0%

Chapter Title : രജനിയുടെ പുതു ജീവിതം [Maalu]

Author : Kambikathakal Read All Parts 3K

സാമർഥ്യം മറ്റു കാര്യങ്ങളിൽ ഉണ്ടായിരുന്നെങ്കിൽ എന്നെ ഈ വീട് രക്ഷപെട്ടേനെ

ഇനിയും അവിടെ നിന്നാൽ ശരിയാവില്ലെന്നു രാജീവന് മനസ്സിലായി അയാൾ മെല്ലെ അവിടെ നിന്ന് വലിഞ്ഞു ..അഞ്ചു ലക്ഷം മാത്രമായിരുന്നു രജനിയുടെ മനസ്സിൽ അവൾ മകനെ വിളിച്ചു

ഡാ മോനെ അപ്പു ...

ആ 'അമ്മ

എന്തൊക്കെയാണ് സുഖല്ലേ നിനക്ക് ...ഭക്ഷണം കഴിച്ചില്ല

ആ കഴിച്ചു 'അമ്മ കഴിച്ചോ

ആ നീ എന്താ കഴിച്ചേ

ചപ്പാത്തി ചിക്കെൻ

ഹായ് ചിക്കെൻ ഒക്കെ ഇൻഡോ കോളടിച്ചല്ലോ

അതിന്നു ഇവിടെ ഒരുത്തന്റെ ബർത്ത് ഡേ അവന്റെ വകയാണ്

മാമൻ വിളിച്ചോ നിന്നെ

ആ

ജോലീടെ കാര്യം പറഞ്ഞോ

പറഞ്ഞു ...അതൊന്നും നടക്കില്ല 'അമ്മ

അതെന്താടാ

പത്തു ലക്ഷം എവിടുന്നു ഉണ്ടാക്കാനാ ലോട്ടറി അടിക്കേണ്ടി വരും

എന്നാലും ഒന്ന് ശ്രമിക്കാലോ

എങ്ങനെ

നോക്കട്ടെ ആരോടെങ്കിലും ഒക്കെ ചോദിക്കണം

ഹമ്

നീ സമാധാനായിട്ട് ഇരിക്കെടാ ...ഭാഗ്യമുണ്ടെങ്കിൽ ഒക്കെ ശരിയാവും ..നല്ലോണം പ്രാർത്ഥിക്കു ...അമ്പലത്തിൽ ഒക്കെ ഒന്ന് പോ ...

ഞായർ പോകാം

എന്ന നീ കിടന്നോ നാളെ വർക്ക് ഇല്ലേ

ആ ഉണ്ട് ...

മോളെയും വിളിച്ചു അപ്പുന്റെ ജോലിക്കാര്യം പറഞ്ഞു ...മോൾ അമ്മയുടെയും അച്ഛന്റെയും കൂടെയാണ് അവൾക്കു ജോലി കിട്ടിയതും അവിടെ തന്നെ ആണ് ...അവൾക്കേറ്റവും പ്രിയപ്പെട്ടത് അവളുടെ അമ്മയേക്കാൾ അമ്മച്ചനെയും അമ്മമ്മയെയും ആണ് ...അവളുടെ എല്ലാം ചെറുപ്പം മുതൽ കണ്ടറിഞ്ഞു സാധിപ്പിച്ചു കൊടുത്തവർ ..അത്രയ്ക്ക് സ്നേഹമാണ് അവർക്കു തമ്മിൽ ..ഏതു ചെറിയ കാര്യവും അവര്തമ്മില് പങ്കു വെക്കും ..

മക്കളെ കുറിച്ചോർത്തു രജനി കിടന്നു ..മകൻ ആകാശ് എന്ന അപ്പു

💬 Comments

View all comments