Chapter Title : രജനിയുടെ പുതു ജീവിതം [Maalu]
മക്കൾക്ക് വേണ്ടി ...എന്നോ ഒരിക്കൽ എന്തോ ധൈര്യത്തിന്റെ പൊറത്തു എന്നെ അടിച്ചപ്പോ ഞാനും തിരിച്ചു അടിച്ചു ...അപ്പൊ കിട്ടിയ ധൈര്യം ..അടിച്ചു കഴിഞ്ഞപ്പോ എന്തോ ഒരു കുറ്റബോധം ഒക്കെ തോന്നി ...അതൊന്നും പക്ഷെ ഞാൻ പുറമെ കാണിച്ചില്ല ...എന്റെ മേല് തൊട്ടാൽ കൊല്ലും എന്ന് പറഞ്ഞു ഒന്നൂടി അങ്ങോട്ട് ചെന്ന് ..ആദ്യമായാണ് എന്നെ ഇങ്ങനെ കാണുന്നത് ആള് പേടിച്ചു എന്ന് എനിക്ക് മനസ്സിലായി ...അതൊരു കച്ചിത്തുരുമ്പായി മാറി ...ആ നിമിഷം തൊട്ടു ഞാൻ മാറി ..എതിർക്കാൻ തുടങ്ങി ആവശ്യങ്ങൾ പറയാൻ തുടങ്ങി ...എനിക്ക് ഒരു നിർബന്ധവുമില്ല എന്ന മട്ടിൽ തനിച്ചു ഞാൻ ജീവിക്കും എന്ന രീതിയിൽ ആയി ..ഇത്താത്തമാർ എന്തേലും പറഞ്ഞാലൊന്നും ഞാൻ തിരിച്ചു പറയാറുണ്ടായില്ല ..അതിനുശേഷം അവരോടും പറയും ........ഇപ്പൊ അതോണ്ട് ആരും മേക്കട്ട് കേറാൻ വരാറില്ല ...നമ്മളെ ഭരിക്കാൻ നമ്മൾ തന്നെയാണ് അനുവാദം കൊടുത്തത് ..
ആണുങ്ങൾ എത്ര സ്ഥലത്തു പോകുന്നുണ്ടാവും അവർക്കൊരു പെണ്ണിനെ കിട്ടിയാൽ അവർ വേണ്ടാന്ന് വെക്കുമോ ...ഭാര്യയെ ഓർക്കുമോ മക്കളെ ഓർക്കുമോ ...ഇല്ല ....എല്ലാവരും എന്നല്ല ...അതികം പേരും അവർ ആ സാഹചര്യം നന്നായി മുതലാക്കും ..എങ്ങനെയൊക്കെ സുഗിക്കാൻ പറ്റോ അതൊക്കെ അവർ ചെയ്യും ..സമൂഹത്തിൽ അതിനൊരു കുഴപ്പവുമില്ല അതിലൊരു തെറ്റുമില്ല .....ആണുങ്ങളായാൽ അങ്ങനൊക്കെ ഉണ്ടാവും എന്ന് അവസാനത്തിൽ ഒരു പഞ്ച് ഡയലോഗും ...അത് കൂടുതലും പറയുന്നത് പെണ്ണുങ്ങളും ..
ആണിന് ആവാമെങ്കിൽ പെണ്ണിനും ആവാം ...ഇവിടെ എല്ലാവര്ക്കും ഒരേ സ്വതന്ത്രമാണ് ...അതൊരാൾ തരേണ്ടതല്ല അത് നമ്മുടെ അവകാശമാണ് ....ഭാര്യ ഭർത്താവ് ബന്ധത്തിന്റെ പേരിൽ നമ്മുടെ സമൂഹം ഉണ്ടാക്കി വച്ച
💬 Comments
View all comments