0%

Chapter Title : രജനിയുടെ പുതു ജീവിതം [Maalu]

Author : Kambikathakal Read All Parts 3K

അത്രമാത്രം ഉണ്ട് രണ്ടു കുട്ടികളുടെ പഠന ചിലവും വീട്ടുചിലവും ഒക്കെയായി നല്ലൊരു തുക വേണം അതിന്റെ കൂടെ അനിയൻ കല്യാണം കൂടി കഴിച്ചു ...അതോടെ നാത്തൂനും കണക്കുകൾ അറിയാൻ തുടങ്ങി ഒന്നും പറഞ്ഞിരുന്നില്ലെങ്കിലും അവരുടെ മനസ്സിലും കാണുമല്ലോ ....തന്റെ ഭർത്താവ് അധ്വാനിക്കുന്നതിന് പെങ്ങളും പെങ്ങളുടെ മക്കളും കൂടി അനുഭവിക്കുമ്പോ ആർക്കായാലും ഒരു മുറുമുറുപ്പ് വരും സ്വാഭാവികം ..
അതൊന്നും അവർ രജനിയോടും മക്കളോടും കാണിച്ചിരുന്നില്ല ..

എന്തായാലും രജനിയുടെ അവസ്ഥ ദിനം പ്രതി മോശമായി ...ഒരു മാറ്റവുമില്ലാതെ രാജീവനും ..ആ മാറ്റമില്ല എന്ന് പറയാൻ കഴിയില്ല ..രാജീവൻ കുടി തുടങ്ങി ...പിന്നെ ഒരുകാര്യം പറയാൻ മറന്നു ....നല്ലൊരു സംശയ രോഗിയാണ് രാജീവൻ ..കാര്യം എന്താണെന്നു വച്ചാൽ ...ചില്ലറ ഒളിസേവകൾ രാജീവന് ഉണ്ട് ...ചീട്ടുകളി കഴിഞ്ഞു അസമയത് വരുമ്പോൾ പല സ്ഥലങ്ങളിലും ഒളിസേവ കഴിഞ്ഞാണ് വീട്ടിൽ എത്താറ് ...എല്ലാവരും ഒരുപോലെയാണ് എന്നാണ് രാജീവന്റെ ധാരണ ..രജനി മറ്റാരോടെങ്കിലും സംസാരിച്ചാൽ നോക്കിയാൽ ഒക്കെ രാജീവൻ അതിനെ കുറിച്ച് ചോദിക്കും ...വിശദമായി തന്നെ ..

സമ്പാദ്യവും ഇല്ല മനഃസമാധാനും ഇല്ല ....ഒന്ന് ചിരിക്കാൻ ഉള്ള സ്വാതന്ത്രം പോലും അവൾക്കില്ല ..ശരിക്കും കൂട്ടിലടച്ച കിളിയുടെ അവസ്ഥ ..ഇങ്ങനൊക്കെ ആണെങ്കിലും രാജീവന് നാട്ടിൽ നല്ല പേരാണ് വീട്ടിലുള്ളതിന്റെ വിപരീത സ്വഭാവമാണ് അയാൾക്ക്‌ നാട്ടിൽ ..അല്ലെങ്കിലും പല മാന്യന്മാരുടെയും തനി സ്വഭാവം നമ്മൾ കാണുന്നതല്ലല്ലോ ..രജനി പുറത്തു പോവുകയാണെങ്കിൽ അധികവും ചുരിദാർ ആണ് ധരിക്കാര് ലൂസായ കഴുത്തു കയറ്റി വെട്ടിയ ..ഭാര്യയുടെ ഒന്നും പുറത്തു കാണുന്നത് രാജീവന് സഹിക്കില്ല വേറാരും തന്റെ ഭാര്യയെ നോക്കുന്നത് പോലും

💬 Comments

View all comments