0%

Chapter Title : രജനിയുടെ പുതു ജീവിതം [Maalu]

Author : Kambikathakal Read All Parts 1483

മാത്രമായിരുന്നു അപ്പുവിനും ചിന്നുവിനും രാജീവൻ ..സ്നേഹം കൊടുത്താലേ സ്നേഹം കിട്ടു ..പിറ്റേന്ന് തന്നെ കിഷോറും രജനിയും അപ്പുവും ചിന്നുവും കൂടി രാജീവനെ കണ്ടു യാത്ര പറയാൻ വീട്ടിലെത്തി ..ഉമ്മറ വാതിലിൽ ചാവി ഇരിക്കുന്ന കണ്ടപ്പോഴേ അവർക്കു കാര്യം മനസ്സിലായി ..

അമ്മെ ...അച്ഛൻ പോയി ന്ന തോന്നുന്നേ

പൊക്കോട്ടെ ...അതാ നല്ലതു

നിന്നെ അനുസരിച്ചു അയാള് നില്കില്ലന്നു എനിക്ക് അപ്പോഴേ തോന്നിയിരുന്നു

വേണ്ട ...എനിക്കും ഇതാ താല്പര്യം

അല്ല ഇനിയിപ്പോ എവിടെ പോയി തിരക്കും

എന്തിനു മാമാ ...എനിക്ക് വല്യ താല്പര്യം ഉണ്ടായിട്ടു വന്നതല്ല ...തിരക്കാനൊന്നും പോണ്ട

അവനു താൽപര്യമില്ലെങ്കിൽ പിന്നെന്തിനു നിര്ബന്ധിക്കണം ...അല്ലെങ്കിലും അച്ഛനെന്ന പേര് മാത്രമല്ലെ ഉള്ളു ..ജന്മം കൊടുത്തു എന്ന് മാത്രേ അയാൾ ചെയ്തിട്ടുള്ളു കർമം കൊണ്ട് അയാൾ ഒരിക്കലും അച്ഛനല്ല ...ഒരു രൂപയുടെ മിട്ടായി പോലും അയാൾ മക്കൾക്ക് വാങ്ങിച്ചു കൊടുത്തിട്ടില്ല അയാളെ പിന്നെങ്ങനെ മക്കൾ സ്നേഹിക്കും അവരെ കുറ്റം പറയാൻ ആർക്കും അവകാശമില്ല ...അല്ലെങ്കിലും മറ്റൊരാളെ കുറ്റം പറയാൻ നമുക്കെന്തു അവകാശം ..എല്ലാം തികഞ്ഞ ആരെങ്കിലും ഉണ്ടെങ്കിൽ അവർക്കു ആവാം ..അങ്ങനെ ഒരു മനുഷ്യൻ ഭൂമിയിൽ ഉണ്ടവുമോ ...

അല്ല എന്താ ഇനി പരിപാടി ...

എന്ത് പരിപാടി ...നീ ഫ്രെണ്ട്സിനെ ആരേലും കാണാനുണ്ടെങ്കിൽ കണ്ടിട്ട് വാ ..അയൽവീട്ടിൽ ഒക്കെ ഒന്ന് പറഞ്ഞേക്കാം ..എന്തായാലും വന്നതല്ലേ ...അതുകഴിഞ്ഞു നമുക്ക് പോകാം ...എന്തായാലും അവിടെ നിന്നല്ലേ എയർപോർട്ടിൽ പോകാൻ എളുപ്പം ഫ്‌ളൈറ്റ് ഇന്റെ 4 മണിക്കൂർ മുന്നേ എത്തണ്ടേ ..എത്ര മണിക്ക് ഇറങ്ങണം

ഫുഡ് കഴിച്ചു ഒരു 11 ആവുമ്പൊ ഇറങ്ങിയാൽ മതി ..1 മണിക്കൂർ വേണ്ടല്ലോ ...4 മണിക്കല്ലേ ഫ്‌ളൈറ്റ്
………………………………

അല്ല എന്താ അന്റെ പരിപാടി ...ഏട്ടനും അമ്മയും ചോദിച്ചു

ഞാൻ ഇപ്പൊ നിനക്കും അധികപ്പറ്റായി അല്ലെ

അതല്ല ...ഞാൻ ഇവിടെ കെട്ടിക്കൊണ്ടു വന്ന പെണ്ണാണ് ...എനിക്ക് പരിധി ഉണ്ട്

ഞാൻ പോണോ

എന്നല്ല ...എന്തെങ്കിലും ഒരു ജോലി നോക്കിക്കൂടെ

പെങ്ങളുടെ വീട്ടിൽ ഒരാഴ്ച തികഞ്ഞില്ല അതിനുമുന്നെ അഭായമണി ഒന്ന് മുഴങ്ങി ...പണിയെടുക്കാതെ അവരുടെ ചിലവിൽ താമസിക്കുന്നതിൽ അവർക്കു ബുദ്ധിമുട്ടുണ്ട്

💬 Comments

View all comments