0%

Chapter Title : രജനിയുടെ പുതു ജീവിതം [Maalu]

Author : Kambikathakal Read All Parts 3.2K

വീട് ലക്ഷ്യമാക്കി നടന്നു ..വണ്ടി കൂലി എന്ന ഭാരിച്ച ലക്‌ഷ്യം മുന്നിലുണ്ട്

തന്റെ ശ്രമം ഏറെക്കുറെ വിജയിച്ച പോലെയാണെന്ന് രജനിക്ക് മനസ്സിലായി ...എന്തയാലും നന്നായി പേടിച്ചിട്ടുണ്ട് ..

ഹലോ ......കിഷോറേ ...ഡാ

ആ ചേച്ചി കേക്കാമോ ...

ആ കേക്കാം ....പറഞ്ഞോ

അപ്പുന്റെ കാര്യം ഓക്കേ ...പിന്നെ നീയിനി കാശിനു വേണ്ടി ഓടേണ്ട ...അത് മതി ...അടുത്ത ശനി അവന് പോണം ...ഡ്രസ്സ് എടുക്കണം കുറച്ചു സാധനങ്ങൾ വാങ്ങണം ..നീ എപ്പോഴാ ഫ്രീ ആവാ ..

എടാ ഞാൻ ഓഫീസിൽ പോകാൻ ഇറങ്ങിയതാ ...ഞാനൊന്നു വിളിച്ചു നോക്കട്ടെ ...പറ്റുമെങ്കിൽ ഞാൻ അങ്ങോട്ട് വരാം

എന്ന നീ വിളികെടി ....ഞാൻ വണ്ടിയുമായി ടൗണിൽ വരാം

ഓക്കേ

ഞാൻ വേഗം സജിനെ വിളിച്ചു കാര്യം പറഞ്ഞു ....പോയിട്ട് വാ ചേച്ചി എന്തേലും ആവശ്യമുണ്ടെങ്കിൽ വിളിച്ചോ എന്നുകൂടി കേട്ടപ്പോ ...കെട്ടിപിടിച്ചൊരു ഉമ്മ കൊടുക്കാൻ തോന്നിപോയി……

ഹലോ ഡാ കിഷോർ കേൾക്കാമോ

പറഞ്ഞോ കേൾക്കാം

എടാ നിങ്ങൾ എല്ലാരും കൂടി ടൗണിൽ വായോ ഞാൻ എത്താറാവുമ്പോ വിളിക്കാം

അത് നല്ല ഐഡിയ ആണല്ലോ ...നീയിനി ഇവിടെ വന്നു ഇവിടെനിന്നു വീണ്ടും പോയി ...ഇതാ നല്ലതു

രജനി എത്തിയപ്പോഴേക്കും കിഷോർ അപ്പുവിനെയും ചിന്നുവിനെയും കൂട്ടി ടൗണിൽ എത്തി ..

രജനിയെ കണ്ടു മൂന്നാളും ഞെട്ടി ....ആദ്യമായാണ് അമ്മയെ ഇത്ര സുന്ദരിയായി കാണുന്നത് ...പിന്നുകുത്താത്ത സാരിയും അല്പം മേക്അപ്പ് ഒക്കെ ചെയ്തു കണ്ണെഴുതി സുന്ദരിയായി ...

ഇതാരാ കാവിലെ ഭഗവതിയോ

അതെ ....എന്തെ

എന്നാലും ..അമ്മെ ...അച്ഛൻ എങ്ങനെ സമ്മതിച്ചു

അതിനാരു നിന്റെ അച്ഛന്റെ സമ്മതം

💬 Comments

View all comments