0%

Chapter Title : രജനിയുടെ പുതു ജീവിതം [Maalu]

Author : Kambikathakal Read All Parts 3.2K

...ഒരുപാട് അനുഭവിച്ചു തന്റെ ചേച്ചി ...അത്രയ്ക്ക് ഇഷ്ട്ടമാണ് അവനു പെങ്ങളെ ..

നോക്കടാ ...അപ്പു ...

ആ

എന്താ വേണ്ടത് ...

ചേച്ചി ഇവന് കുറച്ചു ഡ്രസ്സ് വേണം ...ശനിയാഴ്ച ഇറ്റലിക്ക് പോവാ

ആണോ ....ജോലിക്കാണോ

ആ ജോലിക്കു തന്നെയാണ് ..6 മാസം ട്രെയിനിങ് ഉണ്ട് അത് കഴിഞ്ഞു ജോലി

നന്നായി ...മോൻ നോക്കി എടുത്തോ

അപ്പു ഓരോന്നോരോന്നായി നോക്കി എല്ലാം നല്ല തുണികൾ ...നല്ല ക്വളിറ്റി ഉണ്ട് മറ്റു കടകളിലേക്കാൾ വിലയും കുറവ് ...5 ഷോർട്ട്സ് 5 ടി ഷർട്ടും ഇന്നരുകൾ ടർക്കി അങ്ങനെ അവനു വേണ്ട എല്ലാം അവിടെ നിന്നും കിട്ടി പിന്നെ ചെരുപ്പ് ഷൂ ബാഗ് അങ്ങനെ അവനു വേണ്ടതെല്ലാം വാങ്ങി ഫുഡും കഴിച്ചു വീട്ടിലെത്തിയപ്പോ വൈകുന്നേരമായി ..

മോളെ ..

ആ അച്ഛാ

എന്തൊക്കെയായാലും രാജീവൻ ഇവന്റെ അച്ഛനല്ലേ ..നല്ലൊരു കാര്യത്തിന് പോവല്ലേ അച്ഛനെ കണ്ടു യാത്ര പറഞ്ഞിട്ട് പോവുന്നതല്ലേ നല്ലതു

ഹമ് ...

കിഷോറേ ...നാളെ നിങ്ങൾ പോയി രാജീവൻ കണ്ടിട്ട് വാ

ശരി അച്ഛാ നാളെ പോവാം

ആ എന്നിട്ട് ..നീ അവനെ തല്ലിയോടി

തല്ലിയൊന്നും ഇല്ല അല്ലാതെ തന്നെ അയാള് പേടിച്ചു ...

ഇനി എന്താ നിന്റെ പ്ലാൻ

എന്ത് പ്ലാൻ ...ചാവണ വരെ മനസമാധാനം വേണം അത്ര തന്നെ

അമ്മയുടെ അടുത്തും തെറ്റുണ്ട് ..നീ അന്ന് പറഞ്ഞപ്പോ തന്നെ ഇതങ്ങോട്ടു ഒഴിവാക്കിയാൽ മതിയായിരുന്നു ...ആ ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ ...നീ നിനക്കിഷ്ടമുള്ള പോലെ ജീവിക്ക് ..ഞാനുണ്ടാകും നിന്റെ കൂടെ

എനിക്കതു മതി ...എന്ന പോയി ഉറങ്ങിക്കോ

💬 Comments

View all comments