Chapter Title : രജനിയുടെ പുതു ജീവിതം [Maalu]
..വേറൊന്നുമല്ല സ്ഥിരമായി നല്ലൊരു ജോലി ഇല്ല അനിയന്റെ കൂടെത്തന്നെ സഹായിയായി പോകുന്നു ..അവന്റെ ആവശ്യത്തിന് ഉള്ളത് ലഭിക്കും എന്നല്ലാതെ വീട്ടിലേക്കൊന്നും കൊടുക്കാറായില്ല എന്നാലും ഉള്ളത് അവൻ അമ്മയെ ഏൽപ്പിക്കും ..
രജനി ഡാറ്റ എൻട്രി ആയി പഞ്ചയത്തിൽ കയറി വര്ഷം 2 കഴിഞ്ഞു ..രജനിയുടെ അവസ്ഥ അറിയുന്ന പഞ്ചായത്ത് അംഗങ്ങളും സ്റ്റാഫും അവളെ പരമാവധി സഹായിച്ചു ...ഒഴിവുള്ള തസ്തികകളിൽ നിയമനം നൽകി സ്ഥിരം അല്ലെങ്കിലും സ്ഥിരമായി ഒരുവരുമാനം ഇപ്പൊ അവൾക്കുണ്ട് ..അങ്ങനെ കാര്യങ്ങൾ ഒരുവിധം മുന്നോട്ട് പോകുമ്പോളാണ് ...രജനിക്ക് മറ്റൊരു ജോലി ശരിയാകുന്നത് മൃഗശുപത്രിയിൽ അറ്റൻഡറുടെ ഒഴുവിലേക്കു താത്കാലിക നിയമനം ..ഇപ്പൊ ഉള്ളതിനേക്കാൾ വരുമാനം ഉണ്ടാകും ..
രജനി മൃഗാശുപത്രിയിൽ ജോലിക്കു കയറി
രജനിയുടെ പുതു ജീവിതം ഇവിടെ തുടങ്ങുന്നു PART 1
ഇവിടാരും ഇല്ലേ ഇതൊക്കെ തുറന്നു മലർത്തി ഇട്ട് എവിടെ പോയി എല്ലാരും
ആരാ ഡോക്ടർ ഇല്ല
ഞാൻ രജനി
ആ പഞ്ചായത്തിൽ നിന്നും വച്ച പുതിയ ആള് അല്ലെ
അതെ
ഞാൻ സജിൻ ഇവിടുത്തെ LI ആണ് ..പിന്നെ കാഷ്വൽ സ്വീപ്പർ ഉണ്ട് സലീന ഇത്ത
സലീനയെ എനിക്കറിയാം
എങ്ങനെ
പഞ്ചായത്തിൽ വച്ച് കണ്ടിട്ടുണ്ട്
ആ ഇത്ത കുടുംബശ്രീയിൽ എന്തോ ആയിരുന്നു
ആ തൊഴിലുറപ്പിന്റെ മാറ്റ്
ആ
ചേച്ചി വായോ അകതിരിക്കാം
പിന്നെ എനിക്ക് ഇവിടുത്തെ ജോലി ഒന്നും അറിയില്ല
അറിഞ്ഞിട്ടാണോ ചേച്ചി നമ്മളെല്ലാം ചെയ്യുന്നേ അങ്ങോട്ട് പടിക്കല്ലേ ...ചേച്ചി ഒന്നുകൊണ്ടും പേടിക്കണ്ട എന്തായാലും ഡോക്ടർ ഇല്ല അതോണ്ടന്നെ രോഗികളും ഇല്ല ...വല്ലപ്പോഴും ആരെങ്കിലും വന്ന വന്നു ...
അപ്പൊ പണി ഒന്നും
💬 Comments
View all comments