0%

Chapter Title : രജനിയുടെ പുതു ജീവിതം [Maalu]

Author : Kambikathakal Read All Parts 3.2K

ആണെങ്കിൽ മാത്രേ അവൻ ചേച്ചി എന്ന് വിളിക്കാറുള്ളു ..അല്ലെങ്കിൽ നീയും എടിയും ഒക്കെ ആണ് ...എടി ചേച്ചി ....ഇനി ആ വിളി കേൾക്കാൻ കൊതിക്കണം ...ഇത്രയധികം ഇഷ്ട്ടമായിരുന്നു അവനെ ....അപ്പുവിനോടുള്ള അവളുടെ സ്നേഹം അതിന്റെ ആഴം അവനെ പിരിഞ്ഞപ്പോഴാണ് അവൾക്കു മനസ്സിലായത് ....

അകന്നിരിക്കുമ്പോഴാണല്ലോ ബന്ധങ്ങളുടെ വിലയും ആഴവും മനസ്സിലാവുന്നത് ......

അപ്പുപോയി അവിടെ എത്തി വിളിച്ചു ..കിഷോറിന്റെ ഒരു പരിചയക്കാരൻ അവിടെ ഉണ്ടായിരുന്നു ..അയാൾ എല്ലാ സഹായവും ചെയ്തു ...അയാളാണ് താമസവും മറ്റും ഏർപ്പാടാക്കിയത് ...കമ്പനി തത്കാലം ട്രെയിനിങ് മാത്രമാണ് നൽകുക ..ട്രെയിനിങ് പൂർത്തിയാക്കിയാൽ പിന്നെ അവരുടെ ജോലിക്കാരനാണ് ,,പിന്നെ സുഖമാണ് താമസം ഭക്ഷണം തുടങ്ങി എല്ലാം കമ്പനി കൊടുക്കും ..

ഞാനെന്ന പോയാലോ

ഇന്ന് പോണോ നാളെ പോയാപ്പോരേ

അതെ നാളെ നേരത്തെ ഇവിടെനിന്നു പൊയ്ക്കോ നേരെ ഓഫീസിൽ പോയ പോരെ

അതല്ല 'അമ്മ ....വീടൊക്കെ ആകെ നാശമായിട്ടുണ്ടാവും ...പണി കുറെ ഉണ്ട്

അമ്മെ ഞാനും വരാം എന്നാൽ

അതൊന്നും വേണ്ട ...ഞാൻ പൊക്കോളാം നിനക്ക് നാളെ ജോലിക്കു പോണ്ടേ

ഹമ്

ഞാൻ കൊണ്ടാകാം ചേച്ചി

നീയെന്നേ ബസ് സ്റ്റാൻഡിൽ ആകിയമതി ....ഞാൻ പൊക്കോളാം

എന്ന ഫുഡ് എടുത്തോ മോളെ ..രാത്രി ഇനി ഒന്നും ഉണ്ടാക്കേണ്ട

ആ അത് ശരിയാ

അല്ലെങ്കിലും കാര്യം പറയാൻ അമ്മച്ചൻ വേണം

ഓഹ് അവളുടെ ഒരു അമ്മച്ചൻ വേറാർക്കും അമ്മച്ചൻ ഇല്ലല്ലോ

അതെ അതികം കളിക്കേണ്ട .....ഒപ്പം പറയാൻ കൊച്ചുമോൻ ഇല്ല ...ഇറ്റലിന്ന് വരണം സപ്പോർട്ട്

ഓഹ് ആയിക്കോട്ടെ തമ്പുരാട്ടി

നിങ്ങള് തല്ലുംപിടിച്ചു നിന്നോ ഞാൻ പോവാൻ നോക്കട്ടെ

💬 Comments

View all comments