0%

Chapter Title : രജനിയുടെ പുതു ജീവിതം [Maalu]

Author : Kambikathakal Read All Parts 3K

കുടിക്കു ....ആ അലമാര തുറന്നെ

ഇതാണോ

ആ അത് തന്നെ ...അതിലെ മൂന്നാമത്തെ അറ തുറന്നെ

ഇതെന്താ ബേക്കറി ആണോ

ആ ഞങ്ങൾക്ക് ഇടക്ക് ഇടയ്ക്കു എന്തേലും കൊറിചോണ്ടിരിക്കണം അതിനു വാങ്ങി വച്ചതാ ..ഇഷ്ടമുള്ളത് എടുത്തോ

മധുരം കഴിക്കോ ചേച്ചി

ആ

ദേ ആ ബക്കറ്റ് കണ്ടോ ...അത് ഫുൾ സ്വീറ്റ് ഐറ്റംസ് ആണ് ...ഞാൻ നല്ലോണം മധുരം കഴിക്കും

ഷുഗർ വരണ്ട

എങ്ങനുണ്ട് ചായ

നന്നായിട്ടുണ്ട്

ശരിക്കും ...അതോ എന്നെ ആക്കിയതാണോ

ഏയ് അടിപൊളി ചായ ....എന്തയാലും സാർ ഉണ്ടാക്കിയതല്ലേ

സാർ ഒന്നും വേണ്ട ..സജി എന്ന് വിളിച്ച മതി ....എനിക്ക് അങ്ങനെ ഒന്നൂല്ല ചേച്ചി സലീന ഇത്ത എന്നെ വിളിക്കണ കേട്ടിട്ടില്ലല്ലോ ....അത് വരട്ടെ അപ്പൊ മനസ്സിലാകും

രജനിയേച്ചി ഇതെപ്പോ വന്നു

കുറച്ചു നേരമായെടി

ആ ചെക്കൻ കൊന്നു തിന്നിട്ടുണ്ടാവും അല്ലെ

ഏയ് നല്ല രസല്ലേ സംസാരിച്ചിരിക്കാൻ

ആ നല്ല രസ ....വായ കൂട്ടില്ല അത്

സാർ എന്ന് വിളിച്ചപ്പോ അങ്ങനെ വിളിക്കണ്ട എന്ന് പറഞ്ഞത്

അതിനു അങ്ങനെ ഒന്നും ഇല്ല ....ഭയങ്കര സിമ്പിൾ ആണ് ....സർക്കാർ ജോലിക്കാരനാണ് എന്നൊന്നും ഇല്ല ...വേഷം കണ്ടില്ലേ ഏതെങ്കിലും സർക്കാർ ജീവനക്കാരൻ ഇതുപോലെ കീറിയ പാന്റും ഇട്ടു വരോ ജോലിക്കു

ചെറുപ്പം അല്ലെ

പാവാണ് ചേച്ചി ...നല്ല സ്നേഹമുള്ള പയ്യനാ

അതെനിക്കും തോന്നി

എന്താണ് രണ്ടാളും കൂടി

നിന്റെ കുറ്റം പറയാ

എന്താ ഇപ്പോ അതിനുമാത്രം കുറ്റം എനിക്ക്

എന്താ ഇല്ലാത്തത്

പറ ഒരെണ്ണം പറ

നേരത്തിനു കല്യാണം കഴിക്കാതെ ആ തള്ളയെ എടങ്ങേറാക്കി നടക്ക

അതാണ്

💬 Comments

View all comments