0%

Chapter Title : Rajeena 1 [Niyas]

Author : Niyas Read All Parts 57K

കഞ്ഞിയോ കൊണ്ട് കിണറുപണി കാണാന്‍ വന്നിരുന്നു. ചിലപ്പോള്‍ കുട്ടയില്‍ മണ്ണു പിടിച്ച് പറമ്പിലെ താണതട്ടിലെ പാതി മൂടിയ കൊക്കര്‍ണി പോലുള്ള സ്ഥലത്ത് കൊണ്ടിടാനും ഞാന്‍ മമ്മദിക്കയെ സഹായിച്ചിരുന്നു

മോളേ...അവന് വല്ല ഗൂള്‍ക്കോസ് പൊടി കൊടുക്ക് ......ചെക്കന്‍ തളര്‍ന്നു.... മണ്ണ് കുട്ടയില്‍ പിടിക്കുമ്പോള്‍ മമ്മദിക്കയെ കളിയാക്കി ഒരു ദിവസം ഷമീറിക്ക പറഞ്ഞു

ഗുള്‍ക്കോസ് പൊടിയല്ല മാഷേ...... ഗ്ലൂക്കോസ് പൊടി....... ഇടക്കൊക്കെ മഴപെയ്യുമ്പോഴെങ്കിലും സ്‌കൂളിന്റെ പടിയില്‍ കേറി നില്‍ക്കണം ചേട്ടാ........ഷമീറിക്കയെ കളിയാക്കാനുള്ള അവസരം മമ്മദിക്കയും പാഴാക്കിയില്ല

Page 6

അതു കേട്ട് എല്ലാവും ചിരിച്ചു...ഞാനും പൊട്ടിച്ചിരിച്ചപ്പോള്‍ ഷമീറിക്ക ശരിക്കും ചമ്മി

ഇവന്റെ പെണ്ണ് ഉഷാറാ ........മണ്ണ് കുട്ടയില്‍ പിടിച്ച് കൊണ്ടുപോകുമ്പോള്‍ ഷമീറിക്ക പറഞ്ഞു

പാടോം പറമ്പും ഒക്കെ ഉള്ള വീട്ടില്‍ നിന്ന് തന്നെയായാ ചേട്ടാ ഞാനും വരുന്നത് ..........ഞാന്‍ തിരച്ചടിച്ചു

അത് നല്ലതാ മോളേ.... വീട്ടില്‍ ചടഞ്ഞിരുന്ന് സീരിയല് കണ്ട് ശീമപോര്‍ക്ക് പോലെയാകുന്ന ഇപ്പോഴത്ത് പെണ്ണുങ്ങളേ കണ്ടിട്ടില്ലേ..... എന്തായാലും മോളുടെ ശരീരം കണ്ടാലറിയാം നന്നായി പണിയെടുക്കുന്ന കൂട്ടത്തിലാണെന്ന് ........എന്നെ അഭിനന്ദിച്ചു കൊണ്ട് എന്റെ വടിവൊത്ത ശരീരം ഉഴിഞ്ഞു നോക്കി കൊണ്ടു ഷമീറിക്ക പറഞ്ഞു

ഷമീറിക്കയുടെ അഭിനന്ദനം എന്നെ മനസ്സില്‍ ആഹ്‌ളാദിപ്പിച്ചു

പണിക്കാരെ കിട്ടാനില്ല ..... പണിക്ക് പോരുന്നുണ്ടോന്ന് ചോദിച്ചേ ആശാനേ.......രാമുക്ക എന്ന പണിക്കാരന്‍ വിളിച്ചു പറഞ്ഞു

എല്ലാവരും ചിരിയായി

ഉം .....നേഴ്‌സിന്റെ ശമ്പളത്തിനേക്കാള്‍ കിണറുപണിക്കു പോകുന്നതാ നല്ലത് .......മമ്മദിക്കയും അവരുടെ കൂടെ തമാശയില്‍ പങ്കുചേര്‍ന്ന് പറഞ്ഞു

മോളേ.....നിന്റെ കെട്ടിയവന്‍ പറഞ്ഞതു കേട്ടില്ലേ........വേണമെങ്കില്‍ കിണറുപണിക്ക് ഞങ്ങളുടെ കൂടെ പോര് ..........രാമുക്ക ഏറ്റുപിടിച്ചു

എനിക്ക് മടിയൊന്നുമില്ല ഏതു പണിചെയ്യാനും..... കുനിഞ്ഞ് കുട്ടയെടുക്കുമ്പോള്‍ ഇറക്കി

💬 Comments

View all comments