0%

Chapter Title : റജീന

Author : Kambikathakal Read All Parts 355

എൻറെ റജീന

Ente Rjeena Author Kuttans

ഫേസ്‌ബുക്കിൽ നിന്നാണ് ഞാൻ റജീനയെ പരിചയപ്പെടുന്നത്. ആദ്യം എൻറെ ഇൻബോക്സിലേക്കു ഒരു ഹായ് വന്നപ്പോൾ ഞാൻ കരുതിയത് പെണ്ണിൻറെ പേരിൽ ഫേക്ക് ഐഡി ഉണ്ടാക്കിയ ഏതോ ഒരു കുണ്ടൻ ആണ് എന്നാണ്. അതേ രീതിയിൽ തന്നെ ആണ് ഞാൻ തിരിച്ചും ചാറ്റ് ചെയ്‌തത്‌.

ആദ്യ ദിവസം വെറും പരിചയപ്പെടൽ മാത്രം. അതിനു ശേഷം ദിവസവും മെസ്സേജ് വരാൻ തുടങ്ങി. അതോടെ ഞാൻ കുണ്ടൻ തന്നെ എന്ന് ഉറപ്പിച്ചു അവോയിഡ് ചെയ്യാൻ തുടങ്ങി. എന്നാലും തുടർച്ചയായി മെസ്സേജ് വരാൻ തുടങ്ങി. അവസാനം സഹികെട്ടു ഞാൻ എന്നെ ഇനി ശല്യം ചെയ്യരുത് എന്ന് പറഞ്ഞു കുറച്ചു ദേഷ്യത്തിൽ ചാറ്റ് ചെയ്‌തു. അപ്പോൾ എനിക്ക് മെസ്സേജറിൽ കാൾ വന്നു. ഞാൻ കുറച്ചു ചീത്ത വിളിക്കാം എന്ന് കരുതിയാണ് കാൾ അറ്റൻഡ് ചെയ്‌തത്‌. എന്നാൽ മറുതലക്കൽ നിന്നും ഞാൻ കേട്ടത് ഒരു സ്‌ത്രീ ശബ്‌ദം ആയിരുന്നു. അതേ… അത് അവൾ ആയിരുന്നു. എൻറെ റജീന.

ഞങ്ങൾ വിശദമായി തന്നെ പരിചയപ്പെട്ടു. അവൾക്കു 37 വയസ്സ് പ്രായം ഉണ്ട്. തിരുവനന്തപുരം ആണ് സ്വദേശം. ഡിവോർസെഡ്‌ ആണ്. വെറും മൂന്നു മാസം മാത്രം നീണ്ടു നിന്ന ദാമ്പത്യം. പക്ഷെ അതിനു മുൻപ് തന്നെ അയാളുടെ വിത്ത് അവളുടെ വയറ്റിൽ മുളച്ചു തുടങ്ങിയിരുന്നു. അത് നശിപ്പിക്കാൻ അവൾ തയ്യാറായിരുന്നില്ല. അവൾ ഒരു പെൺകുട്ടിയെ പ്രസവിച്ചു. ഇപ്പോൾ അവൾക്ക് 18 വയസ്സ് പ്രായം ഉണ്ട്. അവളുടെ ഭാവിയെ കുറിച്ച് ആലോചിച്ചു റജീന മറ്റൊരു വിവാഹം തന്നെ വേണ്ടെന്നു വച്ചു. താമസം

💬 Comments

View all comments