0%

Chapter Title : രക്ഷാധികാരി ബൈജു (കുത്ത്) 1

Author : kkstories Read All Parts 1.5K

മെയിന്‍ ഉദ്ദേശം. ക്രിക്കറ്റും ഫുട്ബാളും ഒക്കെ ഒരു സൈഡ് ബിസിനെസ്സ്.

“ഞാനേ, ആ ബോള്‍ എടുത്തിട്ട് വരാം”

മനോജാണ്, മറ്റുള്ളവരുടെ കണ്ണില്‍ നമ്മുടെ മനോജിനു റോസിനോട് ദിവ്യപ്രണയം ആണ്. എന്നാല്‍ സത്യമതല്ല. ഒരു തവണ ബോള്‍ എടുക്കാന്‍ പോയപ്പോ നമ്മുടെ റോസ് അവിടെ നിന്ന് ഡ്രസ്സ്‌ മാറുന്നത് മനോജ്‌ കണ്ടു, അന്നാണ് ചുരിദാറിലും ബ്രായിലും ഒതുക്കി വെച്ച റോസിന്റെ കുചദ്വയങ്ങളുടെ വലിപ്പം അവനു മനസിലായത്. മനോജ്‌ കണ്ടു, മനോജ്‌ കണ്ടത് റോസും കണ്ടു, റോസ് കണ്ടിട്ടും റോസ് ഒച്ച വെച്ചില്ല എന്നതും മനോജ്‌ കണ്ടു. അന്ന് മുതല്‍ മനോജ്‌ റോസിന്റെ പിന്നാലെ ആണ്, ഉടനെ ഒരു കളി കിട്ടുമെന്ന പ്രതീക്ഷയോടെ., റോസാവട്ടെ, വെട്ടും വയറും ഒക്കെ കാണിച്ചു മനോജിനെ കൊതിപ്പിച്ചു കൊണ്ടേയിരുന്നു.

“ഒരു വട കണ്ടാല്‍, ഇട കണ്ടാലത് മതി, ഈ തമിഴ്പാട്ടു കേട്ടിട്ടുണ്ടോ?” മനോജ്‌ ഒന്ന്‍ എറിഞ്ഞു നോക്കി

“അത് തമിഴല്ല, മലയാളമാ, പോയേ പോയേ” റോസ് ഉയര്‍ന്നു വന്ന മനോജിന്റെ സ്മാഷിനെ ഒറ്റയടിക്ക് താഴ്ത്തി കളഞ്ഞു

അപ്പോഴേക്കും ബൈജുവേട്ടന്‍ ഗ്രൌണ്ടിലെത്തി, കളി അങ്ങോട്ട്‌ മൂത്തു. റോസ് ആവട്ടെ,ക'മ്പി'കു;ട്ട'.ന്‍,'നെ'.റ്റ് മനോജിനെ കൊതിപ്പിക്കാന്‍ ഗ്രൗണ്ടില്‍ വന്നിരുന്നു. അങ്ങനെ കളിയും ചോര കുടിയുമായി ഒരു ഞായറാഴ്ച കൂടി പോയി. ഇനി നുണയും കൊതിയും പറച്ചിലാണ്, പതിനാലു മുതല്‍ നാല്പത്തി നാല് വരെയുള്ളവന്‍ അതിലുണ്ട്.

“അല്‍താഫിക്ക, കല്യാണം കഴിഞ്ഞും കളിയ്ക്കാന്‍ വരുമോ” ബിബിനാണ് ചോദിച്ചത്

“പിന്നെ, കല്യാണം കഴിഞ്ഞാലും ഇക്ക രംഗതുണ്ടാവും മോനേ” അല്‍താഫ്

“ഉണ്ടാവും ഉണ്ടാവും, അവള്‍ടെ കാലിന്റെ ഇടക്ക് ആരിക്കുമെന്നു മാത്രം” അരുണാണ് അതിന്റെ മറുപടി പറഞ്ഞത്.

💬 Comments

View all comments