0%

Chapter Title : രക്തപങ്കില നിഷിദ്ധഭോഗം 3 [Ansalna]

Author : Kambikathakal Read All Parts 414

'ശരി, ഞാൻ നാളെയോ മറ്റന്നാളോ തടി വെട്ടാൻ പണിക്കാരുമായി വരാം.' അവൻ ബൈക്കിന്റെ അടുത്തേക്ക് ചെന്നു. 'അയ്യോ.. ദേ..തേള്' സൈനബയുടെ വാക്കുകൾ കേട്ട് അവൻ പിന്നോട്ട് വലിഞ്ഞു. ഒരു വലിയ കരിന്തേൾ ബൈക്കിനടിയിലൂടെ ഓടി മുറ്റം കടന്ന് പുറത്തേക്ക് പോയി. ഒരു മാത്ര ഇറ്റാമൻ പറഞ്ഞത് അവൻ ഓർത്തു. തിരിഞ്ഞ് നോക്കുമ്പോൾ സൈനബ തൊട്ടു പുറകിൽ. 'ശരിയാണ് ,പഴുത്ത പേരക്കയുടെ മണം .' അവന് ആ മണം അനുഭവപ്പെട്ടു.അവളുടെ കഴുത്തിലും നെറ്റിയിലും വിയർപ്പിന്റെ നനവ് അവൻ കണ്ടു. അല്പം മലർന്ന ചുണ്ടുകൾ അവന്റെ നിയന്ത്രണം കളയുമെന്ന് തോന്നി. 'അത് പോയി. ശരി ഇത്താ ഞാൻ നാളെ വരാം' അവൻ പറഞ്ഞത് കേട്ട് അവൾ തലയാട്ടി. ?️ സലാം ബൈക്ക് എടുത്ത് നേരെ ഇറ്റാമനാശാരിയുടെ വീട്ടിൽ എത്തി. 'എന്താ കുഞ്ഞെ കാലത്ത് തന്നെ' സലാം വരാന്തയിലെ കസേരയിൽ ഇരുന്നു കൊണ്ട് ആശാരിയുടെ നേരെ നോക്കി ചിരിച്ചു. അത്ഭുതത്തോടെ അവൻ കണ്ടു മുറ്റത്തിന് പുറത്തുള്ള,കാരണവന്മാരെ കുടിയിരുത്തിയ പതിയുടെ അകത്തേക്ക് ഒരു കരിന്തേൾ കയറിപ്പോകുന്നു. അത് കണ്ട് ആശാരി - 'പേടിക്കണ്ട അത് ഒന്നും ചെയ്യില്ല, ഞങ്ങൾ വളർത്തുന്നതാ'. 'ആശാനെ ഞാൻ ഇതിനെ അവിടെ, സൈനബേടെ മുറ്റത്ത് കണ്ടു.' 'അറിയാം, ഇവനെ എവിടെ ആരൊക്കെ കാണണം എന്ന് ഞാൻ തീരുമാനിക്കും. ഉസലംപെട്ടിയിൽ വച്ച് പഠിച്ച മായൻ വിദ്യ ആണ് അത്.' 'ഞാൻ ആഞ്ഞിലിക്ക് അഡ്വാൻസ് കൊടുക്കാൻ പോയതാണ്. ആ എളാപ്പ ചെറ്റയെ അവിടെങ്ങും കണ്ടില്ല.അതുകൊണ്ട് തിരിച്ചു പോന്നു.ശരി എന്നാൽ ഞാൻ ഇറങ്ങുന്നു.' സലാം പതിയിലേക്ക് ഒന്ന് കൂടി നോക്കി.ഇല്ല ആ തേളിനെ

💬 Comments

View all comments