← Back to രമിത 2 [MR WITCHER]

Comments

രമിത 2 [MR WITCHER] · approved reader discussion

പൊന്നു.? • 11-04-2022 21:28

Kollaam.......

????

മണവാളൻ • 15-03-2022 19:03

പ്രിയപ്പെട്ട MR WITCHER ,

എനിക് കഥ വായിച്ചപ്പോൾ തോന്നിയ ഒരു കാര്യം അതേ പോലെ പറയുവാ...തെറ്റിദ്ധരിക്കണ്ട ഒരു അഭിപ്രായം മാത്രം (അത് പറയാൻ യോഗ്യത ഉണ്ടോ എന്ന് ചോദിച്ചാൽ... അറിയില്ല)

ആദ്യ ഭാഗം ഒരു സങ്കര ഇനം ആയിരുന്നു , കൈകുടന്നനിലാവിന് ദേവനന്ദയിൽ ഉണ്ടായ ഒരു ഐറ്റം പോലെ.

ഈ ഭാഗത്തിലും എന്തൊക്കെയോ സാമ്യം തോന്നി (അത് ചിലപ്പോൾ ഒരു തോന്നൽ ആകാം). പിന്നെ നായകൻ്റെ character അത് കുറച് അതികം over ആയോ എന്നൊരു സംശയം .

വരും ഭാഗങ്ങളിൽ എന്തെങ്കിലും മാറ്റം ഉണ്ടാകുമോ എന്ന് നോക്കാം.

ബ്രോ മറ്റുള്ള കഥകളിലെ incident നേ reffer ചെയ്യാതെ ഒന്നുകിൽ സ്വന്തമായി ഒരു situation create ചെയ്യണം അല്ലെങ്കിൽ നമ്മുടെ ലൈഫിൽ നടന്നതോ നമുക്ക് അറിയാവുന്നവരുടെ ലൈഫിൽ നാടന്നതോ ആയ സംഭവങ്ങളുമായി കണക്ട് ചെയ്താൽ നമ്മൾ ഉദ്ദേശിക്കുന്നത് ആണെങ്കിൽ നല്ല റിസൾട്ട് കിട്ടും. എനിക് ആകെ സ്കൂൾ കോളജ് മാഗസിനിൽ ഒക്കെ എഴുതി പരിചയം മാത്രേ ഉണ്ടായിരുന്നുള്ളൂ . ഞാനും ഒരു കഥ ആദ്യമായി ഓൺലൈൻ platform ആയ ഇവരുടെ കഥകൾ എന്ന സൈറ്റിൽ തുടങ്ങിയിട്ടുണ്ട് ("ഹൃദ്യം") , വൈകാതെ ഇവിടെയും വരും എന്ന് പ്രതീക്ഷിക്കാം. ഞാൻ അത്എഴുതിയ ഒരു പരിചയം വെച്ചാണ് ബ്രോയോട് ഇത്രെയും പറഞ്ഞത്.

ഞാൻ ഈ പറഞ്ഞത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ട് എങ്കിൽ ക്ഷമിക്കുക ??

സ്നേഹത്തോടെ
മണവാളൻ

MR WITCHER • 15-03-2022 23:15

നായകൻ ഓവർ അല്ല ബ്രോ.... എന്റെ സ്വഭാവം ആണ് ഞാൻ നായകനു കൊടുത്തിരിക്കുന്നെ... ഞാൻ അങ്ങനെ തന്നെ ആണ്.. എന്റെ ഈ character കാരണം ജീവിതത്തിൽ ഒരുപാട് പ്രശ്നം ഉണ്ടായിട്ടുണ്ട്... അതിൽ ചിലതാണു കഥയിൽ ഉള്ളത്

മണവാളൻ • 15-03-2022 23:36

Ok ബ്രോ , നായകനെ പറ്റി അറിഞ്ഞതിലും എൻ്റെ തെറ്റ് തിരുതിയത്തിലും സന്തോഷം ,

തൻ്റെ ശൈലി ഒക്കെ കൊള്ളാം കൊറച്ചൂടി unique contentൽ ഫോക്കസ് ചെയ്താൽ പൊളിക്കും.....❣️❣️

നരഭോജി • 15-03-2022 11:00

❤❤ , കാത്തിരിക്കുന്നു

Das • 15-03-2022 07:39

കൊള്ളാം സൂപ്പർ. തുടരുക ??

ചെകുത്താൻ • 14-03-2022 22:30

നീ ആണോ നായകൻ... എനിക് ഇഷ്ടപ്പെട്ടു....

Akr • 14-03-2022 20:54

നായകൻ ഓവർ ഒന്നും അല്ല നായകന്ന് വേദന ആയാൽ പിന്നെ ഒന്നും നോക്കാൻ പാടില്ല അടിച്ചു പെരുത്ത് കളയണം അത് ഏത് പോന്നു തമ്പുരാനെ ആയാലും. അടിയിൽ കോംപ്രമൈസ് എല്ലാം അടിച്ചു പുശ്ശികളണം. എന്റെ കോൺസെപ്റ് പ്രകാരം ദേഷ്യം തിരുന്ന വരെ തല്ലണം അത് അവന് ബോധം ഉണ്ടെങ്കിലും ഇല്ലെകിലും

MR WITCHER • 14-03-2022 20:56

പിന്നല്ല.... ⚡️

MR WITCHER • 13-03-2022 16:11

Sremikkam

rashid • 13-03-2022 15:20

കൊള്ളാം, page കുറവാണെന്നൊരു പോരായ്മ ഉള്ളു, അതും കൂടി ready ആയാൽ പൊളിക്കും

MR WITCHER • 13-03-2022 16:10

Adutha part page koottam

??? ??? ????? ???? ??? • 13-03-2022 14:48

ഈ പാർട്ടും കൊള്ളാം ബ്രോ അടുത്ത പേജ്കൂട്ടി എഴുതുക????

MR WITCHER • 14-03-2022 16:33

ഉറപ്പായും

ലൂസിഫർ • 13-03-2022 13:20

ആഴ്ചപതിപ്പുകൾ..... ഒന്നെങ്കിൽ പേജുകളുടെ എണ്ണം കൂട്ടണം.... അല്ലങ്കിൽ എപ്പം കഥ എഴുതി കഴിയുന്നോ അപ്പോൾ പോസ്റ്റിയാൽ മതി.... ഊമ്പിയ സീരിയൽ പോലെ.... കഥ ആവർത്തനമാണ് പല കഥയിലും ആവർത്തിച്ചിട്ടും ഉണ്ട്... നിങ്ങളുടെ കഥയെ ഓർക്കണം എങ്കിൽ അതിനൊരു ത്രെഡ് ഉണ്ടാവണം... ഒരു പ്രെത്യകത ഉണ്ടാവണം സർവോപരി ഈ കഥ പൂർത്തിയാകാനുള്ള ത്രാണി വേണം. ഇവിടെ പലവന്മാക്കും അതില്ല.. കഥയും കൊണ്ടു വരുന്ന വരവ് കണ്ടാൽ ഇപ്പോൾ അങ്ങ് തീർക്കും... ഒരു രണ്ടു പാർട്ട്‌ അല്ലങ്കിൽ മുന്ന് പാർട്ട്‌ അവന്റെ ഒക്കെ ഗ്യാസ് അങ്ങ് പോകും... സമയം ഇല്ല തിരക്കായി പോയി. എഴുതുന്നവരെ പോലെ തന്നെ വായിക്കുന്നവർക്കും ഉണ്ട് ഈ പറയുന്ന ന്യായികരണങ്ങൾ.. ഏതായാലും കഥ നല്ലരീതിയിൽ മുന്നോട്ടു പോകട്ടെ.... ചിലവന്മാർ സിനിമകഥ അതുപോലെ എഴുതിയിട്ട് പോകും ????????

Aisha Poker • 13-03-2022 13:04

Oru cliche aavunnundonnoru doubt.. orupad storykal ithupole thanneyund, sandharbangal same aanu

Kiran • 13-03-2022 12:41

കൊള്ളാം സൂപ്പർ akunudundu ???

Neethu Chandran • 13-03-2022 11:56

വില്ലിയുടെ ദേവനന്ദ ഞങ്ങളും വായിച്ചതാ ???

?ചോക്കോവിക്ക്? • 14-03-2022 09:37

ഞാനും വായിച്ചത് ആണ് ദേവാനന്ദ

But ഇത് പോലെ action സീൻ ഇല്ല എന്നാലും ഉണ്ട്...

കുറച്ചു കൂട്ടി വായിക്കുന്ന സമയം ദേവനന്ദയിൽ പറയാൻ ബാക്കി വെച്ച കുറച്ചു കാര്യങ്ങൾ എന്ന് പറയാം... ഒരിക്കലും വില്ലിയുടെ ആയി പറയാൻ ഒക്കില്ല.. ആദ്യത്തെ ഭാഗം തുടക്കം വായിച്ച സമയം അതു പോലെ ഉണ്ടായിരുന്നു എന്നാൽ ഇതിൽ അങ്ങനെ ആയി കാണുന്നില്ല...

നോക്കാം വരും ഭാഗം... 2 പാർട്ട്‌ കൊണ്ട് പറയാൻ പറ്റില്ല

ദേവയിൽ കോളേജിൽ ഒരു പയ്യേനെ നന്ദു തല്ലുന്ന സീൻ ഉള്ളത്...

മണവാളൻ • 15-03-2022 16:30

Neethu Chandran and ചോക്കോവിക്ക്
പറഞ്ഞതാണ്
Correct ? , പക്ഷെ ഇവിടെ എന്തൊക്കെയോ മാറ്റങ്ങൾ ഉണ്ട്. ടിനു പാപ്പച്ചൻ്റെ സിനിമ പോലുണ്ട് , മിണ്ടി തീരുമ്പോൾ അടി ഇടി ......

ആദ്യ ഭാഗം ഒരു സങ്കര ഇനം ആയിരുന്നു , കൈകുടന്നനിലാവിന് ദേവനന്ദയിൽ ഉണ്ടായ ഒരു ഐറ്റം പോലെ.

വരും ഭാഗങ്ങളിൽ എന്തെങ്കിലും മാറ്റം ഉണ്ടാകുമോ എന്ന് നോക്കാം.

Mridul • 13-03-2022 11:19

❤️❤️

Why so serious • 13-03-2022 10:51

Time eduth page kooti thannal nannayrnu, കഥ കൊള്ളാം ❤️

MR WITCHER • 13-03-2022 16:13

Adutha part page koottam

ÂŃÃÑŤHÜ • 13-03-2022 09:59

Super Bro ❤❤❤❤

Sujith • 13-03-2022 09:48

Bro ,
***  കഥ കൊള്ളാം പക്ഷെ പേജ് വളരെ
       കുറവാണ്. അടുത്ത ഭാഗം മുതൽ ഇത്
        പരിഹരിക്കും എന്ന് വിശ്വസിക്കുന്നു. ഒരുപാട്
         താമസിക്കാതെ അടുത്ത ഭാഗം തരാമോ
*** എന്ന് അടുത്ത ഭാഗം വരും എന്നും കഥയുടെ
     അവസാനം പറയണം.
*** വായനക്കാരുടെ അഭിപ്രായങ്ങൾക്ക് replay നൽകണം എന്നും ഒരു അഭിയർഥയുണ്ട് പ്ലീസ് ??

MR WITCHER • 13-03-2022 16:11

Urappayum page koottam

ആട് തോമ • 13-03-2022 09:12

കൊള്ളാം ഇജ്ജ് പൊളിക്കു മുത്തേ

കർണ്ണൻ • 13-03-2022 08:58

Superb bro

കാലൻ ?☠️ • 13-03-2022 08:50

നീ പൊളിച്ചടക്ക് മുത്തേ

MR WITCHER • 13-03-2022 23:00

പിന്നല്ല

അനു • 13-03-2022 08:48

കഥ സൂപ്പർ, പേജ് കൂട്ട് ബ്രോ ....

San • 13-03-2022 07:34

Aake kurach page ezhuthi alambako... Kadha kollam pakshe oru 30 page okke aayi va

SK • 13-03-2022 07:20

Bro page kutti ezhuthikude pinne pazheye kalam valiche nittaruthe requ est ane nannayitt und

ash • 13-03-2022 07:13

page koot bai