0%

Chapter Title : രമിത 3 [MR WITCHER]

Author : MR WITCHER Read All Parts 1.1K

പോയാലോ?"

"നിനക്ക് ഇവിടെ വച്ചു പറയാൻ പറ്റുമെങ്കിൽ പറഞ്ഞാൽ മതി "

ഞാൻ അവളോട് അങ്ങനെ പറഞ്ഞു..... ക്ലാസ്സിലെ എല്ലാ കുട്ടികളും ഞങ്ങളെ തന്നെ നോക്കി നിൽക്കുക ആയിരുന്നു.... ഞാൻ അവളുടെ മുഖത്തു നോക്കി അവൾ പറയാൻ പോകുന്നത് എന്താണെന്നു എനിക്കു നല്ല പോലെ അറിയാം.....

"അത് ഗോകുൽ എനിക്കു തന്നെ ഭയങ്കര ഇഷ്ടം ആണ്... I LOVE U❤️"

ഇതു പറഞ്ഞു അവൾ എന്നെ വന്നു കെട്ടിപിടിച്ചു... എന്റെ കവിളിൽ ചുണ്ടുകൾ അമർത്തി... ഞാൻ ഒരു നിമിഷം ഒന്നു ഞെട്ടി പോയി.... ഞാൻ മാത്രം അല്ല ക്ലാസ്സിലെ എല്ലാവരും ഞെട്ടിയിരുന്നു....

ഒരു നിമിഷം സോബോധം വീണ്ടെടുത്ത ഞാൻ അവളെ എന്നിൽ നിന്നും അടർത്തു മാറ്റി.. അടുത്ത നിമിഷം എന്റെ കൈ അവളുടെ കവിളത്തു പതിച്ചു.. ക്ലാസ്സിലെ എല്ലാ കുട്ടികളും അത് കണ്ടു ഒന്ന് ഞെട്ടി തരിച്ചു പോയി.... അടി കൊണ്ട അവൾ നേരെ ഡെസ്കിൽ പോയി വിഴുന്നു

"ഡി നിന്റെ ഒക്കെ പുറകെ മണപ്പിച്ചു നടക്കാൻ കുറെ അവന്മാർ കാണും.. നീ എന്നെ ആ കൂട്ടത്തിൽ കാണാല്ലോ മോളെ.."

അതും പറഞ്ഞു ഞാൻ ക്ലാസിനു വെളിയിൽ ഇറങ്ങി.... ഞാൻ നേരെ പാർക്കിന്നു അടുത്ത് പോയി ഇരുന്നു... കിരണും കൂടെ വന്നു..

"ഡാ എന്ത് പണിയ കാണിച്ചേ...... ഇത്രയും വേണ്ടിയിരുന്നില്ല "

ദേഷ്യം അടങ്ങിയപ്പോൾ എനിക്കും അത് തന്നെ ആണ് തോന്നിയത്... അടിക്കണ്ടായിരുന്നു.. ഇനി എന്തൊക്ക പൊല്ലാപ്പാണോ വരാൻ പോകുന്നെ ഈ കേസിന് എന്തായാലും രാജൻ സർ ഹെല്പ് ചെയ്യില്ല... എന്താണാവോ വരാൻ പോകുന്നെ....

"ശെരിയാ ഇത്രയും

💬 Comments

View all comments