0%

Chapter Title : രമിത 3 [MR WITCHER]

Author : MR WITCHER Read All Parts 1.1K

അവർ എന്നോട് സംസാരിക്കുമോ..... ഞാൻ എന്ത് പറഞ്ഞു അവരെ സമാധാനിപ്പിക്കും.. ഓരോന്ന് ആലോചിച്ചു ഞാൻ ഓട്ടോയിൽ ഇരുന്നു...

ഓട്ടോ അപ്പോൾ ഞങ്ങളുടെ വീടിനു സാമിപം എത്തിയിരുന്നു.. ഞാൻ നിർത്താൻ പറഞ്ഞു ഓട്ടോയിൽ നിന്നും ഇറങ്ങി.. ക്യാഷ് കൊടുത്തു ഞാൻ ഗേറ്റ് കടക്കാൻ ഒരുങ്ങി മനസ്സ് വല്ലാത്ത അവസ്ഥയിൽ ആയിരുന്നു ഞാൻ.

ഞാൻ നേരെ ഗേറ്റ് കടന്നു വീട്ടിൽ നോക്കിയതും ഞെട്ടിപ്പോയി... കണ്ണെല്ലാം കലങ്ങുന്ന പോലെ മനസ്സ് പൊട്ടുന്നപോലെ

ഞാൻ അങ്ങോട്ട്‌ ഓടി..........

തുടരും ?

💬 Comments

View all comments