← Back to രമിത 3 [MR WITCHER]

Comments

രമിത 3 [MR WITCHER] · approved reader discussion

പൊന്നു.? • 12-04-2022 03:28

Kollaam...... Nannayitund.

????

കൂട്ടുകാരൻ • 27-03-2022 20:46

സുഹൃത്തേ, ഒരു പേജ് എഴുതി കഴിഞ്ഞു ഒന്ന് വായിച്ചു നോക്കിയാൽ മനസ്സിലാകും അക്ഷരതെറ്റുകൾ , "മര്യാദക്ക് " എന്ന വാക്ക് നിങ്ങൾ എല്ലായിടത്തും തെറ്റിച്ചല്ലേ എഴുതിയിരിക്കുന്നെ, അത് പോലെ പല വാക്കുകളും. നല്ല കഥ അക്ഷരതെറ്റുകളോടെ വായിച്ചാൽ കഥ ആസ്വദിക്കാൻ പറ്റില്ല. അത് കൊണ്ട് പരമാവധി അക്ഷര തെറ്റുകൾ ഒഴിവാക്കാൻ ശ്രമിക്കുക ??

Das • 24-03-2022 11:15

കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ??

Jinu • 22-03-2022 22:39

ഞാൻ ഇന്നാണ് ഈ കഥ വായിച്ചത്... ഇത് ഇവിടെ വന്ന കഥയാണ്... അതിൽ വളരെ കുറച്ച് മാറ്റങ്ങൾ മാത്രം വരുത്തി ആണ് ഇട്ടേക്കുന്നത്... സ്വന്തം ആയിട്ട് എഴുതി ഇടരുതോ....

മണവാളൻ • 19-03-2022 19:24

Witcher ബ്രോ..
കഴിഞ്ഞ രണ്ട് പാർട്ടിലും പറഞ്ഞത് പോലെ തന്നെ കേട്ടു പഴകിയത് വീണ്ടും കേൾക്കുന്ന പോലെ...ബ്രോ ഈ way of writing ഒന്ന് മാറ്റിയാൽ അടിപൊളി ആകും.
ഇപ്പൊൾ കുഴപ്പം ഉണ്ട് എന്നല്ല , നല്ല രീതിയിൽ പ്രസെൻ്റ് ചെയ്തിട്ടുണ്ട്. കൊള്ളാം.
ഒന്നൂടെ ശ്രദ്ധിച്ചാൽ നന്നായിരിക്കും ?❣️
ALL the best

Manavalan ❣️

MR WITCHER • 19-03-2022 22:08

ബ്രോ... ഞാൻ എന്റെ point of view അനുസരിച്ചാണ് കഥ എഴുതുന്നത്..... മാറ്റങ്ങൾ വരുത്താൻ ശ്രെമിക്കുണ്ട്.... ⚡️

മണവാളൻ • 19-03-2022 23:44

ALL the best bro ❤️
വിമർശനം അല്ലല്ലോ ഒരു ആസ്വാദകൻ്റെ അഭിപ്രായം അങ്ങനെ കണ്ടാൽ മതി. ??❣️

Mr. Mikhael • 19-03-2022 16:12

???????

Rajesh • 19-03-2022 15:38

അടുത്ത പാർട്ട്‌ എപ്പോളാ

MR WITCHER • 19-03-2022 16:36

Next week

Jebin • 25-03-2022 00:55

Next part ennu varum

rashid • 19-03-2022 07:22

Super, മച്ചാനെ. അടിപൊളി ആയിട്ട് പോകുന്നുണ്ട്.

Dragons ? • 19-03-2022 01:54

Wow Broo nalla bhagam
Keep going brother
Waiting for the next part

MR WITCHER • 19-03-2022 14:21

❤️❤️❤️❤️

Riyas • 19-03-2022 01:00

പൊളിച്ചു

കർണ്ണൻ • 18-03-2022 23:08

Nice bro thudaruka

MR WITCHER • 19-03-2022 14:44

????

ലാലാ ബായ് • 18-03-2022 22:18

പെരുത്ത് ഇഷ്ടം അടിപൊളി

Dude • 18-03-2022 22:03

Super pettanne thanne next part idane

MR WITCHER • 23-03-2022 13:24

Udane idam

Sunca • 18-03-2022 22:00

Super bro please continue?

NJAN THANNE VAYANNAKKARAN? • 18-03-2022 21:37

Kollam.. Nthakumennu kandariyam

Sujith • 18-03-2022 21:15

Bro,
കഥ കൊള്ളാം.. ബാക്കി എന്ന് അടുത്ത ഭാഗം എന്ന് വരും

Mridul • 18-03-2022 17:49

❤️❤️

Kᑌᖇᑌᑭᑭ • 18-03-2022 16:00

കഥ നല്ലതാണ് but  പേജിന്റെ എണ്ണം കുറച്ചു കൂടി കുട്ടമായിരുന്നു . spelling mistake കൂടുതൽ ആണ് next time അതും കൂടി ശ്രദ്ധിക്കുക ?

MR WITCHER • 19-03-2022 14:20

Set akkam

ഇരുട്ടിന്റെ കാവൽക്കാരൻ • 18-03-2022 15:02

ഇത് ആദ്യം ഇറങ്ങിയ ദേവനന്ദ എന്ന കഥയുടെ ഒരു സാമ്യം തോന്നു ന്നുണ്ട് എങ്കിലും സൂപ്പർ ആയി വരുന്നുണ്ട് കഥ കുറച്ചു സ്പീഡ് കുറച്ചാൽ നന്നായിരിക്കും പിന്നെ പ്രത്യേകിച്ച് പറയാനുള്ളത് ഈ കഥയും പാതിവഴിയിൽ ഉപേക്ഷിച്ചു പോകരുത് ഒരു അപേക്ഷയാണ്

MR WITCHER • 19-03-2022 14:20

Complete cheyyum

Maverick • 18-03-2022 14:40

Eeh kadha nerathe evide vayichittindu

?ചോക്കോവിക്ക്? • 18-03-2022 14:36

Bro നല്ല രീതിയിൽ കഥ മുന്നോട്ട് പോകുന്നുണ്ട്.പെട്ടന്ന് പെട്ടന്ന് ഓരോ ഭാഗം വരുന്ന പോലെ കുറച്ചു പതുക്കെ ആക്കിയാൽ നന്നാകും പിന്നെ അക്ഷര തെറ്റ് അത് വേണ്ടുവോളം ഉണ്ട്. ഒന്ന് കൂടെ വായിച്ചു നോക്കിയത് ശേഷം മാത്രം പബ്ലിഷ് ചെയ്യുക ???

അടുത്ത ഭാഗം ഇതിലും നല്ല രീതിയിൽ എഴുതാൻ കഴിയട്ടെ എന്ന് ആശംസകൾ നേരുന്നു

?ചോക്കോവിക്ക്? • 18-03-2022 15:38

2nd
കഥ പ്ലോട്ട് എല്ലാം ഓരോ കഥയിൽ വായിച്ചു മനസിൽ ആയത് പോലെ ആണ്... ?മാറ്റി പിടിച്ചാൽ നന്നാകും...
3 കഥയിലെ സീൻ 3 ഭാഗം വരുമ്പോ ആയി...

MR WITCHER • 19-03-2022 14:19

നന്നാക്കാം ബ്രോ

Kiran • 18-03-2022 14:15

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

??? ??? ????? ???? ??? • 18-03-2022 14:08

സെക്കൻഡ് വായിച്ചിട്ട് വരാം ?

??? ??? ????? ???? ??? • 18-03-2022 20:19

അടിപൊളി ബ്രോ ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ നെഗറ്റീവ് കമന്റ് കാര്യമാകട്ടെ??

?ചോക്കോവിക്ക്? • 19-03-2022 00:22

നെഗറ്റീവ് കമന്റ്‌ അല്ല last 3 part അത് 3 കഥയിലെ സീൻസ് ആണ്... ശെരിക്കും പറഞ്ഞാൽ 3 കഥയിലെ 3 ഭാഗം... കുറച്ചു കൂടെ ചേർത്താൽ 4 കഥ... വായിക്കാൻ ഭംഗി ഉണ്ട് എന്നാൽ... അടുത്ത ഭാഗം വന്നാൽ കൂടെ ഉറപ്പിച്ചു പറയും

MR WITCHER • 19-03-2022 14:20

ഓക്കേ ബ്രോ

Why so serious • 18-03-2022 14:01

First ❤️

SK • 18-03-2022 16:26

Nannayitt und bro pinne മനസ്സിൽ തോന്നുന്ന രീതിയിൽ എഴുതിയാൽ മതി

MR WITCHER • 19-03-2022 21:48

ഓക്കേ ബ്രോ