0%

Chapter Title : രമിത 4 [MR WITCHER]

Author : MR WITCHER Read All Parts 533

സന്ദോഷമാണോ സങ്കടമാണോ എന്ന് അറിയില്ല.. ഒരു പ്രതേക ഭാവം. എനിക്കു അവരെ കണ്ടപ്പോൾ എന്താന്നറിയാത്ത സന്തോഷം ആയി...

എന്നാൽ അവരുടെ പ്രതികരണം എന്താണെന്നു പറയാൻ കഴിയില്ല ഞാൻ ഒന്ന് ആശയകുഴപ്പത്തിൽ ആയി... ഞാൻ ഇപ്പോൾ ഇവിടെ നിന്നാൽ നല്ല ഒരു ഫങ്ക്ഷന് അടിയും സംഘടവും ആയി കുളം ആകുമെന്ന് എനിക്കു തോന്നി അത് കൊണ്ട് ഞാൻ അവർ ഒന്നും പറയുന്നതിന് മുന്നേ തന്നെ ഓടി റൂമിൽ കയറി വാതിൽ അടച്ചു...

എന്തായാലും അവർ ഒന്ന് പൊട്ടിത്തെറിക്കും എന്നത് ഉറപ്പാണ്. അവർ എന്ത് ചെയ്താലും

അത് നേരിടാൻ ഞാൻ ഒരുക്കം ആണ്... ഞാൻ അതെല്ലാം ആലോചിച്ചു ഞാൻ എന്റെ റൂമിൽ തന്നെ ഇരുന്നു..... ആരോ വന്നു ഒന്ന് രണ്ടുവട്ടം വാതിൽ മുട്ടി. എന്നാലും

ഞാൻ വാതിൽ തുറക്കാൻ പോയില്ല.. ഞാൻ അവിടെ കിടന്നു ഉറങ്ങിപ്പോയി...

രാത്രി ഒരു 9 മണി ആയപ്പോൾ ആണ് ഞാൻ കണ്ണ് തുറന്നത്.... മുറിയിൽ നല്ല ഇരുട്ട് ഞാൻ എണിറ്റു ലൈറ്റ് ഇട്ടു.. ഞാൻ താഴെ പോകാൻ തയാറാല്ലാത്തതു കൊണ്ട് അവിടെ തന്നെ ഇരുന്നു.. എന്റെ മുറിയിൽ നോക്കി മുറി ആകെ ഒരു മാറ്റം

എന്റെ മുറി തന്നെ ആണോന്നു ഞാൻ സംശയിച്ചു പോയി അത്രക്കും അടുക്കി ഒതുക്കി ആണ് ആ മുറി.. ചേട്ടത്തി ആയിരിക്കും..

ഞാൻ അങ്ങനെ ഇരിക്കുമ്പോൾ മുറിയിൽ ലൈറ്റ് കണ്ടു ആണെന്ന് തോന്നുന്നു ആരോ വന്നു കതകിൽ മുട്ടി....... ഞാൻ എണീറ്റില്ല പിന്നെയും മുട്ടി... അവസാനം എന്തും നേരിടാം എന്ന് കരുതി ഞാൻ വാതിൽ തുറക്കാൻ തീരുമാനിച്ചു......................

ഞാൻ പതുക്കെ എണിറ്റു വാതിലിനു അടുത്ത് പോയി... ഞാൻ വാതിൽ തുറന്നു.. നോക്കിയപ്പോൾ ചേട്ടത്തിയാണ് ആ കണ്ണുകൾ കണ്ടു ഞാൻ ഭയന്ന് വിറച്ചു... ഇതിനു മുൻപ് ഞാൻ ചേട്ടത്തിയെ ഇങ്ങനെ കണ്ടിട്ടില്ല... ഏട്ടത്തി എന്റെ അടുത്ത് വന്നു കരണം നോക്കി ഒരണ്ണം പൊട്ടിച്ചു...... ഒരു അടി ഞാൻ പ്രേതീക്ഷിച്ചു എങ്കിലും അതിനു ഇത്രയും ശക്തി ഉണ്ടാകും എന്ന് കരുതിയില്ല.....അടിയുടെ ആഘാതത്തിൽ ഞാൻ നിന്ന ഇടത്തു നിന്നും ഒന്ന് നീങ്ങി പോയി.... ആ അടിയിൽ എൻറെ കിളി എല്ലാം പോയി.. ആ അടിയുടെ വേദന മാറും മുൻപ് പിന്നെയും രണ്ടെണ്ണം കൂടി കിട്ടി... അടിയുടെ...... അടികൊണ്ട് ഞാൻ ആകെ വല്ലാതെ ആയി.. എന്റെ കവിളും ചുണ്ടും പൊട്ടി ചോരവന്നു..

എന്നിട്ടും ഞാൻ അവിടെ നിന്നു മാറിയില്ല........ ഇനി

💬 Comments

View all comments