Chapter Title : രമിത 4 [MR WITCHER]
എടുത്തു... ഞാൻ വണ്ടി നേരെ മുന്നോട്ടു തന്നെ പോയി കൊണ്ടിരിക്കുന്നു....
എന്നാൽ എന്റെ മനസ്സിൽ ഈ പ്രശ്നം സോൾവ് ആക്കാൻ ഉള്ള കാര്യങ്ങൾ ആലോചിച്ചു കൊണ്ടിരുന്നു... ഞാൻ മനസ്സിൽ ഓർത്തു.. എനിക്കു ശത്രുക്കൾ എന്ന് പറയാൻ കുറച്ചു പേര് ഉണ്ട്..എന്നോട് പക ഉള്ളവരും കുറച്ചു പേർ ഉണ്ട്... എന്നാൽ അവർ ഒന്നും ഇങ്ങനെ ഒന്നും ചെയ്യില്ല... ഒരിക്കലും ഇവളെ അവർ കരുവാക്കില്ല..
ഇത് എനിക്കും ഇവൾക്കും ഒരുപോലെ ബാധിച്ച പ്രശ്നം ആണ്.. ഞങ്ങളോട് രണ്ടുപേരോടും ശത്രുത ഉള്ള ആരേലും ഉണ്ടോ.. അങ്ങനെ ആർക്കേലും പക കാണുമോ.. പെട്ടന്ന് എനിക്കു ആരുടേയും മുഖം ഓർമ്മ വന്നില്ല ...ഞാൻ ചിന്തയിൽ തന്നെ ആയിരുന്നു...
.
.
.
.. പെട്ടന്ന് എനിക്കു രണ്ടു പേരുടെ മുഖം ഓർമ വന്നു.. ഞങ്ങൾ രണ്ടുപേരോടും ഒരുപോലെ പക ഉള്ളവർ... വിനിതയും വരുണും.. അതെ അവർ തന്നെ ആയിരിക്കും... ഞാൻ അതെല്ലാം ആലോചിച്ചു വണ്ടി മുന്നോട്ടു പോയി......
പെട്ടന്ന് ഒരു പോലീസ് ജീപ്പ് എന്റെ വണ്ടിക്ക് മുന്നിൽ വട്ടം വച്ചു... പെട്ടന്ന് നടന്ന സംഭവത്തിൽ ഞാൻ ഒന്ന് ഞെട്ടി വണ്ടി ബ്രേക്ക് ഇട്ടു.... വണ്ടി പെട്ടന്ന് നിന്നു... ആ പ്രവർത്തിയിൽ മാളു ഒന്ന് പേടിച്ചു എന്റെ മുഖത്തു നോക്കി.. എന്താണ് എന്ന് ഉള്ള ഭാവത്തിൽ..... എനിക്കു എന്താണ് സംഭവിക്കുന്നത് എന്ന് പിടികിട്ടിയില്ല ഞാൻ വണ്ടിയുടെ ഡോർ തുറന്നു ഇറങ്ങി..
.
.
.
അപ്പോൾ തന്നെ പോലീസ് ജീപ്പിന്റെ ഡോറും തുറന്നു... ഒരാൾ പുറത്ത് ഇറങ്ങി.....
പുറത്തു ഇറങ്ങിയ ആളെ കണ്ടു ഞാൻ ഒന്ന്
💬 Comments
View all comments