0%

Chapter Title : രമിത 4 [MR WITCHER]

Author : MR WITCHER Read All Parts 1.7K

എന്ത് ചെയ്താലും കൊള്ളാൻ തയാറായി ഞാൻ നിന്നു.... വേദന കൊണ്ട് എന്റെ കണ്ണിൽ നിന്നു കണ്ണീർ വന്നു....

പിന്നെ ഒട്ടും പ്രേതീക്ഷിക്കാത്ത കാര്യം ആണ് ഉണ്ടായത്.. ചേട്ടത്തി എന്നെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി... എന്നോടുള്ള സ്നേഹവും വാത്സല്യവും ആ പ്രവർത്തിയിൽ ഉണ്ടായിരുന്നു.... എന്നെ കെട്ടിപിടിച്ചു കരയുന്ന ചേട്ടത്തിയെ കണ്ടപ്പോൾ എനിക്കും വല്ലാതെ ആയി.. ഇത്രയും കാലം കാണാത്തത്തിൽ ഉള്ള സങ്കടത്തിൽ ആണ് എന്നെ തല്ലിയത് എന്ന് എനിക്ക് മനസ്സിലായി...

"ഇത്രയും കാലം എവിടെ ആയിരുന്നെടാ..... നിന്നെ കാണാതെ ഞങ്ങൾ എന്ത് മാത്രം കരഞ്ഞിട്ടുണ്ട് എന്ന് അറിയാവോ??... എന്തിനാടാ ഞങ്ങളെ ഇങ്ങനെ വിഷമിപ്പിച്ചത്... എന്ത് പ്രശ്നം ഉണ്ടേലും നമുക്ക് ശെരിയാക്കാം ആയിരുന്നില്ലേ "

"എന്നോട് ക്ഷെമിക്കു ചേട്ടത്തി... പറ്റി പോയി.. അന്ന് ആരും എന്നെ സംസാരിക്കാൻ അനുവദിച്ചില്ല..എന്നെ ആർക്കും മനസ്സിലാക്കാൻ കഴിഞ്ഞില്ല...അത് കൊണ്ട ഞാൻ അങ്ങനെ ചെയ്തത"

ഞാനും കരഞ്ഞു സങ്കടം എല്ലാം ചേട്ടത്തിയോട് പറഞ്ഞു..... എനിക്ക് അപ്പോൾ കുറച്ചു ആശ്വാസം ആയി..... പിന്നെ ചേട്ടത്തി എന്നെയും വിളിച്ചു താഴെ കൊണ്ട് പോയി.. താഴെ അമ്മയും ചേട്ടനും ഇരിക്കുന്നുണ്ടായിരുന്നു... ചേട്ടന്റ കയ്യിൽ അവരുടെ കുട്ടിയും....

എന്നെ കണ്ടപ്പോൾ അമ്മ എന്റെ അടുത്ത് വന്നു... പിന്നെയും ഒരു അടി കൊള്ളാൻ ഞാനും റെഡി ആയി നിന്നു.. പ്രേതീക്ഷിച്ചത് അല്ല നടന്നത്..... അമ്മ എന്നെ കെട്ടിപ്പിച്ചു എന്റെ മുഖം എല്ലാം ഉമ്മകൾ കൊണ്ട് മൂടി... എന്റെ ചോരവന്ന കവിളിൽ എല്ലാം അമ്മ സ്നേഹ ചുംബനം നൽകി.......

ഞാനും കരഞ്ഞു കൊണ്ട് അമ്മയെ കെട്ടിപ്പിടിച്ചു എന്റെ എല്ലാ വിഷമങ്ങളും അമ്മയോട് പറഞ്ഞു... അമ്മ

💬 Comments

View all comments