0%

Chapter Title : രമിത ? [MR WITCHER]

Author : MR WITCHER Read All Parts 598

പൂർത്തിയായി...

പിന്നെ നടന്നത് എല്ലാം യാന്ത്രികം ആയിരുന്നു. അമ്പലത്തിൽ വച്ചു അവളുടെ കഴുത്തിൽ താലികെട്ടിയതും, നിറകണ്ണുകളോടെ എന്റെ അടുത്ത് നിൽക്കുന്ന എന്റെ അമ്മയും ചേട്ടനും, ചേട്ടത്തിയും എല്ലാം... എന്നാൽ നടക്കുന്ന ഒന്നും മനസ്സിലാകാതെ കിളിപോയി നിൽക്കുന്ന ഞാനും എന്റെ അടുത്ത് എന്റെ താലിയും ആയി നിൽക്കുന്ന എന്റെ ഭാര്യയും.....

ഇപ്പോൾ എനിക്കു അവളെ മനസ്സിലായി ഞാൻ പതുക്കെ മന്ദ്രിച്ചു രമിത എന്റെ കോളേജ്മെറ്റ്............

After 3 years............................

അന്ന് ഉണ്ടായ ആഹ് സംഭവത്തിന്‌ ശേഷം ഞാൻ നടുവിടുക ആയിരുന്നു. എനിക്ക് പറയാൻ ഉള്ളത് കേൾക്കാൻ ആരും അന്ന് തയാർ ആയിരുന്നില്ല.. എന്നെ ചേട്ടൻ അന്ന് ആദ്യമായി തല്ലി. അമ്മ എന്നെ ഇനി കാണണ്ട എന്ന് പറഞ്ഞു. എന്നാൽ എന്നെ ഏറ്റവും വിഷമിപ്പിച്ചത് എന്റെ ഏട്ടത്തിയുടെ മൗനം ആയിരുന്നു. പിന്നെ ഇതിനെല്ലാം കാരണം അവളോടുള്ള വെറുപ്പ്.. അപനഭാരവും എല്ലാംകൊണ്ടും ഞാൻ നാടും വീടും കൂട്ടുകാരെ എല്ലം വിട്ടു..

ഇപ്പോൾ ആ സംഭവം കഴിഞ്ഞു 3 വർഷം ആയിരുന്നു. ഇപ്പോൾ ഞാൻ ചെന്നൈയിൽ ഒരു പ്രൈവറ്റ് കമ്പനിയിൽ അക്കൗണ്ട് മാനേജർ ആണ്. അതിനു ശേഷം ഞാൻ ഇതുവരെ നാട്ടിലോട്ട് ഒന്നും വിളിച്ചിട്ടും അന്നെഷിച്ചിട്ടും ഇല്ല

---------------------------------------------------------------------- ""ഗോകുൽ...തന്നെ സർ വിളിക്കുനുണ്ട് "

"Ok ഞാൻ ഇപ്പോൾ തന്നെ വന്നോളാം "

കമ്പ്യൂട്ടറിന് മുന്നിൽ ഇരിക്കുമ്പോൾ ആണ് കൂടെ ജോലി ചെയ്യുന്ന മിന്നു വന്നു പറഞ്ഞത് മാനേജർ വിളിക്കുന്ന കാര്യം.

" എന്താ സർ വിളിച്ചത് "

" ഗോകുൽ. നെക്സ്റ്റ് മൺഡേ മുതൽ ഒരു മാസം തനിക്കു പെർമിനന്റെ ലീവ്

💬 Comments

View all comments