0%

Chapter Title : രമിത ? [MR WITCHER]

Author : MR WITCHER Read All Parts 222

ആണല്ലോ.... സർ പറഞ്ഞു ആൾ ഇത്തിരി പ്രശനം ആണെന്ന് ശെരി aano"

" അത് സർ. ഞാൻ ആരുമായും ആവശ്യം ഇല്ലാതെ പ്രശ്നം ഒന്നും ഉണ്ടാക്കാറില്ല. എന്നോട് പ്രശനം ഉണ്ടാക്കാതെ ഇരുന്നാൽ മതി "

ഞാൻ അല്പം കാര്യമായി തന്നെ പറഞ്ഞു. അപ്പോൾ തന്നെ ചേട്ടനും പ്രിൻസിപ്പളും എന്നെ നോക്കി.

"താൻ ആള് കൊള്ളാല്ലോ.. നല്ല മറുപടി.. താൻ ഇവിടെ ഒന്നിനും നിൽക്കരുത്. എനിക്ക് അത്രേ ഉള്ളു പറയാൻ "

"അതാണ് സർ എനിക്കും പറയാൻ ഉള്ളത്. എന്റെ പേരിൽ എന്തേലും കംപ്ലയിന്റ് വന്നാൽ സർ അതിന്റ കാരണം കൂടി അന്നേഷിച്ചു വേണം ആക്ഷൻ എടുക്കാൻ "

ഞാൻ ഒരു കുസലും ഇല്ലാതെ പറയുന്ന കേട്ടു സർ എന്നെ സൂക്ഷിച്ചു നോക്കി. എന്നിട്ട്

"രാജൻ സർ പറഞ്ഞത് കൊണ്ട് ഞാൻ ഒന്നും പറയുന്നില്ല. "

" സർ എന്നാൽ ഞങ്ങൾ അങ്ങോട്ട്‌ "

"ഓക്കേ "

അതും പറഞ്ഞു ഞാനും ചേട്ടനും പുറത്തു വന്നു ചേട്ടൻ എന്നെ ഒന്നും നോക്കി പേടിപ്പിച്ചിട്ടു കൂടെ വന്നു

-*** ഉറക്കം പോയത് കൊണ്ട് എണിറ്റു ഫ്രഷ് ആയി താഴെ പോയി. അമ്മയെ ഒന്നും കെട്ടിപിടിച്ചു ഒരു ഉമ്മയും കൊടുത്തു ഞാൻ കഴിക്കാൻ ആയി പോയിരുന്നു. ചേട്ടനും അപ്പോൾ കഴിക്കാൻ വന്നു...

" ഡാ ഇന്ന് ആദ്യ ദിവസം അല്ലേ... ഇന്ന് തന്നെ tc വാങ്ങരുത് കേട്ടോ "

" ഒന്ന് പോ ചേട്ട.. ഞാൻ ആവശ്യം ഇല്ലാതെ ഒന്നിനും പോകില്ല എന്ന് ചേട്ടന് അറിയാല്ലോ."

" ഞാൻ പറഞ്ഞുന്നെ ഒള്ളു. കഴിച്ചു വേഗം പോകാൻ നോക്ക്"

അതും പറഞ്ഞു ചേട്ടൻ കഴിച്ചു പോയി. ഞാനും വേഗം കഴിച്ചു ബാഗും എടുത്തു. പുറത്തു പോയി എന്റെ ബുള്ളറ്റും എടുത്തു കോളേജ് ലക്ഷ്യം ആക്കി പോയി. ..................

ഈ കോളേജ് ചെറി റാഗിങ് ഒക്കെ ഉണ്ട് എന്ന് കെട്ടിട്ടുണ്ട്. മാറിയത്തിക്കു അല്ലേൽ ഇന്ന് തന്നെ tc വാങ്ങേണ്ടി വരും. കോളേജ് ഗേറ്റ് കടന്നപ്പോൾ ഞാൻ മനസ്സിൽ ഓർത്തു.. നോക്കുമ്പോൾ ഒരു പെൺകുട്ടി കരഞ്ഞു കൊണ്ട് വരുന്നു. കണ്ടാൽ തന്നെ അറിയാം ഒരു പാവം കുട്ടി. പെൺകുട്ടികൾ കരുന്നത് എനിക്കു ഇഷ്ടം അല്ല എന്നിട്ട് കൂടി എന്തോ ഞാൻ അതികം ശ്രെദ്ധിക്കാതെ അകത്തോട്ടു പോയി. എന്തിന് വന്ന ദിവസം തന്നെ ഒരു പ്രശ്നം അല്ലേ. ഞാൻ ബൈക്ക് പാർക്ക്‌

💬 Comments

View all comments