← Back to രമിത ? [MR WITCHER]

Comments

രമിത ? [MR WITCHER] · approved reader discussion

Vishnu • 16-10-2022 18:29

Ith dhavanandha story poleundallo ? nnalum kollam

പൊന്നു.? • 11-04-2022 21:13

Kollaam...... Nalla Tudakkam.

????

Neethu Chandran • 13-03-2022 11:34

ഈ സ്റ്റോറി പോലെ വേറെ ഒന്നുണ്ടല്ലോ ??

SHAHID • 04-05-2022 18:16

devananda by villi
pulival kalyanam by hyder marakkar

Priya • 28-08-2022 17:05

ദേവനന്ദ

Sarath • 12-03-2022 21:54

Ivde vayicha eathokeyo stry kal kooti chertha pole inde

ℝ?????? • 11-03-2022 19:33

ബ്രോ പേജ് ഇത്രേം എഴുതിയിട്ട് എങ്ങനെയാ അഭിപ്രായം പറയുക.. അറ്റ്ലീസ്റ്റ് ഒരു 30 പേജ് ഒക്കെ ആയിരുന്നേൽ നോക്കായിരുന്നു.. എന്തായാലും നോക്കാം..!

MR WITCHER • 11-03-2022 21:50

How to upload profile pic

Sachi • 12-03-2022 07:24

Wordpress ഇൽ കയറി അതിൽ ഒരു അക്കൗണ്ട് ഉണ്ടാക്കി അതിന് ഇഷ്ട്ടമുള്ള pic കൊടുത്താൽ ഇവിടേം വന്നോളും അതേ mail id കൊടുത്താൽ മതി

MR WITCHER • 12-03-2022 08:53

Manassilayilla...

Neethu Chandran • 13-03-2022 14:00

Ippo mansilayi

ലൂസിഫർ • 11-03-2022 13:25

മുന്നോ നാലോ പേജ് എഴുതിയിട്ട് തുടരണോ വേണ്ടയോ എന്ന് ചോദിച്ചാൽ എന്നാ പറയാനാ.. ഒന്നെങ്കിൽ പേജുകൾ കൂടുതൽ വേണം... അല്ലങ്കിൽ കഥക്ക് ഒരു ത്രട് വേണം.... ഇതിപ്പം പണ്ട് മലയാളമനോരമ ആഴ്ചപതിപ്പിലെ നോവൽ പോലെ ഉണ്ട്.എഴുത്തുകാരൻ തന്നെ വായിച്ചിട്ടു തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കുക... വായനക്കാർ തീരുമാനിക്കണം എങ്കിൽ പേജുകൾ കിട്ടുക നന്നായിട്ട്... ഇത് എല്ലാ എഴുത്തുകാർക്കും ബാധകം അന്ന്...

ഡോ. കിരാതൻ • 12-03-2022 02:42

മച്ചാൻ പറഞ്ഞത് തീർത്തും ശരിയാണ് ..... ഈ തുടരണോ വേണ്ടയോ എന്ന് എന്താണ് ചോദിക്കുന്നത്.... അങ്ങ് തുടർന്നാൽ പോരെ ......അല്ലെ മച്ചാനെ

Myy • 11-03-2022 01:36

But ആദ്യഭാഗം മുൻപ് ഒരു കഥയിൽ വായിച്ചപൊലെ തോന്നുന്നു   
സംഭവം കൊള്ളാം.  ബാക്കി എപ്പൊത്തരും ???

ℝ?????? • 11-03-2022 19:32

ദേവനന്ദ..

??. ???????? • 13-03-2022 19:47

ഓഫീസിലെ സംഭവം ഒക്കെ അർജുൻദേവിന്റെ കൈക്കുടന്നനിലാവ് പോലെ ഉണ്ട്. ?

മണവാളൻ • 11-03-2022 00:31

Mr Witcher സ്ഥിരം വായനക്കാരൻ എന്ന് അല്ലേ പറഞ്ഞത് .... കുറഞ്ഞ പേജുകൾ ഒരു വായനക്കാരനെ ഏറെ അസ്വസ്ഥൻ ആക്കും എന്ന് അറിയാമായിരിക്കും ല്ലോ ല്ലേ... പേജ് കൂട്ടി എഴുതാൻ ശ്രമിക്കുക..

തുടക്കം കൊള്ളാം. പക്ഷേ ഈ പാർട്ടിലേ തന്നെ പല situations ഉം മുമ്പ് പല കഥകളിൽ ആയി വായിച്ചത് ആയി തോന്നുന്നു , അങ്ങനെ ആണെങ്കിൽ അത് ഒഴിവാക്കി തുടരുക
Like കല്യാണത്തിൻ്റെ കാര്യം , ഓഫീസ് ല്ലീവിൻ്റെ കാര്യം , മാനേജർ ചേട്ടൻ ആണെന്ന് പറയുന്ന ഭാഗം ഒക്കെ  . ഒരു മിക്സഡ് കോപ്പി ഫീൽ ചെയ്യുന്നുണ്ട്

Anyway
all the best

PURUSHU ? • 10-03-2022 23:26

Hmm bakku ponnotteyy?

zack • 10-03-2022 22:43

baaki poratte

Riyas • 10-03-2022 22:42

ബാക്കി വരട്ടെ ബ്രോ എന്നിട്ട് പറയാം

കണാരൻ • 10-03-2022 16:20

ഈ കഥ ഇവിടെ മുന്നേ വന്നിട്ടുണ്ട്

Kiran • 10-03-2022 14:56

????  ബാക്കി പോരട്ടെ

sneha • 10-03-2022 13:13

രെമിത ഈയൊരു പേരു മതി എനിക്ക് ഓർമ്മകളെ താലോലിക്കാൻ ഞാൻ ഈ ഒരു പേരു കൊണ്ട് മാത്രം കാത്തിരിക്കുന്നു ഈ കഥയുടെ തുടർച്ചയായി

Kochappi • 10-03-2022 13:04

തുടരുക ?

ഇളം പൂർ കൊതിയൻ ? • 10-03-2022 11:19

കമ്പി ഉണ്ടാകുമോ???

MR WITCHER • 10-03-2022 12:37

കുറെ കഴിയും

വിമർശകൻ • 10-03-2022 11:18

എന്റെ പേർസണൽ അഭിപ്രായം!

ഇത് തുടരാതെ ഇരിക്കുന്നതാണ് നല്ലത്...
ഇതുപോലെ ഉള്ള ക്ലിഷേ കഥകൾ വായിച്ചു മടുത്തു. ആദ്യമായി എഴുതുമ്പോൾ ഒരു വെറൈറ്റി കൊണ്ടുവരാൻ ശ്രമിക്കുക.

HACKER KUTTAPPAN • 10-03-2022 08:39

മുന്നേ വായിച്ച 3 കഥകൾ ആയിട്ട് starting ന് നല്ല സാമ്യം തോന്നി ( fisrt part alle no issues ).
നായകൻ കുറച്ച് over അല്ലേന്നു സംശയമില്ലാതില്ല.
കഥ തുടരണം
❤️❤️❤️

മണവാളൻ • 11-03-2022 00:34

എനിക്കും തോന്നി കല്യാണം , കോളജ് മേറ്റ് , ഓഫീസ് ലീവ് , മാനേജർ ചേട്ടൻ , collage first day , നാടുവിടൽ...etc .... മിക്സഡ് കോപ്പി പോലെ ഫീൽ ചെയ്യുന്നുണ്ട്

rashid • 10-03-2022 08:15

കൊള്ളാം, page കൂട്ടി എഴുതൂ

ഹരീഷ് കുമാർ • 10-03-2022 05:28

പേജ് കൂട്ടി എഴുത് ബ്രോ
പിന്നെ ചേട്ടത്തിയുമായി കമ്പി സംസാരവും തൊടലും പിടിക്കലും ഉണ്ടായാൽ പൊളിക്കും
അവർക്കിടയിൽ ചെറിയൊരു റൊമാൻസ് പോലൊരു സംഗതി കൊണ്ടുവരാൻ പറ്റുമോ എന്ന് നോക്ക്

MR WITCHER • 10-03-2022 11:08

Ee kadhayil indavilla bro...

7͎ʂҽą • 10-03-2022 04:29

Bro continue page kootaan sramikkuka
Atb!

Ram • 10-03-2022 03:38

Arnjunte kadha ath pole than r ezhuthiyittund 2-3 page

കർണ്ണൻ • 09-03-2022 23:53

Nice bro thudaruka

Gg • 09-03-2022 23:45

Adipoli

hope • 09-03-2022 23:28

Actually adutha part eyuthii theerkaan etree divasam veendii varummm!?

Pinne oru paade nalla nalla kadhakal evide pakuthikke itte poyittundee nagallee mohippiche mohippiche  avasaanam niraasharaakaruthee

An Hample Request From hope

MR WITCHER • 10-03-2022 14:01

Saturday  idam bro

Dude • 09-03-2022 23:19

Nice starting.page kooti pettane azhudan sremikku full support.ഈ site il Vanna എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ടു matta kathayum() ayi samyam olla pole

Dilan • 09-03-2022 22:43

Starting nice aann??? nxt part page kootti ezhuthanneee✌️ pinne pakuthikk vech nirthi poovaleee????

Sindu • 09-03-2022 22:43

Nice.
Continue.

Sheethal babu • 09-03-2022 21:54

Good begining...

Kurache thallum koodi pratheekshikkunnu...

Akhiljith • 09-03-2022 21:45

Thudaranam

VISHNU • 09-03-2022 21:34

വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️...

MR WITCHER • 09-03-2022 21:19

തീർച്ചയായും thudarum

MR WITCHER • 09-03-2022 21:18

തീർച്ചയായും ❤️❤️

NJAN THANNE VAYANNAKKARAN? • 09-03-2022 20:53

Super thudaruuu

Sujith • 09-03-2022 20:32

Continue, page kooduthal venam

praveen • 09-03-2022 20:31

Bro,
   nalla thudakkam.
please continue.

MR WITCHER • 09-03-2022 21:19

Thanx

??? ??? ????? ???? ??? • 09-03-2022 20:23

അടിപൊളിയായിട്ടുണ്ട് തുടരണം അക്ഷരത്തെറ്റ് ഉണ്ട് ഒന്ന് ശ്രദ്ധിക്കണം ബ്രോ അടുത്ത പാർട്ട് പേജ് കൂടി എഴുതുക കഥ പകുതിക്കു വെച്ച്  നിർത്തി പോകരുത് ?????

MR WITCHER • 09-03-2022 21:19

നിർത്തി പോകില്ല ബ്രോ

ഷാനു • 09-03-2022 20:21

ദേവനന്ദ എന്നകഥയുമായി സാമ്മ്യം തോന്നുന്നു

Jerry • 09-03-2022 20:02

ബ്രോക്ക് കഥകൾ. കോമിൽ ezhuthikkoode

Sha • 09-03-2022 19:57

കഥയുടെതുടക്കം മറ്റു രണ്ട്കഥകളുമായി
ബന്ധമുള്ളത്പോലെ തോന്നുന്നു.
എന്തായാലും കൊള്ളാംതുടരൂ..

Karthik • 09-03-2022 20:20

Yes

Tuttu • 09-03-2022 19:57

Continue

Arjun • 09-03-2022 19:18

Continu bro