0%

Chapter Title : രമിതയുടെ രതികേളികൾ 3 [സിമോണ]

Author : സിമോണ Read All Parts 923

ആ മുൻപ്.. ഇപ്പോഴാണെന്ന് കരുതിക്കോളൂ.. അല്ലെങ്കിലും നിനക്ക് ഈ ലൈഫ് ബോറിങ് ആയി തുടങ്ങി എന്നെനിക്ക് മനസ്സിലായിരുന്നു..... "

റാം, കിച്ചന്റെ വാതിലിനും ബാൽക്കണിക്കുമിടയിൽ, ഗ്ലാസ് ഡോറിനടുത്ത്, രമിത, മൺപാത്രത്തിൽ നട്ടുവളർത്തിയിരുന്ന തുളസിച്ചെടിയുടെ അരികിലെ ചാരുകസേരയിലേക്ക് നിവർന്നു..

"നോക്ക് രമീ... ജീവിതം അങ്ങനെയാണ്.. എന്തൊക്കെ നാം ആഗ്രഹിക്കുന്നു.. ആഗ്രഹിച്ചത് പലതും നേടുകയും ചെയ്യുന്നു. പക്ഷെ നോക്ക്... ലഭിച്ച എന്തിലാണ് നാം ഇതുവരെ പൂർണ തൃപ്തി അനുഭവിച്ചിരിക്കുന്നത്?? ഒന്നിലുമില്ല!!!!!... ഈ ലോകമെന്ന കാഴ്ച അപ്രകാരമുള്ളതാണ്.. കാണുമ്പോ വല്ലാതെ കൊതി തോന്നും.. എന്നാൽ കൊതി തീരെ ഒന്നും അനുഭവിച്ചവരില്ല.. ആഗ്രഹിച്ച് ആഗ്രഹിച്ച് നടന്നത്, കയ്യിലാകുമ്പോൾ അതിനോടുള്ള എല്ലാ ആഗ്രഹവും അസ്തമിക്കും..."

"നീ ഈ ലോകത്തിനെ നോക്ക്... ആരാണിവിടെ സംതൃപ്തർ?? കാശുള്ളവരോ?? ഹേയ്!!!!... അവരൊക്കെ നമ്മെക്കാൾ എത്രയോ മടങ് അസംതൃപ്തിയിൽ നരകിച്ചു കഴിയുന്നവരാണെന്നോ.. മദ്യമോ ഉറക്കഗുളികകളോ സഹായത്തിനില്ലാതെ ഒരു പോള കണ്ണടക്കാൻ സാധിക്കാത്തവരാണോ സംതൃപ്തർ??"

റാമിന്റെ മുഖത്ത് അത് പറയുമ്പോഴും, യാതൊരു വികാരത്തിന്റെയും നിഴൽ വീഴാത്ത, കടുത്ത ശാന്തതയായിരുന്നു....

രമിതയുടെ മുഖത്തെ ആശ്ചര്യം മെല്ലെ ഭയത്തിലേക്ക് വഴിമാറിക്കൊണ്ടിരുന്നു.. റാമിൽ ഇത്തരമൊരു ഭാവം???..

"റാം എന്താ പറഞ്ഞു വരുന്നത്???..." അവളുടെ ശബ്ദത്തിലെ വിറയൽ തിരിച്ചറിഞ്ഞ റാം എഴുനേറ്റ് സുന്ദരമായി പുഞ്ചിരിച്ചു..

അവൾ അതിശയിച്ചുപോയി... ഈ പുഞ്ചിരി!!!!... മാധവേട്ടന്റെ മുഖത്ത് കണ്ട അതെ ഭാവം... തല ചുറ്റുന്നതുപോലെ തോന്നി അവൾക്ക്... ഇതെല്ലാം??? ... ഇതെല്ലാം????...

റാം അവൾക്കരികിലേക്കുചെന്നു..

"രമീ... അപ്പോൾ പറഞ്ഞുവന്നത്... നീ അനുഭവിക്കുന്ന സുഖമാണ് എന്റെ സുഖം... നീ അനുഭവിക്കുന്ന സന്തോഷമാണ് എന്റെ സന്തോഷം... അയാൾ നിന്നെ തൊട്ടെങ്കിൽ, അതു നിനക്ക് ആസ്വാദ്യകരമായി തോന്നിയെങ്കിൽ... എന്റെ പൂർണ സമ്മതത്തോടെ നിനക്കിനിയും അയാളെ തൊടാം... എപ്പോൾ വേണമെങ്കിലും... ഇനി മുതൽ നിനക്ക് തൃപ്തിയും സന്തോഷവും തരുന്നതെന്തോ.. അത് ചെയ്യാനുള്ള പൂർണ സ്വാതന്ത്ര്യം നിനക്കുണ്ടായിരിക്കും... " റാം അവളുടെ നിറഞ്ഞ കണ്ണുകളിലേക്ക് നോക്കി കണ്ണടച്ചു.. കള്ള കുസൃതിയോടെ..

സന്തോഷത്തോടെ രമിത, റാമിന്റെ നെഞ്ചിലേക്ക് ചാരാനൊരുങ്ങിയതും റാം പെട്ടെന്ന് കംപ്യുട്ടർ ടേബിളിനടുത്തേക്ക് നടന്നു.. റാം, താൻ അടുത്തേക്ക് വരാനൊരുങ്ങിയത് ശ്രദ്ധിച്ചില്ലെന്ന് കരുതി, രമിത കണ്ണുകൾ തുടച്ച് പുഞ്ചിരിച്ചു..

"പിന്നേ...

💬 Comments

View all comments