← Back to രമിതയുടെ രതികേളികൾ [സിമോണ]

Comments

രമിതയുടെ രതികേളികൾ [സിമോണ] · approved reader discussion

Sagar kottapuram • 13-03-2019 19:07

Hithayude college tour inte baaki parayumo?

drisya • 26-02-2019 08:37

സിമോണാ......
ബാക്കി കഥ പറയടോ മുത്തേ

Simona • 26-02-2019 15:22

Sorree.. Sorreee..

Inno nalyo ayakka tta. Fullayilla. Vayichitt cheetha vilikkalle tta..

Dinkan • 24-02-2019 22:45

കൊള്ളാം
രമിതയെ ചന്തി പിടിച്ചു നിൽക്കാൻ പറഞ്ഞില്ലേ,അതു സൂപ്പർ ആയിരുന്നു.
ഇനിയും അവളെ കൊണ്ടു ഇങ്ങനത്തെ items ചെയ്‌പിക്കണം.
Avale kondu thuniyillathe nadattikkanam, pinne massage...Agana kurach items

Simona • 26-02-2019 15:21

Tappe nnu ayakkaa tta..  Kazhinjittund.  Inno naleyo ayakkave

കിച്ചു..✍️ • 24-02-2019 12:37

കാണാൻ ഇല്ലല്ലോ ഒന്ന് പൊങ്ങിയ ഉടനെ പിന്നേം ഇങ്ങനൊരു മുങ്ങൽ പതിവില്ലല്ലോ..? ഇതെന്താപ്പാ ഇനി പെണ്ണ് വല്ല പ്രേമത്തിലും കുടുങ്ങിയോ..?  ഇങ്ങനെ തിരക്ക് വരാൻ വേറെ ഒന്നും ഞാൻ കാണുന്നില്ല...???

മിസ് സിമോണ എത്രയും പെട്ടന്ന് അടുത്ത ഭാഗവുമായി ഉടനെ ഉരുക്കു മനുഷ്യർ സമക്ഷം ഹാജർ ആവേണ്ടതാണ്... അല്ലാത്ത പക്ഷം പിഴയും തടവും ഉണ്ടാവുന്നതാണ് എന്ന് ഇതിനാൽ അറിയിക്കുന്നു

കിച്ചു
ഒപ്പു

Simona • 26-02-2019 15:20

Eh..  Athalla..  Njane oru pani kitty..  Athinte edelaa. Athaa tta..  Vegam ayakkaa aduthath..

Rahan • 19-02-2019 23:49

എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു, നല്ലൊരു തീം ആണ്, spr,kooduthal കമന്റ്‌ പറയാൻ enikkareela.

Simona • 21-02-2019 23:46

വളരെ നന്ദി രഹാൻ...

വേഗം അടുത്ത ഭാഗം എത്തിക്കാൻ ശ്രമിക്കാം ട്ടോ.

drisya • 19-02-2019 11:30

സിമോണ ബാക്കി കഥ ഇന്ന് പ്രതീക്ഷിക്കാമോ?

Simona • 21-02-2019 23:45

ക്ഷമിക്കു ദൃശ്യ... അല്പം തിരക്കിൽ പെട്ടിരിക്കുന്നു. അടുത്ത വീക്ക് കംപ്ലീറ്റ് ചെയ്യാമെന്ന് കരുതുന്നു.

ഫഹദ് സലാം • 18-02-2019 20:01

??

Simona • 18-02-2019 20:43

ഏഹ്....

ഈ കഥക്ക് ഈ സ്മൈലി??? ചെക്കന്റെ കിളി പോയേരിക്കൊ???

ന്തു പറ്റീടാ പ്രായപൂർത്തിയാവാത്തോനെ??? ഏഹ്???

കഥ തരാം തരാം ന്നു പറഞ്ഞു മുങ്ങി നടക്കുന്ന മുങ്ങാം കുരുവി... ഞാനൊന്ന് ഫ്രീ ആയിട്ട് വേണം നിനക്കൊരു സ്വര്യം തരാണ്ടിരിക്കാൻ ട്ടാ... ശരിയാക്കി തരാം...

ഫഹദ് സലാം • 18-02-2019 22:29

ഇജ്ജൊരു പ്രണയകഥ എഴുതൂ.. പോയ കിളികൾ താനേ തിരിച്ചു വരും.. കഥ വരും ഉടൻ..

നന്ദൂട്ടൻ • 17-02-2019 22:17

വായിച്ചൂട്ടാ..
സുഗിച്ചുട്ടാ....
ഇഷ്ടാവേം ചെയ്‌തുട്ടാ.
✍️????❤️
രമിതയിനി വേഗങ്ങാനും വരുവോപ്പ..?,???

Simona • 18-02-2019 20:40

വരും വരും... അവള് ഭയങ്കര സാധനാണ്.. പിന്നാലെന്ന് പോണില്ല.. ടപ്പേ ന്ന് ശരിയാക്കാ ട്ടാ..

Babu & Raji • 17-02-2019 19:16

അടിപൊളി ആയിട്ടുണ്ട് ഒരുപാട് ഇഷ്ട്ടം ഇപ്പോൾ ആണ് വായിച്ചത് സിമോണ  ആയി അടുത്ത ഭാഗം വേഗം ഇടുമല്ലോ അല്ലെ

Simona • 17-02-2019 20:16

ബാബ്വേട്ടാ...

സൈറ്റിൽ അധികം കയറാൻ സാധിക്കുന്നില്ല. വീട്ടിലായതിനാൽ എഴുത്തും അധികം നടക്കുന്നില്ല ഇപ്പോൾ.. എങ്കിലും വേഗം എഴുതി എത്തിക്കാൻ ശ്രമിക്കാം... രാജിച്ചേച്ചിയും കാണുന്നുണ്ടല്ലോ കമന്റ്...

അപ്പോൾ രണ്ടാളും സന്തോഷമായി ഇരിക്കൂ..

സസ്നേഹം
സിമോണ.

Babu & Raji • 18-02-2019 00:07

ഓക്കേ സന്തോഷത്തോടെ ആണ്  ഞങ്ങൾ രാജി കാണുന്നുണ്ട് കമന്റ്‌  സിമോണയും സന്തോഷത്തോടെ ഇരിക്കണം ഞങ്ങളെ സ്നേഹിക്കുന്ന എല്ലാരും എന്നും സന്തോഷത്തോടെ ഇരിക്കണം എന്നാണ് ആഗ്രഹം

Akhil Akrooz • 17-02-2019 17:55

പൂശിപെടെടെ പെടെടെ പെടെടെപൂശല്

Simona • 17-02-2019 19:59

അക്രൂട്ടി...

അക്രൂന്റെ സ്വാഭാവികമായ കമന്റിങ്... സൊ ക്യൂട്ട്...

കഥ അക്രൂന് ഇഷ്ടായി.. അക്രൂന്റെ കമന്റ്റ് എനിക്കും....
ഇനിം ഇനിം പെടച്ച് പെടച്ച് പൂശി പെടക്കാം... പോരെ അക്രൂസേ

സ്നേഹപൂർവ്വം
സിമോണ.

Archana • 17-02-2019 12:26

സെക്സ് പാപം അല്ല എന്ന്‍  മനസ്സില്‍ പറയാനുള്ള കെല്പ്പേ നല്ല പെന്നുങ്ങല്‍ക്കുള്ളൂ. സിമോണയുടെ രമിത മനസ്സ് നെറ്റിയില്‍ ആണ് വെച്ചിരിക്കുന്നത്. soooooooooooപ്പര്‍ കഥ.

Simona • 17-02-2019 19:56

അർച്ചന.... (നിഷേധി ;) )

കലാലയ സ്വപ്‌നങ്ങൾ എന്നൊരു കഥ മുൻപെഴുതിയിരുന്നു... അതിന്റെ ഒന്നാം ഭാഗം (പേജ് അഞ്ച്, ആറ്) ഒന്നോടിച്ചു നോക്കൂ.. എപ്പോഴെങ്കിലും സമയമുണ്ടെങ്കിൽ.. സിമോണ എന്ന പേര് സെർച്ച് ചെയ്താൽ കിട്ടുമെന്ന് കരുതുന്നു.
പിന്നെ ആ കഥയിൽ തന്നെ പലയിടങ്ങളും റിപ്പീറ്റ് ചെയ്തിട്ടുണ്ട്...
ഇപ്പോൾ ഇതെന്തിന് പറയുന്നു എന്ന് ചോദിച്ചാൽ....

ഇപ്പോഴാണ് ആ എഴുത്തൊരു യാഥാർഥ്യമായതെന്ന് തോന്നി.

സ്നേഹത്തോടെ
സിമോണ.

വേതാളം • 17-02-2019 08:06

കാന്താരി ചേച്ചി... അതേ ചെറിയൊരു പണി കിട്ടിട്ടോ... ഞാനെഴുതിയ kathelu simonayum ഉണ്ട് appol dr പറയുന്നു simonayude അനുവാദം കിട്ടിയാലേ കഥ പബ്ലിഷ് ചെയ്യാൻ പറ്റുള്ളൂ എന്ന്. ചേച്ചിക്ക് എന്തേലും വിരോധം ഉണ്ടോ ചേച്ചിയെ അതിലെ ഒരു കഥാപാത്രം akkiyathinodu...?

Simona • 17-02-2019 09:00

ഹായ് ഡിക്രൂസ്...

അമ്പടാ... അപ്പൊ ഞാനൊക്കെ ഇണ്ടല്ലേ... എനിക്ക് കുഴപ്പൊന്നൂല്യ ട്ടാ...

മുൻപ് കലാലയ സ്വപ്‌നങ്ങൾ എഴുതാൻ തുടങ്ങിയപ്പോ ഞാൻ ആദ്യം ഡോക്ടർക്ക് ഇമെയിൽ ചെയ്‌തു ചോദിച്ചിരുന്നു. സൈറ്റിലെ കുറച്ചു മെമ്പേഴ്‌സിനെ (ഡോക്ടർ ഉൾപ്പെടെ) ഉൾപ്പെടുത്തി ഒരു കഥയെഴുതാൻ ഉദ്ദേശിക്കുന്നു. എതിരഭിപ്രായം ഉണ്ടോ ന്ന്..

അന്ന് ഡോക്ടർ ജി പറഞ്ഞ ഒരു മറുപടിയാണ് പുള്ളിക്കാരനോട് ഇപ്പോഴും മനസ്സിൽ ഉള്ള തീരാത്ത ബഹുമാനത്തിന് കാരണം.
പലപ്പോഴും ഇവിടെ നിന്ന് പോകാൻ നിന്നിട്ടും, മൂപ്പര് ഒന്നുടെ ആലോചിക്കൂ ന്നു പറയുമ്പോ അപ്പൊ തന്നെ.... "അല്ലെങ്കെ വേണ്ട.." എന്ന് തീരുമാനിക്കുന്നതും അതുകൊണ്ടു തന്നെ.

പുള്ളി പറഞ്ഞത്.. ആളെ പറ്റി എന്ത് തെറി എഴുതിയാലും ഒരു കുഴപ്പവും ഇല്ല. പക്ഷെ സഹ എഴുത്തുകാരെ കുറിച്ച് എഴുതുമ്പോൾ അവരുടെ ഏതെങ്കിലും വിധത്തിലുള്ള വ്യക്തിഗത കാര്യങ്ങളോ, പ്രൈവറ്റ് സീനുകളോ (ബെഡ്‌റൂം സീനുകളോ അങ്ങനെ എന്തെങ്കിലുമോ ഒക്കെ) ഉൾപ്പെടുത്തണമെങ്കിൽ അവരോട് അതറിയിച്ച് അനുവാദം വാങ്ങിയ ശേഷം ചെയ്താൽ മതിയെന്നാണ്..

പീസ് കഥകളുടെ സൈറ്റ് ആയിട്ടുപോലും, ഒരു അഡ്മിൻ എന്ന നിലക്ക് ആ ഗഡി എത്രത്തോളം നമ്മുടെ കാര്യങ്ങളിൽ അലേർട്ട് ആണെന്ന് അന്നാ മനസ്സിലായത്.. 
കലാലയ സ്വപ്‌നങ്ങൾ, പിന്നെ പീസ് ഇല്ലാത്ത ഒന്നായിരുന്നതിനാൽ എനിക്കും ധൈര്യമായിരുന്നു..  എന്നിട്ടും ഓരോ പാർട്ടും കുത്തും കോമയും ഒക്കെ വേർതിരിക്കും മുൻപേ പുള്ളിക്ക് അയച്ചുകൊടുത്ത് ഉറപ്പു വരുത്തിയ ശേഷമേ ഫൈനൽ ടച്ച് അപ്പ് പോലും ചെയ്തുള്ളു..

നമ്മുടെ കൂടെ നിൽക്കുന്നവരെ അല്പം പോലും വിഷമിപ്പിക്കരുതല്ലോ.. അത് ഡോക്ടർ എടുത്ത നല്ലൊരു തീരുമാനമായേ എനിക്ക് തോന്നിയുള്ളൂ... അല്ലാത്തപക്ഷം ചില എഴുത്തുകൾ വ്യക്തിഹത്യകൾ പോലാകാൻ സാധ്യതയുണ്ട്.. അതുകൊണ്ടാണ് അത്...
കമന്റുകൾ പിന്നെ ഡയറക്റ്റ് പബ്ലിഷിങ് ആയതുകൊണ്ട് പുള്ളിക്ക് ഫുൾ ആയ ഒരു കൺട്രോൾ ഉണ്ടാവില്ലല്ലോ...

സൊ... ഡിക്രൂസ് അതൊന്നു ശ്രദിച്ചാൽ മതി. (അഭിപ്രായത്തിൽ ഞാൻ കണ്ടിരുന്നു ഡോക്ടറുടെ കമന്റ്. ഡിക്രൂ അങ്ങനെയൊന്നും എഴുതില്ലെന്നറിയാം. ഡിക്രൂസിന് വിഷമമാകാതിരിക്കാൻ ഞാൻ ഡോക്ടർ പറഞ്ഞ കാര്യത്തെ ഒന്ന് വിശദീകരിച്ചു തന്നുവെന്നു മാത്രം. എന്നോടും ഇങ്ങനെ തന്നെ പറഞ്ഞിരുന്നു അദ്ദേഹം)

വേതാളം • 17-02-2019 09:52

"ഡിക്രൂ അങ്ങനെയൊന്നും എഴുതില്ലെന്നറിയാം " പക്ഷേ എഴുത്തിപോയി ചേച്ചി... സ്മിത ചേച്ചിടെ Pranayathinidayil കടന്നു വരുന്നൊരു ബെഡ്റൂം സീൻ... തുടങ്ങിയപ്പോൾ അങ്ങനൊരു സീൻ മനസ്സിൽ ഇല്ലാരുന്നു എഴുതി വന്നപ്പോൾ കേരിക്കൂടിയതാണ്... ഇപ്പൊൾ തോന്നുന്നു അത് പോസ്റ്റ് ചെയ്യാതിരുന്നത് ആവും നല്ലതെന്ന്.

Simona • 17-02-2019 10:14

Smithaammaye pati aanel...

Athu venda enne njan parayullu. 
Athu smithammaye paty aa reethiyil aarum parayunnath ishtamillathathu kondaanu.  But athente personal  abhiprayam.. 

Smithaammayodu koode onnu chodikku. (enkilum..  athu veno..  Dikru ne okke smithaammakk nalla ishtaanu)

വേതാളം • 17-02-2019 10:21

സോറി ചേച്ചീ... എഴുതിയപ്പോൾ ചിന്തിച്ചില്ല...
മറ്റൊരു രീതിയിൽ എഴുതാൻ നോക്കാം.

Simona • 17-02-2019 19:48

അതൊന്നും സാരമില്ല ഡിക്രൂസേ... ഈ സൈറ്റിൽ, പരസ്പരം അറിയാത്ത ഈ സൈറ്റിൽ, നമ്മിലുള്ളത് നമ്മുടെ  മനസ്സിൽ നാം മെനഞ്ഞ രൂപങ്ങളോടുള്ള സ്നേഹവും, ബഹുമാനവും,വിരോധവും ഒക്കെയാണ്..
തല്ക്കാലം അതിലൊതുങ്ങാനേ നമുക്ക് സാധിക്കു.

അതിലെങ്കിലും നമുക്ക് സിൻസിയർ ആവാമല്ലോ..  ഡിക്രൂവിന്റെ ഈ മറുപടി തന്നെ എത്രയോ ആത്മാര്ഥമാണ്... ആ ഒരു സ്നേഹമാണ് എത്രയോ കഥകളേക്കാൾ മഹത്വം...

ഇപ്പോൾ നിന്നോടുള്ള സ്നേഹം പഴയതിനേക്കാൾ പതിന്മടങ്ങായിരിക്കുന്നു കുട്ടീ..
സത്യം.

വേതാളം • 17-02-2019 22:22

പ്രണയത്തിൽ vanjithayakkapedunna ഒരു പെൺകുട്ടി പിന്നീട് അവളുടെ ലൈഫിൽ വരുന്ന മാറ്റങ്ങൾ അതിക്കെയാണ് thread അയെടുതെ... Ottayirippinu എഴുതി വയിച്ചുനോക്കിയില്ല ചേച്ചി പറഞ്ഞപ്പോള് ആണ് അതിനെക്കുറിച്ച് ചിന്തിച്ചത് തന്നെ...

asuran • 17-02-2019 07:12

ഒരെണ്ണം പെടച്ചിട്ടുണ്ട്. രണ്ടാം പേജിൽ ഉണ്ടാവും. സമയം കിട്ടുമ്പോൾ ഒന്ന് നോക്കൂ.

Simona • 17-02-2019 19:44

ഞാൻ വായിച്ചിരുന്നു.. അഭിപ്രായം എഴുതിയെന്നാ കരുതിയത്.. വിട്ടുപോയതാവും..

എഴുതാം ട്ടാ.. ഒരാഴ്ചക്കുള്ളിൽ.. ഇപ്പം വീട്ടിലാ.. സൈറ്റ് ആക്സസ് ലിമിറ്റഡാ... ഇത് തന്നെ ഒളിച്ചും പതുങ്ങിയുമൊക്കെയാ എഴുതുന്നത്.

asuran • 17-02-2019 07:09

എന്റെ പൊന്നോ..ഇത് പൊളിച്ചു. എന്നാ കമ്പിയാ എഴുതി വെച്ചേക്കുന്നത്. ബാക്കി എപ്പോഴാ.

പിന്നെ പ്രൊഫൈൽ പൂട്ടി പോയി എന്ന് താഴെ കമന്റ് കണ്ടു. ഡോണ്ട് ഡൂ. ഇടക്ക് സമയം കിട്ടുമ്പോൾ ഇത് വഴി ഒന്ന് വന്നു പോ ന്നെ. അത് പോലെ എപ്പോഴെങ്കിലും വായിക്കാൻ തോന്നിയാൽ എടുത്ത് വായിക്കാനും പറ്റുമായിരുന്നു.

Simona • 17-02-2019 19:42

ദേവാസുരാ...

പ്രൊഫൈൽ പൂട്ടി. പല കാരണങ്ങൾ അതിനുണ്ട്..
അതിലൊന്ന് ഇടക്കൊരു ദിവസം വെറുതെ ഓഥേഴ്‌സ് ലിസ്റ്റ് നോക്കിയപ്പോൾ പരുന്തിന്റെ പേരിൽ കൂടി വരുന്ന കഥകളുടെ എണ്ണമാണ്.. ഒരു മത്സര ബുദ്ധി എന്റെ ഉള്ളിൽ അത് വളര്ത്തുന്നു എന്നൊരു സംശയം പോലെ..
അത് വേണ്ട... അവിടെ എന്റെ ഫ്രീഡം നഷ്ടപ്പെടും.. ഞാൻ മുൻപ് പറഞ്ഞിട്ടില്ലേ.. അതിനെ ഇല്ലാതാക്കുന്ന ഒന്നും ജീവിതത്തിൽ അനുവദിക്കില്ല.. ഉറച്ച തീരുമാനമാണ്..

സോ... ഇനിയും എഴുതും.. എഴുതാനായി കൈകൾ ചലിക്കുന്നിടത്തോളം.. അതിനൊരു പ്രൊഫൈൽ വേണ്ട... അല്ലെങ്കിലും സിമോണ ഇരിക്കുന്നത് ഓഥേഴ്‌സ് ലിസ്റ്റിലല്ലലോ... നിങ്ങളുടെ എല്ലാം മനസ്സിലല്ലേ.. നിങ്ങളുടെ ഉള്ളിലുള്ള ആ പ്രൊഫൈലിന് പരുന്തിനോളം ഭംഗിയില്ല.

സ്നേഹപൂർവ്വം
സിമോണ.

ഋഷി • 18-02-2019 18:54

ഓഹോ, ഒരു ബുദ്ധന്റെ ലൈനാണല്ലോ.

Simona • 18-02-2019 20:37

അല്ല... ഒരു ഋഷിവര്യന്റെ ലൈൻ... ടോട്ടലി ആ ലൈനിലാ... എഴുത്തു കണ്ടിട്ട് മനസ്സിലായില്ലേ എൻ പ്രിയ ഗുരുനാഥാ...

ക്യാ മറാ മാൻ • 16-02-2019 20:22

മതിലില്ലാത്ത മനസ്സും, മതിമറക്കാത്ത ചങ്ങാ ത്തവുമായി വീണ്ടും ഒരിക്കൽകൂടി ഞാൻ മറയില്ലാത്ത സുഹൃത്ത്...............

ഹായ് ,വിട്ടൊഴിയാത്ത സംശയത്തിനുള്ള ദുരീകരണത്താലും, മധുര ഭാഷണങ്ങളാലും, ലഭിച്ച സ്നേഹോഷ്മള മറുപടിക്കും... സൗഹൃദ കുടീരത്തിൽ നിന്നുകിട്ടിയ ഈറൻ കുളിർകാറ്റിൽ ഊയലാടിയ അനുഭൂതിദായക അംഗീകാര അനുഭവത്തീനും,ഹൃദയത്തിൽ തൊട്ട് നന്ദി പ്രകാശിപ്പിച്ചു, കാര്യകർമ്മത്തിലേക്ക്..................

"ഹിത " സീരീസിലെ പുതിയൊരു കഴപ്പി "താ" കൂടി...." രമിത" !!!.അവളുടെ കഴപ്പും, പുളപ്പും വായനക്കാരൻറെ താൽക്കാലിക വിശപ്പോബാധി എന്നതിൽക്കവിഞ്ഞ് ,"ഇപ്പോൾ" വലിയ മാനങ്ങളൊന്നും പറയാനില്ല. പിന്നെ കാക്കയുടെ ആക്രാന്തവും പശുവിന്റെ ചൊറിച്ചിലും എന്നപോലെ പഴശ്ശിയുടെ പുതിയ യുദ്ധമുറകൾ വന്നിട്ട് വേണം ബാക്കി പറയാൻ. വരും ഭാഗം വായിച്ച് യുദ്ധതന്ത്രങ്ങൾ അറിഞ്ഞു ആത്മസായൂജ്യം കൊണ്ടിട്ട്, ശരിയായ ആസ്വാദനം അറിയിക്കാം.

##അതിനുമുമ്പ് ചെറിയൊരു ഫ്ലാഷ്.... ##

*പറയാൻ തോന്നിയ ഒരു കാര്യം" .പ്രതിഷ്ഠയെ തോൽപ്പിക്കുന്ന അഭിഷേക പൂജകൾ (പൂജ,നല്ല അർത്ഥത്തിൽ) കണ്ടു കണ്ണ് തള്ളി പോകുന്നു!!!. ഇതു നിശ്ചയമായി ബിംബങ്ങളെ ജ്വലിപ്പിക്കും ആയിരിക്കാം. പക്ഷേ, ഇതുകണ്ട് ഒന്ന് എഴുതിയാലോ?..… എന്ന് തോന്നി എന്നെപ്പോലെ വരുന്ന പുതിയവർ അതുകണ്ട്, 'ഓടി ഒപ്പത്തിനൊപ്പം എത്താൻ ആവില്ലല്ലോ' എന്ന് പേടിച്ച് പിറകോട്ട് ഓടിയാലോ എന്ന ഭയമേ ഉള്ളൂ!!. പക്ഷേ പറയാതെവയ്യ//.. ഈ സമക്ഷം കാണിക്ക വരുന്ന കമൻറുകൾ കഥകളെ നിസ്സാരമാക്കി, ""മനതാരുകളിൽ"" ആറാട്ട് ഉത്സവം അരങ്ങേറ്റുന്നു എന്നത് നിശ്ചയം!!!. പറഞ്ഞുവന്നത് //.. ഒരു പുതിയ ആൾ, കിടപിടിക്കാൻ അല്ലെങ്കിലും ഇത്രയൊക്കെ എഴുതിപ്പോയത്,,, ഈ അക്ഷര വസന്ത പ്രളയത്തിനൊപ്പം, അറിയാതെ ഒഴുകി പോയത് കൊണ്ട് എന്ന് ഓർമ്മിപ്പിക്കാൻ  മാത്രം.

ഒരു ക്ലോസപ്പ്....

ഇടയ്ക്കിടെ, ബ്രേക്ക് എടുത്ത് വാനിഷ് ആവുമെങ്കിലും സിം മടങ്ങിവരുമ്പോൾ പാലാഴി കടഞ്ഞ്... അസുരന് (കഥാകൃത്തല്ല) കൽപ്പ വൃക്ഷവും , ദേവന് അമൃത് കുംഭവും ,എന്നപോലെ ഇരു കരങ്ങളിലും രതിയും പ്രണയവും മറ്റു പലതും കയ്യിലേന്തി, ആവശ്യക്കാരന് അതത് ഊട്ടി നിറയ്ക്കുന്ന സാങ്കേതികവിദ്യക്ക് മുന്നിൽ ഒന്നുകൂടി ഒന്ന് നമിക്കുന്നു നമിതേ!.

"വിശ്രമവേളകൾ ആനന്ദകരമാക്കൂ" എന്ന പഴയ ദിനേശ് ബീഡി പരസ്യം പോലെ,,, വീണ്ടും പറയട്ടെ, ഇടവേളകൾ ഇതേപോലെ ഉപയോഗപ്രദമാക്കൂ... ഞങ്ങളെ ധന്യരാക്കൂ കുട്ടിമാളു............

എന്ന്, വീണ്ടും കാണുംവരെ.........  കപടമില്ലാത്ത,,മറയില്ലാത്ത,മുഖംമൂടിയില്ലാത്തവെറും ഛായാഗ്രാഹക മനുഷ്യൻ.......................,.......

Simona • 17-02-2019 20:04

ഇങ്ങനെയൊക്കെ എഴുതിയാൽ മറയില്ലാത്ത മനുഷ്യാ... ഉള്ള മറ മാഞ്ഞുപോകും കേട്ടോ...

ക്ഷമിക്കു.. ഇപ്പോൾ ഒരു നീണ്ട മറുപടി എഴുതാനുള്ള വകുപ്പില്ല. സമയം വളരെ പ്രതികൂലമാണ്.
എങ്കിലും ഒരുപാട് സന്തോഷമുണ്ട് (വെറുംവാക്കല്ല). ചുണ്ടിൽ ഇതെഴുതുമ്പോൾ ശരിക്കും ഒരു നിറഞ്ഞ പുഞ്ചിരിയും... 
ഒപ്പം ഒരു കാത്തിരിപ്പും.. എന്തിനുവേണ്ടിയാണെന്ന് പറയുന്നില്ല.. അതല്ലേ മറകളുടെ നിയമം..
എങ്കിലും അത് പ്രിയ സുഹൃത്തിന് ഊഹിക്കാമെന്നറിയാം...
ഒരുപാട് കാത്തിരിപ്പിക്കില്ലെന്ന് കരുതുന്നു.

അവസരം അനുകൂലമാകുമ്പോൾ എഴുതാം ട്ടാ...

സ്നേഹത്തോടെ
സ്വന്തം
സിമോണ.

ക്യാ മറാ മാൻ • 17-02-2019 20:27

ദീപസ്തംഭം മഹാശ്ചര്യം!!!......?

ആരാൻറെ മുല്ല കൊച്ചുമുല്ല........!

ക്യാ മറാ മാൻ • 17-02-2019 20:32

എന്ന്........................

പാവം പാവം രാജകുമാരൻ

Simona • 18-02-2019 20:44

ആരാന്റെ മുല്ല കൊച്ചുമുല്ല???? കൺഫ്യുഷനാക്കി...

ക്യാ മറാ മാൻ • 18-02-2019 20:58

Ee paavam  njaan thanne....

Pothuval • 16-02-2019 20:00

ഓരോ നാളും പുതിയതോരോന്നു  പഠിക്കുകയാണ്, സർപ്പസൗന്ദര്യം എന്നൊക്കെ പറഞ്ഞു പഠിപ്പിച്ചിരുന്നത് മറ്റെന്തൊക്കെയോ ആയിരുന്നു, അതിനു ഉദാഹരണം കാണിച്ചു തന്നത് രേഖയെ പോലുള്ളവരെയും. ഇതിപ്പോ എല്ലാം മാറുകയാണ് സ്മിത പറഞ്ഞ പോലെ ഒരുപാടു വൈകി ആണ് വായിക്കാൻ തുടങ്ങിയത്. പറഞ്ഞുകേട്ടിട്ടുള്ളത് മാത്രമേ ഉണ്ടായിരുന്നുള്ളു. എന്റെ ബോധ മണ്ഡലങ്ങളെ നിങ്ങളുടെ പെണ്ണുങ്ങൾ കീഴടക്കുകയാണ്.  ദിപ്പോ മ്പളെ ബല്ലാത്ത എടങ്ങാറിലാക്കിക്കണേ, അല്ലാണ്ടിപ്പോ  എന്തെയ്ത്ത്  പറയാനാ. അന്നോട് പെരുത്തിഷ്ടം മാത്രം.

Simona • 17-02-2019 19:36

പൊതുവാളേട്ടാ... (അങ്ങനെ വിളിക്കാൻ മെനക്കേടാണ്... അടുത്ത പ്രാവശ്യം തൊട്ട് ചുരുക്കി പോളേട്ടാ ന്നു വിളിക്കാ ട്ടാ)

ഇങ്ങളിങ്ങനൊക്കെ പറയുമ്പോ വല്ലാണ്ട് കുളിരും സുഖോം ഒക്കെ വര് ണ്ട് ട്ടാ... ഇന്നോട് ങ്ങള് ഇസ്റാന്ന് പറയുമ്പോ ഇമ്മക്കും അങ്കട് പെരുത്തിഷ്ടാവ് ണ്ട് ന്നേ...

ഹോ... നമ്മക്കാ ഭാഷ തീരെ വഴങ്ങൂല.. അതാ... സ്ഥലപരിചയം നല്ല കുറവാണേ..

സന്തോഷണ്ട്‌ ട്ടാ പൊതുവാളേട്ടാ...
കഥകളിൽ അടുത്തടുത്ത് ഈ പേര് കാണുമ്പോ...
സ്നേഹപൂർവ്വം
സിമോണ.

Pothuval • 17-02-2019 22:03

സാരല്ലട്ടാ ഗഡി... നീയ്‌ ഡോ പൊതുവാളെ..... ന്നു വിളിച്ചോ, ആ തൃശ്ശർ സ്റ്റൈലിലെ. മ്മക്ക് കുറച്ചു മച്യുരിറ്റി ഒക്കെ തോന്നിയോട്ടെടോ. അല്ലാണ്ടെ നീയ് പോളേട്ടൻ ന്നൊക്കെ വിളിച്ച തനി കുന്നോളം നസ്രാണി ആവൂലെ. അല്ല അതിനെ അങ്ങനാണേ നിക്ക് തോന്നണേ. നനിക്ക് ഇപ്പൊ അതാ ഇഷ്ടച്ച പ്രശ്‍നോന്നുല്ലാട്ടാ.

Simona • 18-02-2019 20:46

വേണ്ട.. അല്ലേലും പോളെട്ടാ ന്നു വിളിക്കാൻ സുഖല്യ...

പൊതുവാള് തന്ന്യാ സുഖം... അല്ലെങ്കെ നമ്മള് ലോക്കൽ അരിയങ്ങാടി ലൈൻ ആവും.. അത് വേണ്ട.. നമ്മക്ക് ആ ഏരിയ അത്ര ഇഷ്ടല്ല്യ.

ഒടിയൻ • 16-02-2019 08:30

സംഭവം കൊള്ളാം. പക്ഷെ എവിടേയോ എന്തോ ഒരു കുറവ് പോലെ. അടുത്ത ഭാഗത്തിൽ അതിന്ടെ വാട്ടം തീർക്കും എന്ന പ്രതീക്ഷയോടെ...

Simona • 16-02-2019 21:54

ഗോപാലകൃഷ്ണേട്ടാ...

അതെന്താ പറ്റീത്? പീസുണ്ടല്ലോ... ഇനി സ്ഥിരം ശൈലിയിൽ നിന്നൊന്ന്ന് മാറി പിടിച്ച കാരണാവോ...
ഈ കഥ ഇത്തിരി ഭാഷ മാറ്റി നോക്കിയതാ.. ഒരു ട്രയൽ വീണ്ടും..

ഇത് ഇങ്ങനെന്നെ മുഴുമിക്കാം... അടുത്തത്‌ വീണ്ടും പഴേ പോല്യാക്കാം... പോരെ...

അപ്പൊ വരണം ട്ടാ... നിങ്ങളെ ഒക്കെ വീണ്ടും കാണുമ്പോ നല്ല സന്തോഷാണ്...
അതാ....

സ്നേഹപൂർവ്വം
സിമോണ.

കള്ളൻ • 16-02-2019 03:41

ദേവൂട്ടി ഇതാ തനിക്ക് ചേരുന്ന പേര്...
തന്റെ കമൻറ്റുകൾ കാണുമ്പോൾ എനിക്ക് വിളിക്കാൻ തോന്നുന്ന പേര് ദേവൂട്ടീന്നാ...(ഈ പേരിലൊരു കള്ളത്തരം ഉണ്ടെന്നു കൂട്ടിക്കോ...)

കഥ ഞാൻ വായിച്ചു,സംഗതി ജോറായിക്ക്ണ്...

ഈ കമന്റുകളൊക്കെ കണ്ടപൊ തോന്നി ഈ കഥ വായിക്കാൻ. ഈ കഥ വായിച്ചിട്ട് എനിക്ക് തോന്നിയത് പറഞ്ഞുറപ്പിച്ച ഒരു വ്യക്തിയുമായി ആദ്യമായി കാണുന്നതുപോലെയാണ്. കാരണം തന്റെ സ്മിതാമ്മയും കിച്ചപ്പനും ദേവനൊക്കെ പറഞ്ഞൊതൊക്കെ തന്നെയാണ്.(ഇവരുടെ കമന്റു വായിച്ചിട്ട് കഥ വായിച്ചതുകൊണ്ടാണോന്നു ചോദിച്ചാൽ അറിയില്ല. ആയിരിക്കും അല്ലേ..ലേലു അല്ലു...???)

Simona • 16-02-2019 19:29

കൊമ്പൻ മീശയുള്ള മുഖം മൂടിക്കുപിറകിൽ പഴുതാരമീശപോലുമില്ലാത്ത, പീസുകഥ ഒന്നുപോലും മനസ്സറിഞ്ഞു വായിക്കാത്ത ഒരാൾ നടത്തുന്ന ഈ സൈറ്റിൽ......
എവിടയെ നോക്കുമ്പോഴും കാണുന്നത് വൈരുധ്യങ്ങളാണ്..

മന്ദനെന്ന് സ്വയം വിളിച്ചുകൊണ്ട് മറഞ്ഞിരിക്കുന്ന കൂർമ്മബുദ്ധിയുള്ളവർ,
ഇരുട്ടിന്റെ മറവിൽ ഹൃദയം പൂർണമായും പ്രകാശം നിറച്ചവൻ..
അസുരനെന്ന് സ്വയം പരിചയപ്പെടുത്തുന്നു, ആസുരത ലവലേശം കഥയിൽ പോലും പറയാൻ കഴിയാത്തവൻ, ലൂസിഫറെന്ന് പറഞ്ഞുനടക്കുന്നു, നേർ സംസാരങ്ങളിൽ സ്വല്പം പോലും മാന്യത കൈവിടാത്തവർ..

അങ്ങനെ അങ്ങനെ, പറയുന്നതിനെതിരായ മുഖഭാവങ്ങളുമായി പലർക്കിടയിൽ...

കള്ളനെന്നു പറഞ്ഞൊരാൾ.. ഒരുപക്ഷെ യഥാർത്ഥ കള്ളത്തരമെന്തെന്ന് തിരിച്ചറിയാത്തവനാകാം..
കമന്റുകളിലും പ്രൊഫൈൽ പിക്ച്ചറിലും ഈ കള്ളന്, ഒരു കള്ളന്റെ സ്ഥായിയായ ഭീകരതയെക്കാൾ, മീശമാധവനിലെ ദിലീപിനെ പോലെ, കാണുമ്പോൾ പുഞ്ചിരിക്കാൻ തോന്നുന്ന ഒരു ക്യൂട്ട്നെസ്സ്..

അപ്പൊ.... ദേവൂട്ടി...
അതിപ്പോ എന്താ?? അതും.. അതിലൊരു കള്ളത്തരം കൂടി?? അത് കൺഫ്യുഷനായി ട്ടാ..

പിന്നെ... കഥയെപ്പറ്റി... (പ്ലീസ്.. ഇനിം പറഞ്ഞ് എന്നെ ഫീലിംഗ്‌സാക്കല്ലേ.. പറ്റിപ്പോയി.. അബദ്ധാന്ന് ആരോടും പറയല്ലേ.. തേൻ നിലാവ് വാങ്ങിത്തരാ... ഇപ്പളെ ആകെ മാനം പോയിരിക്കാ..)

സ്നേഹത്തോടെ
ചിരിയോടെ
കള്ളന്
സിമോണ.

ഇരുട്ട് • 16-02-2019 01:23

ആദ്യത്തെ ഒന്നര പ്പേജ്, പിന്നെ ഏഴ്  തൊട്ട്‌ അബസാനം ബരെ സംഭാഷണങള് മാത്രം ബായിച്.
ഇൗ മ്യൂട്ടാക്കീട്ട്‌ സീരിയേല് കാണുമ്പോലെ.
രു കൗതുകം.?

Simona • 16-02-2019 21:07

വന്നല്ലോ വനമാല...

എത്ര നാളായി വാളിലേക്കൊന്ന് എത്തിനോക്കീട്ട് ഫ്രണ്ടേ... അന്ന് പ്രൊഫൈൽ പിക്ച്ചർ ഒരേപോലെ ആണെന്ന് പറഞ്ഞപ്പോ അത് വരെ മാറ്റി മുങ്ങിയതാ.... അത് കാരണം നോക്കിക്കേ.. ഞാൻ എന്റെ പിക്ച്ചർ പോയിട്ട് പ്രൊഫൈൽ തന്നെ ഡിലീറ്റ് ചെയ്തിട്ടുണ്ട്...
എന്റെ ഫ്രണ്ടിന് ഇഷ്ടമുള്ള പിക്ച്ചർ ഇടാൻ ഇനി ബുദ്ധിമുട്ടുണ്ടാവില്യാല്ലോ... എന്തായാലും എനിക്കിനി പിക്ച്ചർ ഇണ്ടാവില്ല.. പ്രൊഫൈലും..

ഇരുട്ടെന്ന പേരുള്ള വെളിച്ചമേ...

ഒന്നാമതായി അറിയേണ്ടുന്ന അറിവിനെ തിരിച്ചറിഞ്ഞ നിന്നോട് പ്രത്യേകിച്ചൊന്നും പറയാനില്ല.. നമ്മുടെ ഭാഷ  നിശ്ശബ്ദതയുടേത് തന്നെ... ഇടക്ക് നിന്നില്നിന്നുയരുന്ന "ഉം" ശബ്ദം മാത്രം മതി.... നിന്നെയറിയാൻ...

ഇരുട്ടിനെ ഭയക്കുന്നവർ അറിയാതെ പോകുന്നൊരു സത്യമുണ്ട്...  ഭയക്കുമ്പോഴും, ഇരുട്ടിലറിയുന്നത്, അറിയപ്പെടുന്നത്. തന്നെ മാത്രമാണെന്ന സത്യം... കാരണം... ഇരുട്ടിനു പോലും ഇരുട്ടിനെ കാണാൻ വയ്യ... ഇരുട്ടും ഞാനും കാണുന്നത് എന്നും ഇപ്പോഴും ഒന്നിനെ തന്നെ.....
തന്നെ തന്നെ....

തന്നേ????

സ്നേഹത്തോടെ
സിമോണ.

ഇരുട്ട് • 16-02-2019 23:10

സഖിയുടെ വീരഗാഥകളൊക്കെ കാണുന്നുണ്ട്.

വെളിച്ചം പുതപ്പിക്കാതിരിക്കൂ സഖീ.., നിനക്കു നാൻ പ്രണയമേതുമില്ലാത്ത സൗധം പണിതു തരാം.

Simona • 17-02-2019 20:13

സ്നേഹപൂർവ്വം കാത്തിരിക്കുന്നു സഖേ...
ആ സൗധം, വെളിച്ചം കാണുന്ന നാളിനായ് ഞാൻ.

ഇരുട്ട് • 17-02-2019 22:42

അപ്പോൾ നീ, എന്നെ കാണാതാകും

Simona • 18-02-2019 11:30

ഇരുളിലിരുന്നറിയുന്നതാകുമാത്മാവറിവ്
അതുതാൻ അഥ നാമരൂപമായും...
കരണമോടിന്ദ്രിയ കർതൃ കർമ്മമായും
വരുവത് കാൺക................
..............................മഹേന്ദ്ര ജാലമെല്ലാം....

ഉറങ്ങുന്നതാണെനിക്കേറ്റം പ്രിയം...
ഉറക്കത്തിനപ്പുറത്തേക്കുണരുന്നതാണതിലും പ്രിയം.

ഇരുട്ട് • 18-02-2019 14:11

പ്രിയമേ പ്രിയമേ..
നീയെൻ പ്രിയാമായിരുന്നില്ലെങ്കിൽ  ഹൃദയാശ്രുവാൽ നിൻ മാറിലമർന്നെന്നും  നിദ്ര പ്രാപിക്കില്ലല്ലോ

Simona • 18-02-2019 20:47

എന്നാ ഇപ്രകാരം ഒരു കഥ??? അത് മതി സൗധത്തിനു പകരം.. അത് വെളിച്ചം കാണിക്കാലോ...

Maddy • 15-02-2019 23:10

കഥ വായിച്ചുട്ടാ, ഇന്നലെയേ കണ്ടിരുന്നു കലാലയത്തിന്റെ ഇഴപിരിവുകളിൽ മുങ്ങി നിന്നതു കാരണം ഇന്നു വായിക്കാമെന്നു വിചാരിച്ചു.
ഒറ്റ വാക്കിൽ പറഞ്ഞാൽ അതി ഗംഭീരമായ തുടക്കം.രമിത ആ പേരിൽ തന്നെ കാണുന്നു കഥയുടെ വേറിട്ട സൗന്ദര്യം.പതിവു പോലെ ക്ലാസ്സ് അവതരണം, അതു തന്നെയാണ് രമിതയെയും അങ്ങേയറ്റം ദൃശ്യ മികവോടെ ഏറ്റവും മിഴിവുള്ളതാക്കുന്നത്, കൂടുതൽ വിശേഷം അടുത്ത ഭാഗത്തിൽ

അടുത്ത ഭാഗം വൈകില്ലെന്ന പ്രതീക്ഷയോടെ.

സസ്നേഹം.
മാഡ് മാഡി

Simona • 16-02-2019 20:58

പ്രിയപ്പെട്ട മാഡ് മാഡി... (ലാലേട്ടാ..)

അവിടന്ന് മുങ്ങി.. ഇവിടെ പൊങ്ങി... (അതെ... ഫീലിംഗ്‌സായാ... അയ്യേ.. അങ്ങനൊന്നും പാടില്ല ട്ടാ.. നമ്മള് ഫ്രെണ്ട്സിനെ എടേല്.. നമ്മളൊക്കെ അങ്കടും ഇങ്കടും അങ്ങനെ കൊത്തീം കടിച്ചുമൊക്കെ നടക്കുമ്പോ അല്ലെ രസോള്ളു.. അല്ലെങ്കെ സൈറ്റെന്നെ ഒരുജാതി ശവക്കോട്ട പോലാവില്ലേ...)

അടുത്ത ഭാഗം...

പകുതി  ആയി.. പക്ഷെ ഇനി ഇപ്പൊ ഒന്നുടെ വായിച്ചു നോക്കണം.. ഇത്തിരി ബുദ്ധി മിക്സെയ്യാൻ ഇണ്ട്... അതിനി കുന്നംകുളത്ത് പോവുമ്പഴേ വാങ്ങാൻ കിട്ടുള്ളു... അതൂടെ ഇട്ട് ഒന്നൊന്നര പിടി പിടിപ്പിക്കാം...

അപ്പൊ ശരി . പിന്നെ കാണാ ട്ടാ..

സ്നേഹത്തോടെ
സിമോണ.

Maddy • 16-02-2019 22:02

ഹേയ്.. ഞാനതെല്ലാം ആ സെൻസിലേ എടുക്കാറുള്ളൂ,കഥ വായിച്ചു കഴിഞ്ഞാൽ അപ്പോഴത്തെ മൂഡ് അനുസരിച്ചാണ് കമന്റിടാറ്.മറുപടിയും അതേ അപ്പോഴത്തെ മൂഡിനനുസരിച്ചു മാത്രം...

Simona • 18-02-2019 20:48

അത് മതി ട്ടാ... അതേന്ന്യാ അതിന്റെ ശരി... അല്ലെങ്കെ തന്നെ ടോട്ടൽ അടിപിടി ആണ് സൈറ്റ് മൊത്തം...

Simona • 15-02-2019 22:35

താങ്ക് യു രാജാവേ....

ഇത്തിരി സ്പീഡ് കൂടി... കാരണം സ്മിതാമ്മയ്ക്ക് താഴെ എഴുതിയ കമന്റിൽ ഉണ്ട്..
അല്ലേലും പീസിൽ കഥ കയറ്റാൻ അറിയില്ല.. എഴുതിവരുമ്പോ കഥ വേറെ പീസ് വേറെ ആവും...

അത് പഠിക്കാനല്ലേ രാജാവിന്റെ കഥയൊക്കെ നോക്കുന്നെ ഞാൻ...
സുഷമേടെ സസ്പെൻസ് വേഗം ആയിക്കോട്ടെ ട്ടാ...

സ്നേഹപൂർവ്വം
സിമോണ.

Maharudran • 15-02-2019 21:55

കൊള്ളാം സൂപ്പർ

Simona • 16-02-2019 20:54

മഹാ രുദ്രൻ...
(സൂപ്പർ പേര്)

സമയം അനുകൂലമല്ലാത്തതിനാൽ ഞാൻ രുദ്രനെ വെറുതെ വിടുന്നു... ആ പേരുകണ്ടിട്ട് എന്തൊക്കെയോ ആവേശത്തോടെ എഴുതാൻ വരുന്നുണ്ട്..

പക്ഷെ ഒരു ചുമരിന് തൊട്ടപ്പുറത്ത്, വരട്ടിയെടുത്ത കോഴിക്കാലിനോട് പല്ലുകടിച്ച് മത്സരിക്കുന്ന, കൂടപ്പിറപ്പുകളെന്ന പേരിൽ, മനസ്സാക്ഷിയില്ലാതെ, തലയിൽ കേറി, തോളിലിരുന്ന് ചെവികടിക്കുന്ന, ചില കർമ്മങ്ങളുടെ മനസ്സിൽ ഒരു സംശയത്തിന്റെ വിത്തുപാകാൻ തല്ക്കാലം ബുദ്ധിമുട്ടുള്ളതിനാൽ മാത്രം...

അങ്ങയെ മനസ്സില്ലാമനസ്സോടെ വെറുതെ വിടുന്നു.. (എപ്പളെങ്കിലും കയ്യിൽ കിട്ടും... അപ്പൊ എഴുതാ ട്ടാ)....

ഒരുപാട് നന്ദി ട്ടാ...
കഥ വായിച്ചേന്, ഇഷ്ടപ്പെട്ടതിന്, അത് പറഞ്ഞതിന്....

സസ്നേഹം
സിമോണ.

Simona • 15-02-2019 20:44

കുടുമ്മത്ത് കസിൻസ് കുസിൻസ് കിസിൻസ് തുടങ്ങി എല്ലാ സിൻസുകളും എത്തീട്ടുണ്ട്.. സൈറ്റ് ഓപ്പൺ ചെയ്യുന്നതെങ്ങാൻ കണ്ടാൽ നിന്ന നിൽപിലൊരു കൂദാശ കൂടാനുള്ള വഴിയാകും...
അതുകൊണ്ട്.. രണ്ടൂസം ലേലു അല്ലു ലേലു അല്ലു....

ഈ പിശാശുക്കളെ ഒന്ന് കുരിശ് കാണിച്ച് പുറത്താക്കട്ടെ. പണ്ടാരക്കെട്ടൊള് നാളേം മറ്റന്നാളും ലീവായ കാരണം എന്നെ മാന്തി തിന്നാൻ വന്നേക്കാ...

നിർത്തി.. ഇനി എന്നെ കൊന്നാലും ഞാൻ കുടുമ്മത്തിക്ക് വരില്ല...

Devan • 15-02-2019 23:01

???????

smitha • 15-02-2019 20:13

സിമോണ....
സെക്സിനെ സംബന്ധിച്ച് അണ്‍അബേഷ്ഡ്  അയ അണ്‍ഇന്‍ഹിബിറ്റഡ് ആയ ഒരു പെണ്ണിനെ ഞാന്‍ മലയാള സാഹിത്യത്തില്‍ ആദ്യമായി കാണുന്നത് മൈമുനയിലാണ്.
ചെമ്പിച്ച സാന്ദ്രമായ ഇരുട്ടില്‍ ഈറന്‍ ചുറ്റിയ മൈമുന രാജാവിന്‍റെ പള്ളിയിലേക്ക്, അവിടെ നിന്ന നൈസാമലിയുടെ ചടച്ച രൂപത്തിലേക്ക് നടന്നടുക്കുന്ന ചിത്രം ഇപ്പോഴുമുണ്ട്. വായിക്കുമ്പോള്‍ ചങ്കിടിപ്പ് കൂട്ടുന്ന രംഗം. പിന്നെ, വളരെ നോര്‍മ്മല്‍ ആയ സ്വാഭാവികതയോടെ അവളെ രവിയുടെ സമീപവും കാണുന്നു....

രമിത എന്ന പെണ്ണ് സിമോണയുടെ മിക്കവാറും എല്ലാ സ്ത്രീകഥാപാത്രങ്ങളെയും പോലെ വിധേയത്വത്തെ കലാരൂപമാക്കുന്നവളാണ്. മനോഹരമായ കലാരൂപം. പുരുഷന് തീരെ ഇഷ്ടമല്ലാത്ത ഒന്നാണ് സ്ത്രീയുടെ അണ്‍ഇന്‍ഹിബിറ്റഡ് സെക്ഷ്വല്‍ നേച്ചര്‍. നിനക്ക് കാമിക്കണം? അതിനേക്കാളേറെ എനിക്ക്  നിന്നെ കാമിക്കണം എന്ന്‍ കാഹളം മുഴക്കി രമിക്കുന്നവരാണ് സിമോണയുടെ കഥയിലെ പെണ്ണുങ്ങള്‍. സ്വന്തം സെക്ഷ്വാലിറ്റിയെ മുഴങ്ങുന്ന ശബ്ദത്തില്‍ വിളംബരം ചെയ്യുന്നവരെ ഉള്‍ക്കൊള്ളാന്‍ തക്ക സമത്വ ബോധം മലയാളി പുരുഷന്‍ കൈവരിച്ചിട്ടുണ്ടോ? ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം. നിശബ്ദമായി, ആധിപത്യത്തിനു അനിഷ്ടത്തോടെ വഴങ്ങുന്ന പെണ്ണിനെയാണ് അവന് ശീലം. കാമത്തോടെ സമീപിക്കുന്ന സുരസുന്ദരിയുടെ ഉദ്ധീപിപ്പിക്കുന്ന ലൈംഗികത അവന്‍റെ ഈഗോയെ മുറിപ്പെടുത്തുന്നു. എന്നിട്ട് ബലാത്ക്കാരിയായി, ശിശുപീഡകനായി മാറുന്നു.

രമിത മഹതിയായ താത്രിക്കുട്ടിയെപ്പോലെ എനിക്ക് ഇഷ്ടം. പ്രിയനേ...നീ എന്നെ കീഴടക്കുന്നു എന്ന്‍ ഭാവിക്കുകയാണ് ഞാന്‍? ഞാന്‍ സന്ധി ചെയ്യാന്‍ വന്നവളാണ്. നീ യുദ്ധം ചെയ്യാന്‍ വന്നവന്‍. ഞാന്‍ ചുണ്ടില്‍ ഒലിവിലയുമായി വന്നവള്‍. നിനക്ക് കാമം ആണവായുധം. എനിക്കത് സ്നേഹം മാത്രമുള്ള വന്‍കര....

മാസ്റ്റര്‍ കഥകളില്‍ എപ്പോഴും ഈയൊരു നിഴല്‍ ഉണ്ട്. ഉദാരമതിയായ പെണ്ണിന്‍റെ നിഴല്‍. മാസ്റ്റര്‍ ചൌരസ്യയുടെ പുല്ലാങ്കുഴല്‍ പോലെ അത് എഴുതുമ്പോള്‍ നീ സിമോണ നടരാജ താണ്ഡവമാണ് ഞങ്ങള്‍ക്ക് കാണിച്ചുതരുന്നത്....ജടയഴിച്ച്, ത്രിക്കണ്ണ്‍ തുറന്ന്‍ പരാശക്തിയെ തേടുന്ന ഒരു ശിവ താണ്ഡവം....

സ്നേഹത്തോടെ,
സ്വന്തം,
സ്മിത.

കിച്ചു..✍️ • 15-02-2019 23:00

തമ്പുരാട്ടി കണ്ണട വെച്ചിട്ടുണ്ടോ പവർ ഇല്ലാത്ത ഗ്ലാസ്സുള്ള വലിയ ഫ്രെയിം ഉള്ള ഫെമിനിസ്റ്റ് കണ്ണട... ഇനി OMKV എന്ന് കൂടെയേ പറയാനുള്ളൂ (ഞാൻ ഓടി...????)

smitha • 16-02-2019 22:12

ഫെമിനിസ്റ്റോ? ഞാനോ?  ഭേഷായി...!!!

Simona • 15-02-2019 23:15

കിച്ചാ.... എനിക്കിട്ട് പണിത് പണിത്... പാവമായ ഞാൻ...

ദേ ഉറങ്ങാൻ പോണു...

സ്മിതാമ്മേ... ഇന്നും പാവം ഇനി അമ്മക്കുട്ടിക്കുള്ള മറുപടി നാളേക്ക് വെക്കാണ്... ഇത്രേം  എഴുതി എത്തിയപ്പോ തന്നെ പരിപ്പെളകി... ഇനി ഞാനൊന്ന് സൈഡാവട്ടെ... ഉറക്കം കണ്ണിനെ പീലിയെ കല്ല് കെട്ടി വലിക്കുന്നു....

നാളെ കാണാട്ടോ... (സ്മിതാമ്മക്ക് മറുപടി വൈകിയാലും വിഷമാവില്ല്യാന്ന് എനിക്കറിയാലോ... അതിപ്പോ കിച്ചനും എല്ലാര്ക്കും അങ്ങനെന്നെ... എന്നാലും സ്മിതാമ്മക്ക് മറുപടി എഴുതുമ്പോ ഗൂഗിൾ ഓപ്പൺ ചെയ്തു വെക്കണ്ടേ... അതോണ്ടാ ട്ടാ.... ഇപ്പം തൽക്കാലം... ദേ കെട്ടിപിടിച്ചൊരു ചക്കര ഉമ്മ.ഉമ്മ.ഉമ്മ.... )

അപ്പൊ ഗുഡ് നൈറ്റ്... ട്ടാ...

Simona • 16-02-2019 20:44

സ്മിതാമ്മേ...

ഒരു രക്ഷയും ഇല്ല... എടെക്കൂടെ ഓടി വന്നാ രണ്ടക്ഷരം ടൈപ്പ് ചെയ്ത് സേവ് ചെയ്തു വെച്ച് ഓടിപ്പോണേ.. ഇതിലും ഭേദം വല്ല പൂരപ്പറമ്പില് ടാർപ്പായ വലിച്ചു കെട്ടി താമസിക്കായിരുന്നു.
സംഗതി സ്വൈര്യക്കേടാണെങ്കിലും രസാണ്.. ചെവിതല കേൾക്കാൻ പാടില്ലെന്ന് മാത്രം..

അപ്പൊ പറഞ്ഞുവന്നേ രമിതേ നെ പറ്റിട്ടല്ലേ...
ഇല്ല.. ഞാൻ നിർത്തി..
ആ കന്നം തിരിഞ്ഞവളെ കൂടെ കൂട്ട്യേതോടെ മൊത്തം ചീത്തപ്പേരായി ന്നെ... കഥെല് ഇന്റലിജൻസ് മിക്സെയ്തില്ലെന്നും പറഞ്ഞ് എന്നെ കൊല്ലാക്കൊല ചെയ്ത് ഡെഡ് ബോഡി ആക്കി ഇട്ടിരിക്കാ...
കിച്ചനും ദേവനും കള്ളനും ഒക്കെ കൂടി.... അതിപ്പോ നമ്മടേൽ ഉള്ളതല്ലേ കൊടുക്കാൻ പറ്റുള്ളൂ... അല്ലാണ്ട് വാടകക്ക് ഇട്ക്കാൻ പറ്റോ???
(അല്ല.. അതിനൊക്കെ ഹിന്റ്റ് കൊടുത്തിട്ട് മിണ്ടാണ്ടിരിക്കണ ഒരു കള്ളിപ്പാറു ഇണ്ട്... പറഞ്ഞു തരട്ടെ... രണ്ടിടി കൊടുക്കോ??? ഹി ഹി.. വേണ്ടാലേ...)

എന്ത് നല്ല കൊച്ചായിരുന്നു ആ ഹിത... ഒരക്ഷരം മിണ്ടില്ല.. എന്ത് വേണേലും ചെയ്തോ ന്നും പറഞ്ഞ് പേനത്തുമ്പിൽ (അല്ല കീബോർഡിൽ) ചുമ്മാ നിന്നോളും.. പാവം.. അതിനെ ഉപേക്ഷിച്ചതിന് എനിക്കിതു തന്നെ വേണം...

ഇക്കണക്കിനാണേൽ ആൾറെഡി എഴുതിവെച്ച ഒരെണ്ണം ഞാൻ പോസ്റ്റെയ്‌യാണ്ടിരിക്കാ നല്ലത്.. അത് വായിച്ചാ എന്റെ തലച്ചോറ് വരെ മൂക്കീക്കൂടെ പൊറത്ത് വന്നെന്നെ പൂശും.... ഇതിനാണോടി നീ പത്തു വരെ എന്നെ കഷ്ടപ്പെടുത്തിയത് ന്നും ചോദിച്ച്..... അമ്മാതിരി ചെയ്താ അതില്... ഇനി അത് പതുക്കെ എഡിറ്റൊക്കെ ചെയ്ത് ഇടാം...

(സ്മിതാമ്മേ പണ്ടത്തെ പോലല്ല ട്ടാ... ആൾക്കാരൊക്കെ ഭയങ്കര ഇന്റലെക്ച്വൽ ആയിട്ട് ണ്ട്... ഇതിന്റെ ഒക്കെ പിന്നിൽ സ്മിതാമ്മയാണ്... അല്ലാ... ഒക്കെറ്റിനേം പഠിപ്പിക്കുമ്പോ ഓർക്കണം... ആ കിച്ചനൊക്കെ ആരായിപ്പോയി ന്നാ.... രക്ഷസ്സ് ഓടി രക്ഷപ്പെട്ടതാ അവിടന്ന്... രാത്രി കിടക്കണേലും മുൻപ് പിടിച്ച് നിർത്തി ഒടുക്കകത്തെ ചോദ്യം ചെയ്തിട്ട്... പാവം..)

അതേ.. ഇനി പിന്നെ വരാ.. ഒന്നോ രണ്ടോ റിപ്ലൈ കൂടി ഇടാൻ പറ്റോ ന്നു നോക്കട്ടെ..

സ്നേഹത്തോടെ
സ്മിതാമ്മേടെ സ്വന്തം
സിമോണ.

ഋഷി • 16-02-2019 23:07

ബുദ്ധിജീവികളെ ആർക്കാണ് ഭയം? വീക്കേയെന്റെ ഭാഷ കടമെടുത്താൽ "കടന്നു പുവ്വാൻ പറയിൻ സിമ്മൂ!". (തമാശിക്കാൻ ശ്രമിച്ചതാണേ. കൊല്ലരുത്!).

അപ്പോ പറഞ്ഞോണ്ടുവന്നതെന്താണെന്നുവെച്ചാൽ തോന്നുന്നതെഴുതുക, അപ്പോൾ മഴവില്ലിന്റെ വർണ്ണങ്ങളിൽ വരികൾ വാർന്നുവീഴും.

ഋഷി.

Simona • 17-02-2019 19:30

കൊല്ലില്ല... ഇപ്പം വേറെ കുറെ  എണ്ണത്തിന്റെ പരിപ്പെടുക്കാനുള്ളതിനാൽ ആർച്ച വെറുതെ വിട്ടിരിക്കുന്നു..

ഋഷിവര്യനുള്ളത്.. അടുത്ത ആഴ്ച അങ്കത്തട്ടിൽ... 

ആർച്ച പോയി, മീൻ വെട്ടാൻ കഴിഞ്ഞ ആഴ്ച അമ്മച്ചി എടുത്തോണ്ടുപോയ ചുരിക, പുതിയ നാരങ്ങാ ചേർത്ത വിം ബാർ ഇട്ട് തേച്ചു കഴുകി വെക്കട്ടെ..
ഇല്ലെങ്കി വാഴുന്നോര് മീൻ നാറ്റം കാരണം അങ്കം നീട്ടി വെച്ചാലോ...  അതെന്നെ നല്ല ബെസ്റ്റ് നെയ്യുള്ള ചാള ആയിരുന്നു.. നല്ല മണം ണ്ടാവും...

ഋഷി • 18-02-2019 01:58

ചാള കൊടമ്പുളിയിട്ട്‌ പറ്റിച്ചു ചാറു കുറുക്കിയതും, നെയ്‌ ചാളയിൽ ഉപ്പും മുളകും മാത്രം ഇത്തിരി പച്ചവെള്ളത്തിൽ ചാലിച്ചു തേച്ചുപുരട്ടി നല്ല വെളിച്ചെണ്ണയിൽ വറുത്തതും, ഏത്തക്കാ മെഴുക്കുപുരട്ടിയും, പപ്പടവും അച്ചാറുമുണ്ടെങ്കിൽ ഞാൻ ഇടങ്ങഴി അരിയുടെ ചോറുണ്ണും. അമ്മേ....

Simona • 18-02-2019 10:14

????????????????????????????

Devan • 15-02-2019 19:07

സിമോ...

കിച്ചുവിനോട് ഞാനും യോജിക്കുന്നു...
കുറച്ച് സ്പീഡ് കൂടിപ്പോയില്ലേ... അവര് തമ്മിൽ ഒന്ന് രണ്ടു കൂടിക്കാഴ്ചകളും അയാളുടെ കണ്ണുകൾ കൊണ്ടുള്ള ചോരകുടിയും ഒക്കെ കുറച്ചൂടെ അവാർന്നു... അല്ലാതെ ഇതൊരു മാതിരി...
എന്നാലും നല്ല കട്ട കമ്പി... പെണ്ണേ നീ അന്റെ സ്ഥിരം കലാപരിപാടി ഇവിടേം ഒപ്പിച്ചിട്ടുണ്ട്... അത് പറയാതെ വയ്യ...

എന്നേ പിച്ചാനും മാന്താനും വരണ്ട ഞാൻ ദോ  ആ കാണുന്ന കുണ്ടിൽ ഒളിച്ചു...

ദേവൻ

Simona • 15-02-2019 23:10

ഏഹ്... ഇതെന്താ പെട്ടെന്നൊരു മാറ്റം.. കർത്താവെ ആ നാഗവല്ലിയെങ്ങാൻ....

അല്ല... ഇതാ രക്ഷസ്സിന്റെ പണിയാ.. എനിക്കറിയാം...
കിച്ചൻ അതിനെ പിടിച്ചു വെച്ചേക്കണത് തന്നെ എനിക്കിട്ടു പണിയാനാ...

കുടുമ്മത്തിരുന്ന് കിട്ടിയ ഇത്തിരി ടൈമിലാ സത്യത്തിൽ ഇതൊക്കെ എഴുതീത്... പിന്നെ... കിച്ചനുള്ള മറുപടിയിൽ കുറച്ചു റീസൺ എഴുതീട്ട് ണ്ട്..

(അതിപ്പോ ആരേലും നമ്മടെ പൊട്ടത്തരം കണ്ടുപിടിച്ച് ചോദ്യം ചെയ്‌താൽ ഞാൻ അപ്പൊ എസ്കേപ്പാവാനുള്ള വഴി നോക്കും... എന്തേലും ഒക്കെ പറഞ്ഞ് മെല്ലെ സ്‌കൂട്ടാവും)

തല്ക്കാലം...

ലേലു അല്ലു.. ലേലു അല്ലു....

സ്നേഹത്തോടെ
ചിരിയോടെ
സ്വന്തം
സിമോണ.

MR. കിങ് ലയർ • 15-02-2019 18:53

പറയാൻ വാക്കുകൾ ലഭിക്കുന്നില്ല...... അടുത്ത ഭാഗത്തിന് വേണ്ടി ഒട്ടും ക്ഷമ ഇല്ലാത്ത ഈ രാജനുണയൻ ക്ഷമയോടെ കാത്തിരിക്കുന്നു

സ്നേഹപൂർവ്വം
MR.കിങ് ലയർ

Simona • 15-02-2019 23:06

വീണ്ടും ലയൺ കിംഗ്....

എഴുത്തു പുരോഗതിയിലാണ്.. പക്ഷെ സമയം എല്ലാരേം പോലെ എന്നേം ഇടക്ക് പിടിച്ച് നിരത്തുന്നുണ്ട്...

എന്നാലും വേഗം വേഗം അടുത്ത പാർട്ടിലേക്ക് കടക്കാൻ ശ്രമിക്കാം ട്ടോ.... അധികം വൈകില്ല.

സസ്നേഹം
സിമോണ.

കിച്ചു..✍️ • 15-02-2019 18:46

പ്രിയ സിം,

കഥയൊക്കെ കൊള്ളാം ഞരമ്പുകളെ വലിഞ്ഞു മുറുക്കുമ്പോൾ തലച്ചോറിനെന്തു കാര്യം..?അല്ലേലും കള്ളം പറഞ്ഞു ഫലിപ്പിക്കാൻ നിനക്ക് പണ്ടേ ഇച്ചിരി മിടുക്കു കൂടുതലാ ഇവിടെ പക്ഷെ തുടക്കം ഒരൽപം വേഗത കൂടിയൊന്നാ...

എത്തരം  പെണ്ണാണെന്നു പോലൂം മനസ്സിലാക്കാതെ അയാളുടെ ആദ്യത്തെ ഡയലോഗിന്റെ വാലായി വന്ന “തുണിയുടിപ്പിക്കാതെ...” മാത്രം കേട്ടാൽ മതി ഏതൊരു പെണ്ണും കരണത്തടിക്കാൻ, കുറഞ്ഞ പക്ഷം ഓടി രക്ഷപ്പെടുകേലും ചെയ്യും...

പക്ഷെ നമ്മുടെ രമിത ഓടിയില്ല ഓടിയാൽ പാവം ആരാധകർ എന്ത് ചെയ്യും അവർക്കു കഥ കേൾക്കാൻ വേണ്ടി പാവം രമിത എന്ത് വന്നാലും വേണ്ടില്ല നിന്ന് കൊടുത്തേക്കാം എന്ന് കരുതിയതാണോ..?

അതോ ഇനി നമ്മുടെ കഥാകാരി ഒരിക്കലും സ്റ്റാൻഡേർഡില്ലാത്ത ഒരുത്തനെ തന്റെ കൂടെ ചേരാൻ അനുവദിക്കില്ല എന്ന കഥാപാത്രത്തിന്റെ ആത്മവിശ്വാസമോ..?

എന്നെ തെറി പറഞ്ഞിട്ട് കാര്യമില്ല എനിക്ക് ഇങ്ങനെയൊക്കെ തോന്നി സിമോണമ്മേ തല്ലാൻ എന്നെ അന്വേഷിച്ചിട്ടു ഒരു കാര്യോമില്ല ഞാൻ ഓടി കണ്ടം വഴി..???

ഒരുപാട്‌ കുറുമ്പുമായി
സ്വന്തം
കിച്ചു...

Simona • 15-02-2019 23:04

കിച്ചപ്പാ....

എന്റെ രീതിതന്നെ അതല്ലേ... കിച്ചനറിയാലോ...

കഥ വേറെ.. പീസ് വേറെ... പീസിൽ ഒരു ഇന്റലെക്ച്വൽ ഇടപെടലുമില്ല... താഴെ സ്മിതാമ്മയോട് പറഞ്ഞപോലെ, ഗുഡ് ബാഡ് അഗ്ലിയിലെ ഡയലോഗ് സ്റ്റൈൽ....
ഇഫ് യു വാണ്ട് ടു ഷൂട്ട്, ഷൂട്ട്... ഡോണ്ട് ടോക്...

സത്യത്തിൽ ആ ഐഡിയ ഋഷിവര്യൻ പഠിപ്പിച്ചു തന്നതാ... ധ്യാനത്തിന്റെ ഇടക്ക്..
ഋഷിവര്യന്റെ പൂരവും, ചെന്നൈയിലെ ദിവസവും ഒക്കെ ശ്രദ്ധിച്ചിട്ടില്ലേ... പീസാണോ... പിന്നെ പീസോഡ് പീസ്...

ഇനി രാഗമാലികയും വെളിച്ചത്തിന്റെ നുറുങ്ങും നോക്കിയാലോ... അത് പക്കാ ഇന്റലെക്ച്വൽ...

ഞാൻ ഇപ്പം മുനികുമാരന് പഠിക്കാ... ഗുരുവിന്റെ കാൽക്കൽ അഞ്ഞൂറിന്റെ ഒറ്റ നോട്ടും ഒരു ഒറ്റക്കോയിനും വെച്ച് കൊടുത്തിട്ടുണ്ട്... അതാ ഇപ്പം ഇങ്ങനെ എഴുത്തായെ...

അപ്പൊ... കാമം തലയ്ക്കു പിടിച്ച പെണ്ണും, അവളുടെ ചേഷ്ടകളിൽ നിന്ന് അത് തിരിച്ചറിഞ്ഞ ആണും..

ഇനി അധിക സമയമൊന്നും വേണ്ട കിച്ചാപ്പീ... അതാ വികാരത്തിന്റെ പ്രത്യേകതയല്ലേ... കിച്ചാപ്പിക്കറിയാലോ അത്...
എന്നാലും...എങ്ങോട്ടോടിയാലും ഞാൻ ഓടിയെത്തി പിടിച്ചിരിക്കും.... എന്നിട്ട് ശരിയാക്കി തരാ ട്ടാ... ബുദ്ധിജീവി...

(ഇതൊന്നും അറിയാഞ്ഞിട്ടല്ലെന്നും, കുറെ നാളുകൂടി എന്നെ ചുമ്മാ ചൊറിയാൻ കിട്ടുന്ന അവസരം മിസ്സാക്കാൻ മനസ്സില്ലാഞ്ഞിട്ടാണെന്നും ഇനിക്ക് മനസ്സിലായി ട്ടാ... ഒന്നുല്ലെങ്കി നമ്മൾ ഒരേ ചില്ലറയുടെ കുറവുള്ളവരല്ലേ...)

കിച്ചന്
സ്നേഹത്തോടെ
സ്വന്തം
സിമോണ.

കിച്ചു..✍️ • 16-02-2019 09:29

വെറുതെ ഒരു മനസ്സുഖം അത്ര തന്നെ...???

Simona • 17-02-2019 19:26

എന്നാലും പാവം എന്നോടിത്... (തേങ്ങി തേങ്ങി ഞാൻ... തേങ്ങ..സൗണ്ടില്ലാണ്ടായി)

drisya • 15-02-2019 16:54

എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല. തകർത്തു. ബാക്കി ഭാഗം വേഗം പോരട്ടെ

Simona • 15-02-2019 22:51

ദൃശ്യ

ബാക്കി ഭാഗം എഴുത്തു നടക്കുന്നുണ്ട്... കിട്ടുന്ന ഇത്തിരി ടൈമിൽ... എന്നാലും വേഗം എത്തിക്കാൻ നോക്കാ ട്ടോ...

സസ്നേഹം
സിമോണ.

Kannan • 15-02-2019 15:21

Wow, superb. Waiting for the next part :D

Simona • 15-02-2019 22:50

ഹലോ കണ്ണാ...

വേഗം എഴുതി ഇടാൻ ശ്രമിക്കാം ട്ടോ... സാഹചര്യം കിട്ടിയാൽ അപ്പോൾ തന്നെ തീർക്കാം..

സപ്പോർട്ടിന് വളരെ നന്ദി..

സസ്നേഹം
സിമോണ.

Michu • 15-02-2019 15:17

ഗംഭീരം.ഇതുപോലത്തെ ഐറ്റംസ് ഇനിയും പ്റതീക്ഷിക്കുന്നു.

Simona • 15-02-2019 22:48

ഹായ് മിച്ചു...

വളരെ നന്ദി ട്ടോ.. കഥ ഇഷ്ടമായിന്ന് അറിയിച്ചതിൽ...

ഇനിയും എഴുതാലോ...

സസ്നേഹം
സിമോണ.

Devan • 15-02-2019 14:34

ഫാൻ ഫുൾ സ്പീഡിൽ ഇട്ടിട്ടും നിന്റെ വരികളിലെ ചൂട് എന്റെ സിരകളെ പൊള്ളിക്കുന്നു സിമോ... കൊതിപ്പിച്ചു കൊല്ലുവല്ലോടീ പെണ്ണേ...

Simona • 15-02-2019 22:47

ദേവൻ....

ദേവരാഗത്തിലെ ദേവൻ... കുറച്ചു നാൾ മുൻപാ സത്യത്തിൽ ദേവന്റെ പേര് ശ്രദ്ധയിൽ പെട്ടത്.. മുത്തിനെയും... പലപ്പോഴായി തുടക്കം മുതൽ വായിച്ചെത്താൻ ശ്രമിക്കാണ്.. സമയം ഒരു മെനക്കെട് ആയിരിക്കുന്നു.. കൂടെ ഏറ്റെടുത്ത കുറെ ജോലികളും...

പ്രണയത്തിന്റെ ഒരു പുതിയ മുഖം... എഴുത്തിൽ അങ്ങനെ തോന്നി... ജോ, അഖിൽ, കിച്ചു തുടങ്ങിയ പുലികൾക്കൊപ്പം ഒരു പുലി കൂടി....

വരും നാളുകളിൽ ഒരിക്കൽ ആ വാളിൽ കാണാട്ടോ..

ഒരുപാട് സന്തോഷം ട്ടോ...
അഭിപ്രായം അറിയിച്ചതിൽ..

സ്നേഹത്തോടെ
സിമോണ.

alby • 15-02-2019 13:03

ഇത് ആണു ഞങ്ങൾ കാത്തിരിക്കുന്ന സിമോണ.ഉഗ്രൻ. കിടുക്കി.ബാക്കി പെട്ടെന്ന് ഇട്.

Simona • 15-02-2019 22:41

ആൽബി....

എഴുതാലോ... ആൾറെഡി ഇതിന്റെ ബാക്കി പാതി എഴുതി വെച്ചിട്ടുണ്ട്..

ഇപ്പം സമയം അനുകൂലമല്ല... ചന്ദ്രനിൽ രാഹൂന്റെ പലഹാരണ്ട്‍... അത് ലഗ്നത്തിന്റെ തൊട്ടപ്പുറത്ത് ഒഴിഞ്ഞു കിടക്കണ ഒരു കള്ളിയിൽ വെച്ച കവടിയുമായി തായം കളിച്ചിരിക്കാണ്..
അല്ല.. അവർക്കും നേരം പോവണ്ടേ...
കളി കഴിഞ്ഞ് ആ പലഹാരം അടുപ്പത്തിന്ന് പുറത്തേക്കെടുത്താലേ ചന്ദ്രൻ ഫ്രീ ആവൂ... അല്ലെങ്കെ കേതു വന്ന് പച്ച തെറി പറയും...
പാവം ചന്ദ്രൻ....

അപ്പൊ... ചന്ദ്രൻ ഒന്ന് ഫ്രീ ആയിക്കോട്ടെ. കൂടെ ഞാനും.... നമ്മക്ക് ശരിയാക്കാലോ...

സ്നേഹത്തോടെ
സിമോണ.

BenzY • 15-02-2019 12:23

Wow fantastic .. superb ....

Entha kambi assal TMT kambi ...

Oru rakshaYum ilaaaa

Simona • 15-02-2019 22:37

താങ്ക്സ് എ ലോട്ട് ബെൻസി...

കഥ ഇഷ്ടപ്പെടുന്നു കേൾക്കുമ്പോ, അതും നിങ്ങൾ ചിലർ പറയുമ്പോ നല്ല സന്തോഷാണ്...

വീണ്ടും ഒന്നുടെ താങ്ക്സ് ട്ടാ..

സസ്നേഹം
സിമോണ.

Manu Jayan • 15-02-2019 09:16

എന്താ ചൂട്.....

Simona • 15-02-2019 22:33

ആ അതാ... അപ്പുറത്ത് ന്ന് മഴ നനഞ്ഞല്ലേ വന്നേ... അപ്പൊ പനി വരാണ്ടിരിക്കാൻ ഞാൻ ഇത്തിരി ചൂടുവെള്ളം അനത്തി വെച്ചതല്ലേ...

കഥ....മമ്... ഇഷ്ടായിന്നു വിചാരിക്കുന്നു ട്ടാ....

സ്നേഹപൂർവ്വം
സിമോണ.

smitha • 15-02-2019 08:11

“തുണിയുടുക്കാൻ സമ്മതിക്കാതെ… ഏതു നേരവും കെട്ടിപ്പുണർന്ന്!!…”
അല്പം സ്വരമമർത്തി കൂട്ടിച്ചേർത്തു..

ഈ ഡയലോഗ് അല്‍പ്പം കഴിഞ്ഞ് പോരാരുന്നോ മണ്‌ക്കൂസേ....

Simona • 15-02-2019 22:31

സ്മിതാമ്മേ...

ഞാൻ ഋഷിവര്യന് പഠിക്കാ...
പൂരം പോലെ.. ചെന്നൈയിലെ ദിവസം പോലെ....

ദി ഗുഡ് ദി ബാഡ് ദി അഗ്ലി യിലെ ഡയലോഗ് പോലെ...
ഇഫ് യു വാണ്ട് ടു ഷൂട്ട്, ഷൂട്ട്... ഡോണ്ട് ടോക്...

അതാ... അങ്ങാനായേ...
ലേലു അല്ലു ലേലു അല്ലു

smitha • 15-02-2019 08:07

ഇനി മേലാല്‍ ഞാനില്ലാത്ത സമയത്ത് കഥ പോസ്റ്റ്‌ ചെയ്ത് എന്‍റെ ഫസ്റ്റ്‌ ലൈക്കും ഫസ്റ്റ്‌ കമന്റ്റും മിസ്സാക്കിയാല്‍.....!!!

ശുട്ടിടുവേന്‍....ഷൂട്ട്‌ പണ്ണിടുവേന്‍....!!!

Simona • 15-02-2019 22:29

അയ്യോ... എന്നെ കൊല്ലല്ലേ... ആ കള്ള ഡോക്ടറെ പിടിച്ചാ നല്ല പെട പെടയ്ക്കണ്ടത്... ഈ വക ഒപ്പിക്കുന്നതിന്..

വേതാളം • 15-02-2019 06:47

കാന്താരി... തകർത്തു കേട്ടൊ ഹൊ നല്ല എരിവുള്ള കഥ... കുറച്ചു നാൾ ഇല്ലായിരുന്നെങ്കിൽ എന്താ വന്നപ്പോൾ നല്ല njerippan kathakalumayittalle വന്നേക്കുന്നെ... Ramitha തകർത്തു ഈ ഹിതെടെ ആരേലും ആയിട്ട് വരുമോ ramitha...???

പിന്നെ അവസാനം എഴുത്തിയെക്കുന്ന പോലെ വേഗം വരനോട്ട അടുത്ത ഭാഗം...

Simona • 15-02-2019 22:28

രമിത, ഹിതേടെ പുതിയ പേര്... സ്മിതാമ്മ വില്യം ഡിക്രൂസ് ന്ന് പേര് വിളിച്ച പോലെ ഞാനും കൊടുത്തു അവൾക്കൊരു പേര്.... അതാ ഈ പുതിയ അവതാരം...

അടുത്ത ഭാഗം വേഗം ആക്കാൻ നോക്കാ ട്ടാ... ഇപ്പൊ ഇത്തിരി തിരക്കിലാ... പിന്നെ കാണാവേ ഡിക്രൂസേ

Faizi • 15-02-2019 03:22

Super story next part vegam varanee

Simona • 15-02-2019 22:26

താങ്ക് യു ഫൈസി…. അടുത്ത പാർട്ട് കുറച്ചായിട്ടുണ്ട്.... എഴുതാനുള്ള സാഹചര്യം അല്പം കുറവാണ്.. എത്രയും വേഗം എത്തിക്കാൻ ശ്രമിക്കാം....

ഋഷി • 15-02-2019 02:23

ആഹാ ഞാനിഷ്ട്ടപ്പെടുന്ന സിമോണ പ്രത്യക്ഷപ്പെട്ടല്ലോ. കഥ .... എന്തൊരു കമ്പിയായിരുന്നു. നിന്റെ ഭാഷയിൽ പീസ്‌! കൊഴുത്ത മദാലസയായ പെണ്ണ്‌, കരുത്തനായ ആണിന് വിധേയയായി, അവന്റെ ഇഷ്ടത്തിന്‌ വഴങ്ങുന്ന പെണ്ണ്‌... ഈ ചിത്രം സിമോണയുടെ കഥകളിൽ ഏറ്റവും മിഴിവോടെ വരഞ്ഞിടാറുണ്ട്‌. ഇതും അതിനൊരപവാദമല്ല.

വേദാന്തം, പ്രണയം, ഈശ്വരനോടുള്ള കലഹം.... ഇത്യാദി രചനകൾക്കിടയിൽ എന്നെപ്പോലെയുള്ള കമ്പിപ്രേമികളുടെ നേർക്കും ആ കാരുണ്യമുള്ള കടാക്ഷം നീളുന്നുണ്ടല്ലോ. ദൈവത്തിനു സ്തുതി.

ബ്രേക്കിനുള്ളിൽ ധാരാളം രചിച്ചല്ലോ. നന്നായി.

ഋഷി

Simona • 15-02-2019 22:25

അല്ലയോ മുനികുമാരാ....

അല്ലേലും ഞാൻ ഈയിടെ പീസെഴുതുന്നത് തന്നെ ഋഷിവര്യനെ മനസ്സിൽ ആലോചിച്ചോണ്ടാ... അപ്പൊ പിന്നെ പീസിൽ യാതൊരുവിധ മറ്റു കാര്യങ്ങളും ആഡ് ചെയ്യില്ല്യ ന്നു തീരുമാനിച്ചേക്കാ...
അപ്പൊ കിച്ചാപ്പിയും ദേവനും ഒക്കെ മെല്ലെ മെല്ലെ എന്നെ ഞോണ്ടുന്നു... ഒക്കെറ്റിനേം ഇന്ന് ഓടിപ്പിക്കും...

ബ്രെക്കിനിടയിൽ അധികമൊന്നും എഴുതീല്യാ.. ഉള്ളത് പിന്നെ വേഗം ഇട്ടു ന്നു മാത്രം.. ഇതെന്നെ രണ്ടു  ദിവസം കഴിഞ്ഞ് ഇടാനാ ആ പെട്ട കൊമ്പൻ മീശക്കാരനോട് പറഞ്ഞത്.. ആ ഉടായിപ്പ് ഇന്നുതന്നെ അങ്ങ് പബ്ലിഷ് ചെയ്തു...
ഇതിപ്പോ അഭിപ്രായങ്ങൾ എഴുതാനാ പാട്... പ്രൊഫൈൽ മുൻപ് ഡിലീറ്റ് ചെയ്യിച്ച കാരണം ഓരോ കമന്റിനും പേരും നാളുമൊക്കെ എഴുതണ്ടേ... അതിന്റെ കൂടെ കുടുമ്മത്ത് ഒരു ലോഡ് ആൾക്കാരാ.. ഒരു ജാതി ചാള കയറ്റിയ ലോറി മറിഞ്ഞോണം... വീട്ടിൽകൂടെ ആളെ തട്ടി തടഞ്ഞിട്ട് നടക്കാൻ മേല...

അപ്പൊ ഇനി പിന്നെ കാണാം ട്ടാ... ആ ഉഡായിപ്പുകളെങ്ങാൻ എണീറ്റ് വരാണേലും മുൻപ് പറ്റുന്നിടത്തോളം മറുപടികൾ പെടക്കാൻ നോക്കട്ടെ.

സ്നേഹത്തോടെ
സ്വന്തം
സിമോണ.

Shyni • 15-02-2019 00:10

വളരെ നന്നായിട്ടുണ്ട് ഒരു  സിനിമ കാണുന്ന പോലെ തോന്നി... സിമു ന്റെ ബുക്കിൽ ഒരു മയിൽ പീലി  കൂടി

Simona • 15-02-2019 22:18

താങ്ക്സ് എ ലോട്ട് ഷൈനി... ഞാൻ ഇന്നലെ പറഞ്ഞല്ലോ.. നമുക്കെന്തെലും വഴിയുണ്ടാക്കാം ന്ന്...

anas Kochi • 14-02-2019 23:59

സിമോണ ... സൂപ്പർ .വേഗം അടുത്ത ഭാഗം പോരട്ടേ .....

Simona • 15-02-2019 22:18

താങ്ക് യു അനസ്.... അടുത്ത പാർട്ട് പകുതിയായുള്ളു.. എഴുതാനുള്ള സാഹചര്യം ഇത്തിരി കുറവാണ്.. എങ്കിലും എത്രയും വേഗം എത്തിക്കാം ട്ടാ..

Joseph • 14-02-2019 23:22

Second comment and like ente വക simona jii. Kadha eshapettu simona kutty.

Simona • 15-02-2019 22:16

ജോസപ്പേ....

താങ്ക്സ് എ ലോട്ട് ട്ടാ.... തുടരുന്ന ഈ സപ്പോർട്ടിന്... അതും പീസാണോ അല്ലയോ എന്നൊന്നും നോക്കാതെയുള്ള സ്‌നേഹപൂർണമായ അഭിപ്രായങ്ങൾക്ക്...

സസ്നേഹം
സിമോണ.

കിച്ചു..✍️ • 14-02-2019 23:16

First comment ??‍♂️??‍♂️??‍♂️

Simona • 15-02-2019 22:15

കിച്ചാ..

വേഗം ഒരു ഓട്ടപ്രദക്ഷിണ കമന്റ് നടത്തട്ടെ.. ഒക്കെറ്റിനേം പിടിച്ചു കിടത്തി ഉറക്കി ഞാൻ മെല്ലെ മുങ്ങീതാ... എപ്പളാ എണീറ്റ് വന്ന്  നോക്കാന്ന് പറയാൻ പറ്റില്ല... എന്റെ കൂടപ്പിറപ്പുകളല്ലേ.. ഇത്തിരിയൊക്കെ കന്നം തിരിവില്ലാണ്ടിരിക്കോ..