0%

Chapter Title : രമിതയും ഗോകുലും [RAMITHA TAIL END] [MR WITCHER]

Author : MR WITCHER Read All Parts 436

കഴിയാത്ത വിധത്തിൽ ചേർത്ത് നിർത്തി....

" I LOVE U MAALU❤️❤️"

ഞാൻ അവളുടെ ചെവിയിൽ പറഞ്ഞു അവിടെ ഒരു ഉമ്മ കൊടുത്തു...... അവളെ നോക്കിയപ്പോൾ അവൾ എന്നെ നോക്കി.. അവളുടെ കണ്ണുകൾ നിറയുന്ന കണ്ടു.. ഞാൻ അവളെ പിടിച്ചു കണ്ണുകളിൽ ഉമ്മ കൊടുത്തു...

"ഈ കണ്ണുകൾ ഇനി ഒരിക്കലും നിറയാൻ പാടില്ല.. ഞാൻ കാരണം നിറഞ്ഞിട്ടുണ്ട് ഒരുപാട്... ഇനി നിറയണ്ട.."

ഞാൻ അത് പറഞ്ഞപ്പോൾ അവൾ ചിരിച്ചിട്ട്.. എന്നെ ഒറ്റ തള്ള്.... ഞാൻ നേരെ കട്ടിലിൽ പോയി വിഴുന്നു..... അവൾ ഉടനെ എന്റെ പുറത്തു കയറി എന്നെ കെട്ടിപിടിച്ചു എന്റെ ഞാൻ നെഞ്ചിൽ കിടന്നു.. ഞാനും അവളെ കെട്ടി പിടിച്ചു...

"അതെ ഇങ്ങനെ കിടന്നാൽ മതിയോ.... നമുക്ക് കലാപരിപാടിയിലോട്ടു കിടക്കണ്ടേ...."

ഞാൻ അവളെ നോക്കി ചോദിച്ചു..

"ഇന്ന് ഒരു പരിപാടിയും ഇല്ല മോനെ.... ഇന്ന് മുഴുവൻ ഞാൻ ഈ നെഞ്ചിലെ ചൂടും കൊണ്ട് കിടക്കാൻ പോകുവാ..... ഈ കട്ടിലിൽ രണ്ടാറ്റത്തു കിടക്കുമ്പോൾ എന്നും ഞാൻ ആഗ്രഹിച്ചതാ ഇവിടെ ഈ നെഞ്ചിൽ ഇങ്ങനെ കിടക്കാൻ..... ഇന്ന് മുതൽ ഞാൻ ഇങ്ങനെ കിടക്കു.... ഇത് എന്റെ മാത്രം ആണ്.."

അവൾ അത് പറഞ്ഞു എന്റെ നെഞ്ചിൽ തലച്ചേർത്തു കിടന്നു..... അവളോട്‌ ഉള്ള സ്നേഹത്തിലും വാത്സല്യത്തിലും ഞനും അങ്ങനെ കിടന്നു....കുറച്ചു നേരം കിടന്നപ്പോൾ അവൾ പെട്ടന്ന് ചാടി എണിറ്റു... എന്താന്നുള്ള ആകാംഷയിൽ ഞാനും.....

"അയ്യോ പാല് കുടിച്ചില്ല..."

അവൾ എന്തോ വലിയ കാര്യം പോലെ പറഞ്ഞു....

"ഇതാണോ പെണ്ണെ...നീ പേടിപ്പിച്ചു കളഞ്ഞല്ലോ... ഞാൻ കരുതി വേറെ വല്ലോം എന്ന് "

അവൾ ചിരിച്ചിട്ട് നേരെ എണിറ്റു പോയി പാല് എടുത്തിട്ട് വന്നു... ഞാൻ അത് അവൾക്കു ആദ്യം കൊടുത്തിട്ടു ഞാനും കുടിച്ചു... അവൾ ഗ്ലാസ്‌ കൊണ്ട് വച്ചിട്ട് ഓടി വന്നു എന്നെ കെട്ടിപിടിച്ചു കിടന്നു.. അവൾ തന്നെ എന്റെ ടിഷർട്ടും ഊരി എടുത്തു.... എന്റെ നെഞ്ചിൽ ഒരു ഉമ്മയും തന്നു അവൾ കിടന്നു.. ആഗ്രഹിച്ച ജീവിതം തുടങ്ങിയ സന്തോഷം കൊണ്ട് ഞാനും അവളെ കെട്ടിപിടിച്ചു കിടന്നു.... ഓരോന്ന് ആലോചിച്ചു ഞാൻ എപ്പോഴോ ഉറങ്ങി പോയി....

.......

രാവിലെ ഒരു കുഞ്ഞി കൈ മുഖത്തു വന്നു വീണപ്പോൾ ആണ് ഞാൻ ഉണരുന്നത്..... ഉറക്കം മാറാതെ ഞാൻ കണ്ണ് തിരുമി നോക്കി.. അപ്പോൾ പിന്നെയും കിട്ടി ഒന്നു രണ്ടു അടി..... നോക്കുമ്പോൾ നമ്മുടെ ആശത്തി കല്യാണിക്കുട്ടി ബെഡിൽ

💬 Comments

View all comments