0%

Chapter Title : രമിതയും ഗോകുലും [RAMITHA TAIL END] [MR WITCHER]

Author : MR WITCHER Read All Parts 1.7K

പിടിച്ചു അവൾ ഒരു കറക്കം കറക്കി അവൾ എന്നെ അവൾക്കു അടിയിൽ ആക്കി.... എന്നിട്ട് എന്റെ ചുണ്ടുകളെ അവൾ ഉമ്മവച്ചു സുഗിപ്പിച്ചു.. അവൾ എന്റെ t ഷർട്ട്‌ പിടിച്ചു ഊരാൻ നോക്കി.. ഞാൻ അതിനു അവളെ സഹായിച്ചു.. അവൾ അത് ഊരി എറിഞ്ഞു.. എന്റെ രോമവൃതമായ നെഞ്ചിൽ അവൾ ഉമ്മകൾ കൊണ്ട് മൂടി... എന്റെ നെഞ്ചിൽ അവൾ ചെറിയ കടി ഒക്കെ കടിച്ചു. എന്നാൽ എന്നെ അവൾ വേദനിപ്പിച്ചില്ല...

"അതെ മോനു "

അവൾ എന്നെ വിളിച്ചു

"മോനുവോ.. ആരു മോനു "

"ഇതെന്റെ മോനുവ... എന്റെ മാത്രം.. ഞാൻ ഇനി അങ്ങനെ വിളിക്കു.... "..

അവൾ അതും പറഞ്ഞു എന്റെ ചുണ്ട് വായിൽ ആക്കി.....

"നീ എന്നെ എന്ത് വേണോ വിളിച്ചോ........ നമ്മൾ മാത്രം ഉള്ളപ്പോ.... ഓക്കേ അമ്മയും ചേട്ടത്തിയും ഒക്കെ ഉള്ളപ്പോൾ അങ്ങനെ വിളിക്കല്ലേ അവർ എന്നെ കളിയാക്കും "

ഞാൻ അവളോട്‌ പറഞ്ഞു..ഉടനെ അവൾ എന്നെ നോക്കി ചിരിച്ചിട്ട്..

"അതൊന്നും പറയാൻ പറ്റില്ല.... എനിക്കു സ്നേഹം തോന്നുമ്പോൾ ഒക്കെ വിളിക്കും "

അവൾ അതും പറഞ്ഞു അവൾ കളിയാക്കി ചിരിക്കാൻ തുടങ്ങി.... ഞാൻ പിണങ്ങിയ പോലെ മുഖം മാറ്റി കിടന്നു... അത് കണ്ടു അവൾ എണിറ്റു എന്റെ വയറിനു മുകളിൽ രണ്ടു സൈഡ് കാലിട്ട് ഇരുന്നു... എന്നിട്ട് എന്റെ മുഖത്തു നോക്കി.. ഞാൻ അപ്പോഴേക്കും മുഖം തിരിച്ചു കിടക്കുക ആയിരുന്നു.. അവൾ എന്റെ മുഖം പിടിച്ചു തിരിക്കാൻ നോക്കി.. എന്നാൽ ഞാൻ പിന്നെയും മുഖം പഴയത് പോലെ വച്ചു... അവൾ അത് കണ്ടു

💬 Comments

View all comments