← Back to രമിതയും ഗോകുലും [RAMITHA TAIL END] [MR WITCHER]

Comments

രമിതയും ഗോകുലും [RAMITHA TAIL END] [MR WITCHER] · approved reader discussion

റിജോ • 2022-09-19 17:44

Mr witcher bro chothikkunne kond onnum thonnaruth akath ozhikkano purath ozhikkano enna question and safe aano ennulla question enthinaayirunnu really avar married couples alle avarkkidayil aa oru formality aavashyam undo

Jayeshpc • 2022-08-01 16:48

കലക്കി മൊനെ തകർത്തു ::പിന്നെ ഇത് ഒന്ന് PDF ലൊട്ട് ആക്കിയാൽ നന്നായിരുന്നു ഒരു റികൊസ്റ്റ്റ്റ് ആണ്

Athul • 2022-07-23 15:43

കഥ ഇഷ്ട്ടപെട്ടു നന്നായിട്ടുണ്ട് നല്ല അവതരണം വിനിതയുടെ കാര്യം സെക്കന്റ്‌ പാർട്ടിൽ ഉൾപെടുത്തിയാൽ കൊള്ളാമായിരുന്നു പിന്നെ
കിരണിന്റെയും അശ്വതിയുടെയും ലവ് സ്റ്റോറിയുമായിട്ട് വരണം ❤❤

Jayeshpc • 2022-07-04 12:18

Kalakki  Suppar

ചെകുത്താൻ • 2022-06-30 23:18

നിങ്ങളുടെ  തന്നെ മറ്റൊരു കഥയിലെ മറ്റൊരു  കതപാത്രത്തെ  കൊണ്ട്  വന്നു  കഥയിൽ  ഉൾപെടുത്തിയത്  അടിപൊളി  ആയി  ഇതുപോലെ  ഞാൻ  കണ്ടിട്ടുള്ളത്  ചെകുത്താനെ  പ്രണയിച്ച  മാലാഖ  എന്ന  ഒരു  കഥയിൽ  ആണ് ഇത്  കണ്ടൊപ്പോൾ  വളരെ  സന്തോഷം  ആയി  ബ്രോ

Das • 2022-06-29 12:08

❤❤❤

Askar • 2022-06-27 14:11

Oru MR universe angu undaakki ille, enthaayaalum adipoli broi

??? ?ℝ? ℙ???? ??ℕℕ ??? • 2022-06-26 09:21

അടിപൊളി ?❤❤❤❤❤❤

Arun madhav • 2022-06-22 23:08

ഒരിക്കൽ കൂടി രമിതയേയും ഗോകുലിനെയും കാണാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം...
ഇപ്പോൾ കഥയ്ക്കൊരു പൂർണ്ണത  വന്നു...❤

പുതിയ കഥയുമായ് വീണ്ടും വരിക...

Sk • 2022-06-23 11:53

നന്നായിട്ട് ഉണ്ട് ഒന്നും കുടി എഴുതിയല്ലോ ❣️

MR WITCHER • 2022-06-23 17:38

Thanx... ??❤️❤️aliya?❤️

Sajin • 2022-06-23 23:15

❤️❤️❤️❤️❤️❤️?????????????????

Mangalasheri neelakandan • 2024-07-29 00:54

Mr wicher boss.time kittumbol kiraninteyum achuvinteyum Katha eruthan.athinai kathirikkunnu.

ആരുഷ് • 2022-06-22 21:12

മനസ്സ് നിറഞ്ഞു ?

tail end ഇട്ടത്തിൽ വളരെ അധികം സന്തോഷം ഗഡ്ഡി ❤️

MR WITCHER • 2022-06-23 00:08

Thanx for the comment ?❤️???

Ajith • 2022-06-22 21:01

Poli poli❤️ mission completed ?

MR WITCHER • 2022-06-23 00:06

??❤️???❤️

Kurashi abraam • 2022-06-22 19:54

അടിപൊളി മോനേ....
പറയാൻ വാക്കുകൾ ഇല്ല ??????... ഇപ്പോഴാണ് രമിത പൂർണയത്. ഒരുപാട് ഇഷ്ടമായി

MR WITCHER • 2022-06-23 00:05

Thanx ബ്രോ ❤️??❤️

A_D_I_T_Y_A_N • 2022-06-22 18:02

Super bro thnks fr th story....?

MR WITCHER • 2022-06-23 00:03

Thanx ബ്രോ ❤️❤️❤️

അരവിന്ദ് • 2022-06-22 17:41

അടിപൊളി bro. ഇങ്ങനെ വായിച്ചു പോകാൻ നല്ല രസം ഉണ്ടായിരുന്നു. 'മാറ്റക്കല്യാണം ' എന്ന കഥയെക്കാൾ എനിക്ക് ഇഷ്ടം ഈ 'രമിത 'തന്നെയാണ്. ഈ ഭാഗം വായിച്ചപ്പോൾ ആ ഇഷ്ടം ഒന്നുകൂടെ കൂടി. പുതിയ കഥകളുമായി bro വരും എന്ന് പ്രതീക്ഷിക്കുന്നു...

MR WITCHER • 2022-06-22 23:51

Thanx bro....... ?❤️❤️?

പുതിയ കഥ ഉടനെ കാണില്ല ബ്രോ ?❤️

7͎ʂҽą • 2022-06-22 17:04

Bro kidu oru rakshayumilla oru request ithupole mattakalyanam 2 indaamo

MR WITCHER • 2022-06-22 23:50

Thanx bro... ❤️❤️?? bhaviyil aalochikkam