0%

Chapter Title : റംലത്തയുടെ ആഴങ്ങളിൽ 2 [ഉദ്ധരൻ]

Author : Kambikathakal Read All Parts 871

കാണാതെ ഇത്ത എന്നോട് ഒരു അര മണിക്കൂറിനുള്ളിൽ വരാം എന്ന് പറഞ്ഞു. എന്റെ മനസ്സു ആവേശം കൊണ്ട് പെരുമ്പറ കൊട്ടി. ഞാൻ നേരെ വീട്ടിൽ പോയി ഒന്ന് ഫ്രഷ് ആയി. എന്നിട്ടു ഡ്രസ്സ് മാറി ഒരു ബോക്സെറും ടീഷർട്ടും മാത്രം ഇട്ട് വൈൻബോട്ടിലും ഗ്ലാസുകളും കുറച്ചു ഫ്രൂട്ട്സും ആയി ആലയിലേക്കു നടന്നു. വീട്ടിലെ ലൈറ്റ് എല്ലാം ഞാൻ അണച്ചിരുന്നു. നല്ല നിലാവുണ്ടായിരുന്നത് കൊണ്ട് ആലയിൽ അത്യാവശ്യം വെളിച്ചം ഉണ്ടായിരുന്നു.

വൈക്കോലിൽ ബെഡ് ഷീറ്റ് ഒക്കെ വിരിച്ചു ഞാൻ ഇത്തയെയും കാത്തിരുന്നു. ഒരു 15 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ഇത്ത എത്തി. ഇത്തയെ കണ്ടപ്പോഴേ എന്റെ കുട്ടൻ ഉണർന്നു. ഇത്ത ഡ്രസ്സ് ഒക്കെ മാറി ഒരു സാരി ഉടുത്താണ് വന്നത്. അതും വളരെ ടൈറ്റ് ആയ ബ്ലൗസും ടൈറ്റ് ആയി ഉടുത്ത സാരിയും. വളരെ സെക്‌സി ആയിട്ടാണ് ഇത്ത സാരി ഉടുത്തിരുന്നത്. ഇത്തയുട ആലില വയറെല്ലാം നന്നായി കാണാമായിരുന്നു. ചുണ്ടൊക്കെ ലിപ്സ്റ്റിക്ക് തേച്ചു ചുവപ്പിച്ചിരുന്നു. പണ്ടേ സെക്സി ആയ ചുണ്ടുകൾ ഒന്നുകൂടി സെക്സി ആയി. ഇത്ത മന്ദം മന്ദം നടന്നു വന്നു ഞാൻ ഒരുക്കിയ വൈക്കോൽ ബെഡിൽ ഇരുന്നു. ചുറ്റിലും നോക്കിയാ ഇത്ത പറഞ്ഞു. "ഡാ ചെക്കാ.. ഇത് കൊള്ളാലോ സെറ്റപ്പ്"..

ഞാൻ മെല്ലെ ചിരിച്ചു. എന്നിട്ട് വൈൻ എടുത്തു രണ്ടു ഗ്ലാസ്സിലേക്കു പകർന്നു.

"ഇത്ത വൈൻ കഴിക്കുമല്ലോ അല്ലെ?"

"ആ.. കഴിക്കും.. പക്ഷെ കുറെ ആയി കഴിച്ചിട്ട്.. കല്യാണത്തിന് മുൻപ് കഴിച്ചതാ"

ഞാൻ ഒരു ഗ്ലാസ് ഇത്തയ്ക്ക് നേരെ നീട്ടി. എന്നിട്ടു ചിയേഴ്സ് പറഞ്ഞു. ഞങ്ങൾ രണ്ടുപേരും ഒരോ

💬 Comments

View all comments