0%

Chapter Title : റംലത്തയുടെ ആഴങ്ങളിൽ 3 [ഉദ്ധരൻ]

Author : Kambikathakal Read All Parts 965

വലിക്കാൻ വന്നതാണ്. തൂണിന്റ മറവിൽ ആയതിനാൽ ഞങ്ങളെ കണ്ടില്ല. ഞാനും ഷഹാനയും ശബ്ദമുണ്ടാക്കാതെ തൂണിനോട് ചേർന്ന് നിന്നു. അയാൾ പോയപ്പോൾ ഡ്രസ്സ് ഒക്കെ ശരിയാക്കി ഞാനും ഷഹാനയും കൂടി അവിടെ നിന്നും ഇറങ്ങി. എന്നിട്ടു ഞങ്ങൾ ഓഫിസിലേക്ക് പോയി. കുറച്ചു കഴിഞ്ഞപ്പോൾ ചായ കുടിക്കാനായി ഞങ്ങൾ പുറത്തിറങ്ങി.

"ചെ.. അയാൾക്കു വരാൻ കണ്ട സമയം".. ഞാൻ എന്റെ നിരാശ മറച്ചു വച്ചില്ല..

ഷഹാന ചിരിച്ചു.. "തിരക്ക് കൂട്ടല്ലേ മോനെ.. ഇനീം സമയമുണ്ടല്ലോ".

"ആ.. അത് ശരിയാ.. എല്ലാം പതിയെ മതി".

"അതിരിക്കട്ടെ.. ഇതിൽ മുൻപ് എക്സ്പീരിയൻസ് വല്ലതും ഉണ്ടോ.. കുറച്ചു സമയം കൊണ്ട് എന്നെ സ്വർഗം കാണിച്ചു".

ഞാൻ പണ്ട് റംലതയുമായി ഉണ്ടായ കാര്യങ്ങൾ ഒക്കെ ഷഹാനയെ പറഞ്ഞു കേൾപ്പിച്ചു. കേൾക്കുന്ന ആർക്കും മൂഡാവുന്ന തരത്തിലാണ് ഞാൻ ആ കഥ പറഞ്ഞത്..

"താൻ കൊള്ളാലോ.. കേട്ട എനിക്ക് തന്നെ ഒലിക്കാൻ തുടങ്ങി.. ഇത്ത കുറെ സ്വർഗം കണ്ടു കാണുമല്ലോ"

"പിന്നല്ലേ.. ഇനി നിന്നേം കാണിക്കാം"..

"ഇനി എപ്പഴാ?"

"ഇന്നിനി നടക്കൂല. നാളെ നേരത്തെ വരാമോ?"

"വരാം"

"ഇന്നത്തെ അതെ സ്ഥലം."

"ഓക്കേ"

"പിന്നെ നാളെ വരുമ്പോൾ.. ആദ്യമായി ഓഫിസിൽ വരുമ്പോൾ ഇട്ട ബ്ലൂ സ്കർട്ടും വൈറ്റ് ഷർട്ടും ഇട്ടു വരണം"

"അതെന്തിനാ"

"ആ ഡ്രെസ്സിൽ വളരെ സെക്സി ആണ്. മാത്രമല്ല ആദ്യമായി കണ്ടത് ആ ഡ്രെസ്സിൽ ആയതുകൊണ്ട് ഒരു ആഗ്രഹം. ആദ്യമായി നമ്മൾ ഒന്നാകുമ്പോൾ ആ ഡ്രെസ്സിൽ ആവണം".

"ഓക്കേ. ഇട്ടിട്ടു വരാം. വേറെ എന്തെങ്കിലും ആഗ്രഹമുണ്ടോ?"

"തത്കാലം ഇത്രേ ഉള്ളൂ. ബാക്കി ഓരോന്നായി പിന്നെ പറയാം"

💬 Comments

View all comments