0%

Chapter Title : റംലത്തയുടെ ആഴങ്ങളിൽ [ഉദ്ധരൻ]

Author : Kambikathakal Read All Parts 1.6K

വന്നിരുന്നു. തിരിച്ചു വരുമ്പോൾ നല്ല മഴ. ഇത്ത ഫ്രണ്ട് സീറ്റിൽ ആണ് ഇരുന്നത്. ഗിയര് മാറ്റുമ്പോൾ എന്റെ കൈ ഇടയ്ക്കിടെ ഇത്തയുടെ തുടയിൽ തട്ടുന്നുണ്ടായിരുന്നു. ഇത്ത നല്ല ടൈറ്റ് ആയ ചുരിദാർ ആണ് ഇട്ടിരുന്നത്. തൊടുമ്പോൾ നഗ്നമായ തുടയിൽ തൊടുന്ന അതെ ഫീലിംഗ്. എന്റെ സാധനം കമ്പി ആയി. ഗിയര് മാറ്റുമ്പോൾ അബദ്ധത്തിൽ എന്നപോലെ ഞാൻ ഇത്തയുടെ തുടയിൽ തൊടാനും തുടങ്ങി. ഇത്തയ്ക്ക് അത് മനസ്സിലായി എന്ന് തോനുന്നു. ഇത്ത അർഥം വച്ച് പുഞ്ചിരിക്കാൻ തുടങ്ങി. ഒരിക്കലും അവസാനിക്കരുത് എന്ന് ആഗ്രഹിച്ചെങ്കിലും ഞങ്ങൾ വീട്ടിൽ എത്തി. ഇത്ത അവരുടെ വീട്ടിലേക്കും ഞാൻ എന്റെ വീട്ടിലും.

പിറ്റേന്നു ഫുഡ് കഴിക്കാൻ ഞാൻ ഇത്തയുടെ വീട്ടിൽ പോയി. എന്നെ കണ്ടപ്പോൾ ഇത്തയുടെ മുഖത്ത് ഒരു പ്രത്യേക തെളിച്ചം. ഇക്ക ഹോട്ടലിൽ പോയിരുന്നു. അവിടുത്തെ ഡൈനിങ്ങ് ടേബിളിൽ കസേരക്ക് പകരം സ്റ്റൂൾ ആയിരുന്നു. ഫുഡ് വിളമ്പി തരുമ്പോൾ ഇത്ത എന്നെ മുട്ടി ഉരുമ്മാൻ തുടങ്ങി. പല തവണ ഇത്തയുടെ മുലകൾ എന്റെ പുറത്തു സ്പർശിച്ചു. ഞാൻ ആകെ കുളിരു കോരി. എന്റെ സാധനം കമ്പി ആവാൻ തുടങ്ങി. ഒരുവിധം ഫുഡ് കഴിച്ചു ഞാൻ അവിടെ നിന്നും ഇറങ്ങി. കാര്യങ്ങൾ എന്റെ വഴിക്കു വരുന്നുണ്ടെന്നു ഏകദേശം ഉറപ്പായിരുന്നു. പറ്റിയ അവസരത്തിന് വേണ്ടി കാത്തിരിക്കുക ആയിരുന്നു ഞാൻ.

അന്ന് ഉച്ചയ്ക്ക് ശേഷം ഇത്ത വീട്ടിൽ ടിവി കാണാൻ വന്നു. "മോൻ ഇരുന്നു പഠിച്ചോ. ഞാൻ വെറുതെ ഇരുന്നു ബോർ അടിച്ചപ്പോൾ വന്നതാണ്" എന്ന് ഇത്ത പറഞ്ഞു. "സാരമില്ല ഇത്ത. ഞാൻ രാത്രി ഇരുന്നു പഠിച്ചോളാം"

💬 Comments

View all comments