0%

Chapter Title : റംസാൻ്റെ ഹൂറികൾ 3 [Sugunan]

Author : Kambikathakal Read All Parts 648

പ്രതിബിംബം കണ്ടപ്പോളാണ് താൻ പരിപൂർണ്ണ നഗ്നനാണെന്ന ഓർമ്മ അവനുണ്ടായത്. നേരെ അറ്റാച്ച്ട് ബാത്റൂമിൽ കയറി പ്രഭാത കർമ്മങ്ങൾ എല്ലാം കഴിഞ്ഞ് കുളിച്ചു വൃത്തിയായി പുറത്തേക്കിറങ്ങി.
ഇന്നലെ രാത്രിയത്തെ അധ്വാനത്തിന്റെ ഫലമാവണം നല്ല വിശപ്പ്. അവൻ സ്റ്റെയർ കേസ് ഇറങ്ങി ഡൈനിംഗ് ടേബിളിലേക്ക് ചെന്നു. അവിടെ റിസ്വാൻ ഇരിപ്പുണ്ടായിരുന്നു. അവൻ നേരെ ചെന്ന് റിസ്വാന് എതിർവശത്തെ കസേരയിൽ ഇരുന്നു.
ഉമ്മാ ജാം കൊണ്ട് വാ... റിസ്വാൻ നീട്ടി വിളിച്ചു.
ദാ വരുന്നെടാ , അടുക്കളയിൽ നിന്ന് രഹ്നയുടെ ശബ്ദം .
അവൾ ജാമും എടുത്ത് പുറത്തേക്ക് വന്നപ്പോളാണ് റംസാൻ അവിടെ ഇരിക്കുന്നത് കണ്ടത്. അവരുടെ കണ്ണുകൾ തമ്മിൽ ഉടക്കി. അവളുടെ മുഖം നാണത്താൽ തുടുത്തു. അവൾ പെട്ടെന്ന് അവളുടെ മുഖം വെട്ടിച്ച് റിസ്വാന്റെ അടുത്തേക്ക് പോയി.
കഴിക്കാനെടുക്കട്ടെ ... അവൾ നാണത്തോടെ റംസാനോട് ചോദിച്ചു.
ആദ്യം ഒരു ചായ ആവാം. വല്ലാത്ത ക്ഷീണം ... എന്ന് പറഞ്ഞു കൊണ്ട് റംസാൻ രഹ്നയെ നോക്കി ഒരു കള്ളച്ചിരി പാസാക്കി.
അവളുടെ മുഖം വല്ലാതെ ചുവന്നുതുടുത്തു. അവൾ അടുക്കളയിലേക്ക് കയറി. റംസാൻ ഫോണിൽ തോണ്ടിക്കൊണ്ടിരുന്നു. അഞ്ച് മിനിട്ടിനുള്ളിൽ രഹ്ന ഒരു കപ്പിൽ ചായയുമായി അവന്റെ അടുക്കൽ വന്നു. അവൾ കപ്പ് അവന് മുന്നിലായി വച്ചു.
എന്താ കഴിക്കാൻ ? അവൻ ചോദിച്ചു.
പത്തിരിയും ഇറച്ചിയും. രഹ്ന നാണിച്ച് ഉത്തരം പറഞ്ഞു.
ഹാ എന്നാൽ എടുത്തോ. നല്ല വിശപ്പ് ഇന്നലെ കഴിച്ചതെല്ലാം വിയർത്തു പോയി എന്നു തോന്നുന്നു. എന്നും പറഞ്ഞ് അവൻ റിസ്വാൻ കാണാതെ രഹ്നയുടെ ചന്തിക്കിട്ട് ഒരു നുള്ളു കൊടുത്തു.
അവൾ

💬 Comments

View all comments