Chapter Title : റംസീന ഇത്ത 1 [MANOJ]
ഒറ്റ ചിരി ഞാൻ ചമ്മലോടെ ചോദിച്ചു എന്താ.. അല്ല ഇന്നുവരെ പള്ളിയിൽ നേരെ ചൊവ്വേ പോകാത്തവൻ അമ്പലത്തിൽ പോകാൻ വരുന്നത് കണ്ടിട്ട് ചിരിച്ചെയ.. ഓഹ് അങ്ങനെ ശരി.. ഇറങ്ങാം.. മുണ്ടു ചീത്തയാകാതെ ഇങ്ങു കൊണ്ടുവരണം അഹ് ചെറുക്കൻ അറിഞ്ഞാൽ നിന്റെ മുണ്ടു അവൻ ഊരി വാങ്ങും.. അഹ് നോകാം എന്ന് പറഞ്ഞു ഞങ്ങൾ നടന്നു.. ഏകദേശം 6.15 ആയിക്കാണും ഞങ്ങൾ ഇറങ്ങിയപ്പോൾ..
ഞാനും ഇത്തയും മോളും പിന്നെ ഉമ്മിച്ചയും. ഞങ്ങൾ നടന്നു ജംഗ്ഷനിൽ വന്നു ഒരു ഓട്ടോ വിളിച്ചു.. നല്ല തിരക്കുള്ള കാരണം അമ്പലത്തിനു കുറച്ചു മുൻപേ ഇറങ്ങി ഞങ്ങൾ നടന്നു.. നേരേ അടുത്തുള്ള ഓഡിറ്റോറിയത്തിൽ കയറി.. ദൈവമേ നാട്ടിലുള്ള സകല ക്രിസ്ത്യൻസും മുസ്ലീംസും അവിടെ ഉണ്ട്.. കുറച്ചു സമയം നിന്നുനിന്നു പ്ലേറ്റും ഗ്ലാസും കിട്ടി.. ബോഫേ ടൈപ്പ് ആയിരുന്നു വിളമ്പുന്നത്.. ചോറും തോരനും അച്ചാറും പിന്നെ ഒരു കൂട്ടുകറി.. പിന്നെ നമ്മുടെ പായസവും.. കിട്ടിയപാടെ പായസം കുടിച്ചു.. അഹ് ചേട്ടൻ വീണ്ടും തന്നു. ഞങ്ങൾ പോയിരുന്നു കഴിച്ചു പ്ലേറ്റ് ഒക്കെ നമ്മൾ തന്നെ കഴുകി കൊടുക്കണം.. ഇത്ത എന്റെ പ്ലേറ്റ് കൂടി വാങ്ങി കഴുകി.. ഞങ്ങൾ ഓഡിറ്റോറിയത്തിൽ നിന്ന് ഇറങ്ങി അമ്പലത്തിന്റെ പ്രോഗ്രാം നടക്കുന്നിടത്തേക്കു നടന്നു.. അവിടെ അധികം തിരക്കില്ല.. തിരക്ക് മുഴുവൻ ഫുഡ് കൊടുക്കുന്നിടത് ആയിരുന്നു..
നടന്നു ഞങ്ങൾ പ്രോഗ്രാം നടക്കാൻ പോകുന്ന സ്റ്റേജിന്റെ അടുത്ത് എത്തി.. എവിടേലും ഒന്നു ഇരികാം എന്ന് വെച്ചു ചുറ്റും നോക്കി.. സ്റ്റേജിന്റെ സൈഡിൽ ആയിട്ട് ഒരു ഓഫീസ് ഉണ്ട് അതിന്റെ സ്റ്റെപ്പിൽ ഞങ്ങൾ ഇരുന്നു.. മുണ്ടിൽ പൊടിപിടിക്കാതിരിക്കാൻ
💬 Comments
View all comments