Chapter Title : രമ്യ എന്റെ ഭാര്യ 2 [APKR]
.."..വേറൊരു കാൾ വന്നു അതാണ് പോയത്...'"...
അപ്പോൾ ...അവൻ അങ്ങനെ പറഞ്ഞെങ്കിൽ അവനും അവളും കുറച്ച് മുൻപ് വരെ ചാറ്റ് ചെയ്തു കാണില്ലേ . ശേ...
...സതീഷ് പറഞ്ഞത് വെച്ച് നോക്കുകയാണേൽ ...റിയാസ് ഒരു പക്കാ ഫ്രാഡാണ് ...അങ്ങനെയുള്ള ഒരുവന്റെ കൂടിയാണല്ലോ എന്റെ ഭാര്യ രാത്രിയിൽ ചാറ്റ് ചെയ്തേക്കുന്നെ . എന്തായാലും അവളുടെ വാട്സപ്പ് നോക്കാം
..അത് നോക്കിയതല്ലാതെ വേറെ എനിക്ക് മനസമാധാനം കിട്ടില്ല . ഞാൻ നേരെ അവളുടെ വാട്സപ്പ് ഓപ്പൺ ചെയ്തു
.
''..സത്യത്തിൽ എന്റെ കിളിപോയത് ഇപ്പോഴാണ് ...അവളുടെ വാട്സപ്പ് locked ആണ് ..!!!!!.......കൂടുതൽ
ചിന്തിക്കേണ്ട ....അവൾ ..എന്നിൽ നിന്നും എന്തോ മറയ്ക്കുന്നു ..അല്ലെങ്കിൽ ലോക്ക് ചെയ്യേണ്ട ആവശ്യമില്ലല്ലോ .. !!!!!!
പിന്നെ അധിക സമയം അവിടെ നിൽക്കാതെ ..ഞാൻ നേരെ അടുക്കളയിൽ പോയി . ഫ്രിഡ്‌ജിൽ ആഹാരം ഉള്ളത്കൊണ്ട് അതെടുത്തു ചൂടാക്കി . ശേഷം ഡിനൈനിങ് ടേബിളിൽ ഇരുന്നു കഴിക്കാൻ തുടങ്ങി .
പലപ്പോഴും ആഹാരം തൊണ്ടയിൽ കൂടി ഇറങ്ങുന്നിലായിരുന്നു . കാരണം മനസ്സ് അത്രയേറെ വിഷമിക്കുകയാണ് . ഒരുപക്ഷെ ഈ ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് അവളെയാണ് . അവളും തിരിച്ചങ്ങനെ തന്നെയാണ് . ഇന്നുവരെ ഒരു പ്രേശ്നവും ഞങ്ങളുടെ ഇടയിൽ ഉണ്ടായിട്ടില്ല . അങ്ങനെയുള്ള അവൾക്
മറ്റൊരുവനെ ....ശേ ...വേണ്ട ..മതി ....കൂടുതൽ കാടുകേറി ചിന്തിക്കേണ്ട ....അതെ അവൾ അംങ്ങനെയൊന്നും ആവില്ല എനിക്കുറപ്പുണ്ട് ..ഞാൻ എന്റെ മനസ്സിനെ സ്വയം പറഞ്ഞു മനസ്സിലാക്കാൻ ശ്രേമിക്കുന്നുണ്ടായിരുന്നു .
"..അച്ചോടാ ....എണീറ്റോ ...വിളിക്കാത്തതെന്താ ....ഞാൻ എടുത്തു തരുമായിരുന്നല്ലോ ..."..
തിരിഞ്ഞു നോക്കുമ്പോൾ
💬 Comments
View all comments