0%

Chapter Title : രമ്യ എന്റെ ഭാര്യ 2 [APKR]

Author : Kambikathakal Read All Parts 1.5K

എടുത്ത് അവൾ എന്റെ അടുക്കൽ ഇരുന്നു . എന്നിട് എന്റെ കയ്യി പിടിച്ച് പറഞ്ഞു .
"ഏട്ടൻ കരുതുന്നുണ്ടോ സതീഷ് ഏട്ടന്റെ ബിസിനെസ്സിൽ ഇൻവെസ്റ്റ് ചെയ്യുമെന്ന് ..ഒരിക്കലും ഇല്ല ചേട്ടാ ...അവൻ ഏട്ടനെ പറ്റിക്കുകയാണ് ....ഏട്ടന് അറിയാവോ ..അവനും പിന്നെ അവന്റെ പാർട്നെസും ആയിട്ട് സിറ്റിയിൽ കഴിഞ്ഞ ആഴ്ചയിൽ ഒരു ഏക്കർ വസ്തു വാങ്ങിയതേയുള്ളു . അവിടെ അവർ ഫ്ലാറ്റും, വില്ലയും മറ്റുമൊക്കെയായി ഒരു വമ്പൻ പ്രൊജക്റ്റ് ആണ് നടത്താൻ പോവുന്നെ . അതിനു വേണ്ടി അവൻ അവന്റെ വേറെയേതോക്കെയോ വസ്തുക്കൾ വിൽക്കുവാൻ പോവെയാണ് ..അതറിയാവോ അതിനിടയിൽ അവൻ ഏട്ടന്റെ ബിസിനെസ്സിൽ ഇൻവെസ്റ്റ് ചെയ്യുമോ ..."
"നീ ..ഈ പറയുന്നത് സത്യമാണോ..."
"ഞാൻ എന്തിനു കള്ളം പറയണം ...ഇപ്പൊ ഏട്ടൻ അവനെ വിളിക്കുമ്പോൾ അവൻ ഒഴിഞ്ഞു മാറുകയല്ലേ ...ഞാൻ കാണുന്നുണ്ട് ..പിന്നെ ഏട്ടൻ അധികം താമസിക്കാതെ ഇതെല്ലം അറിയും ...അതുകൊണ്ടാ ഞാൻ പറയാതിരുന്നത് ...പിന്നെ ഇപ്പൊ ഈ പറഞ്ഞത് ..എന്റെ ആവശ്യം ആയതു കൊണ്ടാണ് .."
"നീ ഇത് എങ്ങനെ അറിഞ്ഞു ..".....ഒരൽപം സംശയത്തോടെയാണ് ഞാൻ ചോദിച്ചത് .
"എന്റെ ഏട്ടാ .....ഏട്ടൻ ചോദിച്ചില്ലേ ഒരു "റിയാസിക്ക .."..പുള്ളിയെ അവനു വസ്തു വാങ്ങികൊടുത്തതിന്റെ ബ്രോക്കർ . റിയാസിക്കയ്ക്ക് അറിയാം ഏട്ടന്റെയും അവന്റെയും ബിസിനെസ്സ് . ഒരിക്കൽ ഞാൻ പുള്ളിയോട് പറഞ്ഞിട്ടുണ്ട് . അങ്ങനെ റിയാസിക്കയാ ഈ കാര്യം എന്നോട് പറഞ്ഞത് . കൂടാതെ ഏട്ടനോട് ബിസിനെസ്സ് തുടങ്ങാൻ വേറെ എന്തേലും വഴി നോക്കണമെന്നും പുള്ളി എന്നോട് പ്രേത്തെയകം പറഞ്ഞിട്ടുണ്ട് . "
"ഓഹോ ...ഞാനിതൊന്നും അറിഞ്ഞില്ലായിരുന്നു .."...

💬 Comments

View all comments