Chapter Title : രമ്യ എന്റെ ഭാര്യ 2 [APKR]
മണിക്കൂർ കഴിഞ്ഞിരിക്കുന്നു .
"ഏട്ടൻ ...മൂഡ് ഓഫ് ആണെന്ന് മനസായിലായി അതാ വിളിക്കാഞ്ഞേ ....ഉറങ്ങട്ടെന്നു കരുതി ..."..അവൾ എന്നെ തലോടിക്കൊണ്ട് പറഞ്ഞു
"ങ്ങും ...."..ഞാനൊന്നു ഇരുത്തി മൂളി
"അതങ്ങു അവസാനിച്ചല്ലേ ..ഏട്ടാ .....അല്ല സതീഷിന്റെ കാര്യമേ "
"ഹമ് ..."..ഞാൻ അധികം സംസാരിക്കാൻ നിന്നില്ല
"ഇങ്ങനെയൊക്കെ നടക്കുമെന്ന് എനിക്കറിയാമായിരുന്നു .."
"നീ പൊയ്ക്കോ ..എനിക്ക് എന്ത് ചെയ്യണമെന്ന് ഇപ്പൊ അറിയില്ല ...ഇതുവരെ ഒരു പ്രതീക്ഷയുണ്ടായിരുന്നു ..പക്ഷെ ഇപ്പൊ അതും പോയി ...എടി ..നിനക്കറിയാമോ ...ഒരു ചെമ്പരത്തി പൂവെടുത്ത തലയിൽ വെച്ച്
ഓടാൻ തോന്നുവാണ് ഇപ്പൊ എനിക്ക് ..."
അത് കേട്ടിട്ടെനിന്നോണം പൊട്ടിച്ചിരിച്ചുകൊണ്ട് അവൾ
"ഹഹഹഹ ....ഹി ...എന്തോന്നാ ചെമ്പരത്തി പൂവെടുത്ത തലയിൽ വെച്ച ഓടാൻ തോന്നുന്നുന്നോ .....നല്ല രസമായിരിക്കും ..നേരെത്തെ പറഞ്ഞിരുന്നേൽ ഞാൻ എടുത്ത് വെക്കുമായിരുന്നു ...ഹിഹി..."
"ഹമ് ..നീ ചിരിക്ക് ....ഇനി മുതൽ ഞാൻ ചിലപ്പോ നിനക്കു പറഞ്ഞു ചിരിക്കാനുള്ള ഒരു കോമാളിയായിരിക്കും ..."
"അയ്യോ ....അപ്പോഴേക്കും എന്റെ കുട്ടന് സങ്കടം വന്നോ ...ഹം .."
"പിന്നെ ഞാൻ ചിരിക്കണോ ...."
"ദേ ഏട്ടാ ..ഇങ്ങോട്ട് നോക്ക് ....ഞാൻ ഉള്ളപ്പോൾ ഏട്ടന് ഇങ്ങനെയൊരു അവസ്ഥവരുമ്പോൾ ഞാൻ നോക്കിയിരിക്കുമോ .."
"നീ എന്ത് ചെയ്യമെന്നാണ് ..നിന്റെ കയ്യിൽ ഇരുപത്തിയഞ്ചു ലക്ഷം ഉണ്ടോ ..."
"ഹഹഹ ......എന്റെ കയ്യിൽ ഇല്ല പക്ഷെ കിട്ടും ..ഏട്ടന് വേണമെങ്കിൽ ..'
"നീ...എന്തൊക്കെയാ ഈ പറയുന്നേ ..ഒന്ന് തെളിച്ചു പറയ് .."
"സതീഷ് ....ഏട്ടനെ പറ്റിക്കുമെന്ന് ഞാൻ നേരത്തെ തന്നെ മനസ്സിലാക്കിയിരുന്നു ..അത് കൊണ്ട് ഒരു മുഴം മുന്നേ ഞാൻ എറിഞ്ഞു .."
💬 Comments
View all comments