0%

Chapter Title : രമ്യ എന്റെ ഭാര്യ 2 [APKR]

Author : Kambikathakal Read All Parts 1.5K

കിടന്നേ ..ഏട്ടന് വിശ്വസിക്കാം ..."
ഓഹോ ..അപ്പോൾ അതാണ് കാര്യം ...അവൾ എന്റെ കാര്യമാണ് അന്ന് രാത്രി സംസാരിച്ച ..അവളെ വെറുതെ സംശയിച്ചു ,...ഛേ..വേണ്ടായിരുന്നു ...അതിനേക്കാളുപരി.....റിയാസിക്കയെയും ...എനിക്കൊരു ഉപകാരം ചെയ്യാൻ വന്ന മനുഷ്യനെയാണ് ഞാൻ വെറുതെ മറ്റുള്ളവന്റെ വാക്കുകേട്ട് സംശയിച്ചത് ...
"അപ്പോൾ ..ഏട്ടാ ..ഏട്ടൻ ഒന്നും പറഞ്ഞില്ല ...എന്ത് പറയണം ഞാൻ ഇക്കയോട് .."
"എന്ത് പറയാൻ .....എനിക്ക് നൂറു വട്ടം സമ്മതം ..."
"ഹിഹി....ശെരി ശെരി....ഞാൻ ഇപ്പോ ഇക്കയെ വിളിച്ചു പറയാം ....ഹാപ്പി ആയില്ലേ മോനുസ്സിന്..."
"താങ്ക്സ് ഡി .......താക്സ് a ലോട്.."
ഞാൻ അവളുടെ കയ്യിൽ ഒരു മുത്തം നൽകി കൊണ്ട് പറഞ്ഞു. ഒന്ന് ചിരിച്ചിട്ട് റിയാസിക്കയെ ഫോൺ വിളിക്കാനായി അവൾ ഫോൺ എടുക്കാൻ മുറിക്കുളിലേക്ക് പോയി . ക്ഷണനേരം കൊണ്ട് തന്നെ അവൾ ഫോണുമായി എന്റെ അടുക്കലേക്ക് വന്നിരുന്നു ...എന്നിട് ഫോൺ ഡയല് ചെയ്‌തു.

ആദ്യത്തെ റിങ്ങിൽ തന്നെ ഫോൺ കണക്ട് ആയി . കുറച്ച് വിശേഷങ്ങൾ അതായത് ആഹാരം കഴിച്ചോ , ഇപ്പൊ എവിടെയാണ് ...എന്നി ചോദ്യങ്ങൾക്ക് ശേഷം അവൾ നേരെ എന്റെ കാര്യം എടുത്തിട്ടു . എനിക്ക് സമ്മതമാണെന്നും ഇനി ഞങ്ങൾ എന്താണ് ചെയ്യേണ്ടതെന്നും മറ്റുമൊക്കെ .
'ഒരു മിനിറ്റ് ..ഇക്ക .."
അവൾ ഫോൺ ചെവിയിൽ നിന്ന് മാറ്റിക്കൊണ്ട്
"ഏട്ടാ ...എത്ര രൂപ വേണമെന്ന് .."...
ഞാൻ മറുത്തൊന്നും ആലോചിക്കാതെ പറഞ്ഞു
"ഇരുപത്തിയഞ്ചു ലക്ഷം ....."
അത് അവൾ ഫോണിലൂടെ അയാളോട് പറഞ്ഞു . ശേഷം അവളോട് അയാൾ എന്തൊക്കെയോ പറഞ്ഞിട്ട് ഫോൺ എനിക്ക് തരാൻ പറഞ്ഞു

💬 Comments

View all comments