0%

Chapter Title : രമ്യ എന്റെ ഭാര്യ 2 [APKR]

Author : Kambikathakal Read All Parts 1.5K

തന്നെ അല്ലാതെ എന്ത്
പരിപാടി. “ ഞാൻ അവളുടെ നേർക്ക് തിരിഞ്ഞു കൊണ്ട് പറഞ്ഞു.
“അതല്ല ചേട്ടാ...!... ഭാവി പരിപാടി ... പറഞ്ഞത് ബിസിനസിന്റെ
കാര്യമാണ്”
“ഓ…. അതോ…. അതിപ്പോ എല്ലാം പോസിറ്റീവായി അല്ലേ പോകുന്നേ. നാളെ
മുതൽ അതിന്റെ കാര്യങ്ങൾക്ക് തന്നെയാ ഇറങ്ങുന്ന. സതീഷ് രാവിലെ
വരും, ….. മിക്കവാറും, അടുത്തമാസം തുടക്കത്തിൽ തന്നെ നമ്മുടെ സ്ഥാപനത്തിന്റെ ഉദ്ഘാടനം നടക്കുമെടി.. “ അവളുടെ തോളിൽ ഇടതു
കൈ അമർത്തി കൊണ്ട് ഞാൻ പറഞ്ഞു.
“ അതൊന്നു പെട്ടെന്ന് നടന്നാൽ മതിയായിരുന്നു, കേട്ടോ ചേട്ടാ… കാരണം
നമുക്ക് ഒരു അടിസ്ഥാനം..... വേണ്ടേ . അത് ഉണ്ടാക്കി കഴിഞ്ഞാൽ പിന്നെ
നമുക്ക് മറ്റോന്നും പേടിക്കേണ്ട കാര്യമില്ല. ദേ…. ഇവനെ നല്ല ഒരു നല്ല നിലയിൽ
എത്തിക്കണം. അതുമാത്രമാണ് എന്റെ ഇപ്പോഴത്തെ ലക്ഷ്യം…… ഈശ്വരാ
നടന്നു കിട്ടിയാൽ മതിയായിരുന്നു …. “… അവൾ വളരെയധികം പ്രതീക്ഷയോടെ പറഞ്ഞു.
“ നടക്കുമെടി… എല്ലാം… നമ്മൾ കഷ്ടപ്പെടുന്നതിന് എന്നായാലും അതിന്റെ
ഫലം ഒരു ഉണ്ടാവും… “ ഞാൻ അവളുടെ കൈകളിൽ വിരൽ കോർത്തു
പിടിച്ചു
“ ഹം ....അത് ശരിയാ ചേട്ടാ ഇപ്പോ തന്നെ എന്റെ കാര്യം കണ്ടില്ലേ. ഒരു
നേരമ്പോക്കിനു തുടങ്ങിയതാ , ഈ മീൻ വളർത്തൽ. ഇപ്പോ ചിലതെല്ലാം
കഴിച്ച് തരക്കേടില്ലാത്ത ഒരു വരുമാനം എനിക്ക് കിട്ടുന്നുണ്ട് . ഇതൊന്നും
നല്ല നിലയിൽ വളർന്നു വന്നാൽ, എന്റെ വരുമാനം കൊണ്ട് നമുക്ക് ഈ
ലോണും മറ്റുമൊക്കെ അടച്ചിച്ചിട്ട് ചേട്ടന്റെ വരുമാനം അങ്ങ് സേവ്
ചെയ്തിരുന്നു… ആ ഒരു നിലയിലേക്ക് എത്തിയ

💬 Comments

View all comments