Chapter Title : രമ്യ എന്റെ ഭാര്യ 2 [APKR]
...ചിലപ്പോൾ മൂട് കേറിനിൽക്കുന്ന സമയം ആവും ...അപ്പോഴാവും അയാളുടെ വിളി .ഏകദേശം മൂന്നുമാസമായി ഞങ്ങൾ തമ്മിൽ ബന്ധപ്പെട്ടിട്ട് .ഇപ്പൊ ഇവിടെ വന്നിട്ട് പോലും പലകാരണങ്ങളാൽ ഞങ്ങളുടെ സ്വകാര്യ നിമിഷങ്ങൾ നഷ്ട്ടമാവുകയാണ് .....എന്തായലും അവൾക്ക് ഫോൺ വെച്ചിട്ട് മുറിയിൽ ഇരുന്നു ആയിക്കൂടെ ...!!...അഹ് ..അല്ലേൽ തന്നെ ഒരുപക്ഷെ സംസാരം ഒന്നും, ചിന്ത മറ്റൊന്നും ആവാം . പക്ഷെ അധികസമയം നീണ്ടുനിന്നില്ല അവൾ കുറച്ചു നേരവും കൂടി സംസാരിച്ചു ഫോൺ വെച്ചു. അപ്പോഴയേക്കും ഞാനും അകത്തേയ്ക്ക് കേറി.
💬 Comments
View all comments