Chapter Title : രമ്യ എന്റെ ഭാര്യ 2 [APKR]
കേട്ടുകാണില്ല …. പറയാൻ വിട്ടുപോയി ഇപ്പോഴാ
ഓർത്തത്…. “
മനസ്സിലെ സംശയങ്ങൾക്ക് ഒരു വ്യക്തത വരുവാൻ വേണ്ടി ഞാൻ ഒരു
തുടക്കമിട്ടു.
“കിടക്കാൻ സമയത്തോ …. “ എന്നെ നോക്കി നെറ്റിചുളിച്ചുകൊണ്ട് അവൾ
ചോദിച്ചു.
“ആ….. ഒരു “റിയാസ് “….അങ്ങനെയാ നീ സേവ് ചെയ്തേക്കുന്നെ… “
“സ്സ്….. റിയാസിക്കയോ … ….. “ ആളെ മനസ്സിലായ ഒരു
ആശ്വാസഭാവത്തിൽ.... ഒരു നിമിഷം ഒന്നാലോചിച്ച ശേഷം അവൾ
ഹാൻഡ്ബാഗിൽ നിന്നും മൊബൈലിലെടുത്ത് ആരെയോ വിളിക്കാൻ
തുടങ്ങി.
“ റിയാസിക്കയോ …… ആരാണയാൾ… !... ഇങ്ങനെ ഇക്ക എന്നൊക്കെ
വിളിക്കാൻ… അത്രമാത്രം അടുപ്പം ഇവൾക്ക് അയാളോട് ഉണ്ടോ.
പോരാഞ്ഞിട്ട് ഇങ്ങനെ ഒരു പേര് ഞാൻ ഇതുവരെ കേട്ടോ കൂടിയില്ല.
അപ്പോൾ പിന്നെ ആരാണ് അയാൾ. അതിനേക്കാളുപരി അയാൾ എന്ന
പേര് കേട്ടപ്പോൾ തന്നെ അവൾ ഉടൻ തിരിച്ചു വിളിച്ചിരിക്കുന്നു. ഇതും
കൂടി ആയപ്പോൾ എനിക്ക് എന്റെ രക്തം തിളച്ചു മറിയുന്നത് പോലെ
തോന്നി. ഞാൻ ആക്സിലറേറ്റർ അമർത്തി ചവിട്ടി വണ്ടിയുടെ വേഗം
കൂട്ടി… ശേ….. പറയേണ്ടായിരുന്നു.
ആദ്യം വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് അവൾ വീണ്ടും ഇപ്പോൾ
അയാളെ വിളിക്കുകയാണ്. ഇത്രയേറെ ധൃതിപ്പെട്ട് വിളിക്കാൻ മാത്രം
അവൻ ഇവൾക്ക് ആരാണ്. പലവിധ സംശയങ്ങൾ എന്റെ മനസ്സിൽ
ഉടലെടുത്തു. അപ്പോഴേക്കും , അതിന് വിരാമമിട്ടുകൊണ്ട് അവളുടെ phone കണക്ട്
ആയി.
“ ഹലോ വിളിച്ചിരുന്നോ ഇന്നലെ രാത്രീല്… “ വളരെ അരുമയോടെ
ആയിരുന്നു അവൾ അവനോട് സംസാരിച്ചത്.
അങ്ങേത്തലക്കൽ ഒന്നും കേൾക്കാൻ പറ്റാത്തതുകൊണ്ട് അവളുടെ
സംഭാഷണത്തിലേക്ക് ഞാൻ കാതോർത്തിരുന്നു.
“ഹിഹി……. ഞാൻ കണ്ടില്ലായിരുന്നു
💬 Comments
View all comments