രമ്യ എന്റെ ഭാര്യ 3 [APKR]
📝 Ongoing
👁 658370 views ❤ 593 likes 💬 166 comments
രമ്യ എന്റെ ഭാര്യ 3
Ramya Ente Bharya Part 3 | Author : Apkr
[ Previous Part ]
കഴിഞ്ഞ നാല് ദിവസമായി തിരക്കോടു തിരക്കായിരുന്നു . കുറച്ചു ഓടിയാലെന്താ ... ലോണിന്റെ പേപ്പേഴ്സ് എല്ലാം തന്നെ ധൃതഗതിയിൽ ശെരിയാക്കി . നാളെ രാവിലെ തന്നെ റിയാസിക്കയെ പോയി കാണണം . പേപ്പേഴ്സ് എല്ലാം ഓക്കേ ആണെങ്കിൽ ഒരാഴ്ചകൊണ്ട് ലോൺ ശെരിയാക്കിത്തരാമെന്ന പുള്ളിയുടെ ഉറപ്പിന്മേൽ ആണ് എന്റെ കളികൾ എല്ലാം . ദൈവമേ ...എല്ലാം നടക്കണേ ...ഇല്ലേൽ പിന്നെ എനിക്ക് വേറെ ഒരു വഴിയുമില്ല ...
ഉച്ചയ്ക്കത്തെ ഊണൊക്കെ കഴിഞ്ഞു ഞാൻ നേരെ റാഷിദിനെ കാണാൻ പോയി . എന്റെ അടുത്ത സുഹൃത്താണ് അവൻ . ബിസിനസിനെ പറ്റിയൊക്കെ ഒരുപാട് ഞങ്ങൾ സംസാരിച്ചു . കൂടെ റിയാസിക്കയുടെ കാര്യവും . അയാൾ ആണ് ലോൺ ശെരിയാക്കിത്തരുന്നതെന്നും മറ്റുമൊക്കെ . അവസാനം അവനോട് യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ ഏകദേശം മണി മൂന്ന് ആയിരുന്നു . കൂടുതൽ ചിന്തിക്കാതെ ഞാൻ നേരെ വീട്ടിലേയ്ക്ക് പോയി .
ഗേറ്റ് തുറന്നു മുറ്റത്തേയ്ക്ക് ചെല്ലുമ്പോൾ ആണ് വീടിന്റെ പടിയിൽ രണ്ടു ചെരുപ്പുകൾ കാണുന്നത് വളരെ വിലകൂടിയ പാദരക്ഷകൾ ആണ് . ആരാണ് ഈനേരത്ത് ..ഒരൽപം ആകാംഷയോടെ ഞാൻ അകത്തേയ്ക്ക് പോയി . പക്ഷെ വീടിനകത്തു ആരെയും ഞാൻ കണ്ടില്ല ഒപ്പം അവളെയും .ഇവളിതെവിടെപോയി ....ഒരു പിടിയും കിട്ടുന്നില്ലല്ലോ ...ഞാൻ നേരെ അടുക്കള വഴി പുറത്തേയ്ക്ക് ഇറങ്ങി . പുറത്തൊന്നും ആരെയും കാണുന്നില്ല . എന്തയാലും അവളെ ഫോൺ എടുത്ത് വിളിക്കാം ..ഞാൻ
💬 Comments
View all comments