രമ്യ എന്റെ ഭാര്യ 4 [APKR]
📝 Ongoing
👁 767948 views ❤ 537 likes 💬 75 comments
രമ്യ എന്റെ ഭാര്യ 4
Ramya Ente Bharya Part 4 | Author : Apkr
[ Previous Part ]
..ഷമീറേ ...........ഡാ .......ഷമീറേ... നിന്നെ ആ റിയാസ് വിളിക്കുന്നു..
വൈകിട്ട് വന്ന കുളിക്കുകയായിരുന്നു ഷമീർ. പുറത്തുനിന്നുമുള്ള ഉമ്മയുടെ വിളി കേട്ട്.
“ആ.... ഉമ്മ ദേ വരുന്നുന്നു പറ.... “
ശേഷം പെട്ടന്ന് തന്നെ അവൻ ദേഹത്ത് സോപ്പ് തേയ്ക്കാൻ തുടങ്ങി.
“ആ.... ഞാൻ പറഞ്ഞിട്ടുണ്ട് നീ കുളിക്കുകയാണെന്നു.... പതിയെ ഇറങ്ങിയാൽ മതി ..”
ശെരി.... ഇങ്ങള് ഒരു കട്ടന് ഇട്ടു കൊണ്ടു കൊടുക്ക് ഇക്കയ്ക്ക്.
അത് സൈനു ഇടുന്നുണ്ട്.....നീ പെട്ടന്ന് ഇറങ്ങു .
ഒരഞ്ച് മിനുട്ട് കഴിഞ്ഞ് ഷമീർ കുളി കഴിഞ്ഞു ഇറങ്ങി . ഒരു കയ്യിലിയും എടുത്ത് ചുറ്റി കൊണ്ടു അവൻ നേരെ
പുറത്ത് റിയാസിക്ക നിൽക്കുന്നടുത്തേയ്ക്ക് പോയി.
ഇക്ക വന്നിട്ട് ഒരുപാട് നേരം ആയോ, ഞാൻ കുളിക്കുകയായിരുന്നു
ആ ഒരു അഞ്ചു മിനിറ്റ്, നീ വാ.. വന്നു വണ്ടിയിൽ കേറ്
അവരിരുവരും കാറിനുള്ളിലേക്ക് കേറി. മുൻവശത്ത് ഇടത്തെ സീറ്റിൽ, ഷമീർ ഇരുന്നു ... ഡ്രൈവിംഗ് സീറ്റിൽ
റിയാസും.
പിന്നെ എന്തായി കാര്യങ്ങൾ............!!.....
റിയാസ് അവനോടായി ചോദിച്ചു
"ഹി ഹി ഹി....... അതൊക്കെ പറഞ്ഞ പോലെ തന്നെ.. ഡൺ.... അങ്ങേര് ഞാൻ പറഞ്ഞതെല്ലാം തന്നെ വള്ളിപുള്ളി
തെറ്റാതെ വിശ്വസിച്ചു.."
"ആഹാ..... അപ്പൊ നീ കാര്യങ്ങൾ വെടിപ്പാക്കി.....അല്ലേ..... അഭിനയത്തിൽ നിന്നെ കഴിഞ്ഞല്ലേ വേറെയാരും
ഉള്ളൂ.....ഹഹ.."
"അ
💬 Comments
View all comments