Chapter Title : രമ്യ എന്റെ ഭാര്യ 5 [APKR]
ഭാവ വ്യത്യാസമൊന്നും കൂടാതെയാണ് അവൾ ചോദിച്ചത്
പക്ഷെ ഞാൻ ഒന്നും മിണ്ടിയില്ല .
‘നോക്കി കഴിഞ്ഞെങ്കിൽ …അ..ഫോൺ ഇങ്ങു തന്നേക്ക് ..’
മറുത്തൊന്നും പറയാതെ ഞാൻ ഫോൺ അവൾക്ക് കൊടുത്തു
“ദേ …ഇപ്പൊ …ഞാൻ ജോലിയെല്ലാം കഴിഞ്ഞു കുളിച്ചു വന്നേയുള്ളു ……ഞാൻ മോന് മൊബിലിയിൽ കാർട്ടൂൺ ഇട്ടു കൊടുത്തിട്ട് ..വൈകിട്ട് ചപ്പാത്തിയും കറിയും ഉണ്ടാക്കാൻ തുടങ്ങുവായിരുന്നു . അതിനായിട്ടു യൂട്യൂബ് ഓപ്പൺ ചെയ്തപ്പോഴാണ് ഏട്ടൻ വന്നത് ..”
“..ഉം …” ഞാനൊന്നു മൂളി
“പിന്നെ ,, മൈക്കൽ അങ്കിളിന്റെ കാര്യം ….ഏട്ടന് ഒരിക്കൽ എറണാകുളത്തെ ഓഫീസ് തുടങ്ങാനായിട്ട് ഒന്നര ലക്ഷം രൂപയ്ക്ക് എന്റെ ആഭരണം പണയം വെച്ചതോർമ്മയുണ്ടോ ..!!!!
ഞാൻ നെറ്റി ചുളിച്ചു അവളെയൊന്നു നോക്കി
“അത് …നീ …”
“വേണ്ട ..കിടന്നുരുളണ്ട..ഞാൻ പറയാം ….അതിന്റെ പലിശയും മൊതലും അടയ്ക്കത്തെ അവസാനം …ലേലത്തിൽ പോവാൻ നോട്ടീസ് വന്നപ്പോൾ ഞാൻ നിങ്ങളെ വിളിച്ചു ….നമുക്കെങ്ങനെയും സ്വർണ്ണം എടുക്കണം എന്ന് കെഞ്ചുന്ന രീതിയിൽ പറഞ്ഞു ……അപ്പോൾ നിങ്ങൾക്ക് ഓഫീസിൽ തിരക്കാണ് മറ്റേതാണ് എന്ന് പറഞ്ഞു നിങ്ങൾ ഒഴിഞ്ഞു മാറി ……ഓർമ്മയുണ്ടോ …അതൊക്കെ ….എന്നിട്ടും ഞാൻ വീണ്ടും വീണ്ടും വിളിച്ചപ്പോൾ നിങ്ങൾ എന്റെ ഫോൺ കട്ട് ആക്കി ..അവസാനം ആ…സ്വർണ്ണം എടുക്കാൻ വേണ്ടി ഒന്നര ലക്ഷം രൂപ ഞാൻ മൈക്കലാശനോട് കടം ചോദിച്ചു …”
അക്ഷരദ്ധത്തിൽ ഞാൻ ഞെട്ടി …ശേഷം രൂക്ഷമായി അവളെയൊന്നു നോക്കി .
‘നോക്കണ്ട ..പറഞ്ഞു തീർന്നില്ല …അവസാനം അയാളാണ് എനിക്ക് പൈസ തന്നു സഹായിച്ചത് ….ഇല്ലെങ്കിൽ നാലരപവന്റെ ആഭരണം ലേലത്തിൽ പോവുമായിരുന്നു . അങ്ങനെ ലേലത്തിൽ പോയാൽ
💬 Comments
View all comments