0%

Chapter Title : രമ്യ എന്റെ ഭാര്യ 5 [APKR]

Author : Kambikathakal Read All Parts 650

ആണോ ഉണ്ടാക്കുന്നേ.. “
ഞാൻ പറഞ്ഞതിനോട് ഇപ്പോഴും അവർ പ്രതികരിക്കുന്നില്ല. എന്നെ ഒരു പൊട്ടനെ പോലെ ആക്കി നിർത്തിയിട്ട് അവൾ ഇപ്പോഴും അങ്ങോട്ട് ഇങ്ങോട്ട് ഓരോ ജോലിയിൽ മുഴുകി നിൽക്കുകയാണ്.

“ അതെ ഞാൻ പറയുന്നത് നീ കേൾക്കുന്നില്ലേ.. “
അല്പം കടുപ്പിച്ചു ഞാൻ ചോദിച്ചു

“ ഗോതമ്പുമാവ് കുഴച്ച് ഉരുട്ടി വെക്കുന്നത് ചപ്പാത്തിക്ക് അല്ലാതെ പിന്നെ ദോശയ്ക്കണോ… “
എന്റെ മുഖത്ത് നോക്കാതെ ആണ് അവൾ അങ്ങനെ പറഞ്ഞത്

“ഓഹോ….”
ഞാനൊന്നു മൂളി

“മോളെ….. സോറി… ഡി….. ഞാൻ അറിയാതെ പറഞ്ഞുപോയതാണ്…”
ഞാൻ അവളോട് ക്ഷമാപണം നടത്തുന്ന രീതിയിൽ സംസാരിച്ചു.

“പറേണ്ടതെല്ലാം പറഞ്ഞിട്ട്…… പിന്നെ സോറി എന്തിനാണ്….. പുഴുങ്ങി തിന്നാനാണോ…”
വീണ്ടും അവളുടെ മുഖത്ത് നോക്കാതെയുള്ള മറുപടി എന്നെ ചൊടിപ്പിച്ചു

“ ഓ….. നിന്നെയല്ലാതെ വേറെ ആരെ പറയാനാ… എന്റെ കഷ്ടകാലത്തിനാ അങ്ങനെ പറയാൻ തോന്നിയത്…. പ്ലീസ് നീയെന്നോട് ക്ഷമിക്ക്…. നിന്റെ കാലു ഞാൻ പിടിക്കാം “
എന്നിട്ട് ഞാൻ കുനിഞ്ഞു അവളുടെ കാലു പിടിച്ചു . അത് കണ്ട് അവൾ എന്നെ തിരിഞ്ഞു നോക്കി.

“പ്ലീസ്…. എന്നോട് ക്ഷമിക്ക്…… ഇനി ഇങ്ങനെയുള്ള ഒന്നും ആവർത്തിക്കില്ല…”
ഞാൻ മുകളിലേയ്ക്ക് നോക്കി പറഞ്ഞു.

”
അവൾ ഒന്നും പറയാത്തതുകൊണ്ട് ഞാൻ എഴുനേറ്റ് അവളോട് ചേർന്ന് നിന്നു.

“… മോളെ……..ഡി…… ഒന്ന് ക്ഷമിക്കടി…… ഞാൻ നിന്റെ കാലു പിടിച്ചില്ലേ…… അത്രയ്ക്കും ദേഷ്യമാണോ നിനക്കെന്നോട്….. ങ്ങും..”

” എനിക്കെട്ടനോട് ദേഷ്യമൊന്നുമില്ല… പക്ഷെ ഏട്ടൻ എന്നെ മനസ്സിലാക്കുന്നില്ല എന്നോർക്കുമ്പോൾ….. എന്തോ….. ”

“പോട്ടെടി…… വിട്ടുകള…… എന്റെ ദുഷിച്ച ചിന്തകൾ ആണ് പ്രശ്നം….

💬 Comments

View all comments