Chapter Title : രമ്യ എന്റെ ഭാര്യ 6 [APKR]
ഒരു പിടിയും ഇല്ല . ഞാൻ കുറച്ചു കൂടി ചെവിയടുപ്പിച്ചു .
"ദേ ...മനുഷ്യ ..നിങ്ങളെ ഞാൻ സഹിക്കാൻ തുടങ്ങിട്ട് ഇരൂപത്തിയഞ്ചു വർഷമായി .....ഇനി എനിക്ക് വയ്യ ....എനിക്ക് ഇനിയും നിങ്ങടെ കൂടെ ജീവിച്ചു സ്വയം എരിഞ്ഞു തീർക്കാൻ താൽപ്പര്യമില്ല ....അതുകൊണ്ട് നിങ്ങടെ മുതൽ നിങ്ങൾ എന്തോ ചെയ്യ് ...അത് നിങ്ങടെ ഇഷ്ട്ടം ..പക്ഷെ അതിനു മുൻപ് ഞാനും നിങ്ങളുടെ തമ്മിലുള്ള ബന്ധം അവസാനിപ്പിക്കണം ...എന്നാലേ ഞാൻ ഒപ്പിടൂ ..."
അകത്തു നിന്നുള്ള സംസാരമാണ് ...കേട്ടിട്ട് പൈസ പ്രേശ്നമാണെന്നു തോന്നുന്നു .
"അയ്യാ ..അല്ലെങ്കി തന്നെ നിന്നെ ഞാൻ മനസ്സിന്നു കളഞ്ഞിട്ട് വർഷമെത്രയായാടി ....ഇനി നിയമപരമായിട്ടാണെങ്കിൽ ഉടൻ തന്നെ ..അല്ല ഈ ആഴ്ച്ചയിൽ തന്നെ നമുക്ക് ഒരു വക്കിലിനെ കാണാം ...എന്തെ ..."
ഹോ ..കാര്യം സീരിയസ് ആണ് ..ഇനിയും ഇവിടെ നിൽക്കണ്ട ....ഞാൻ പെട്ടന്ന് തന്നെ പുറത്തു സിറ്ഔട്ടിൽ പോയി നിന്നു.
കുറച്ച് കഴിഞ്ഞു പീറ്റർ സാർ പുറത്തേയ്ക്ക് വന്നു . അയാൾ ഡ്രെസ്സൊക്കെ മാറി ഒരു കയ്യിലിയാണ് ഉടുത്തിരുന്നത് . ശേഷം ഞാൻ അയാളോട് ഞാൻ വന്നതിന്റെ ഉദ്ദേശം പറഞ്ഞു . ഒരു പത്തു മിനുട്ടുകൂടി അവിടെ ചിലവഴിച്ച ശേഷം ഞാൻ അവിടെ നിന്നും ഇറങ്ങി . പക്ഷെ ഞാൻ ഇറങ്ങുമ്പോൾ ശാരദ ചേച്ചി പുറത്തേയ്ക്ക് വന്നില്ലായിരുന്നു . പാവം ...എന്റെ മനസ്സിൽ അവരോട് ഒരു സഹതാപം തോന്നി . ഞാൻ പിന്നെ അവിടെ നിൽക്കാതെ കാറെടുത്തു മടങ്ങി . തിരികെ വണ്ടിയോടിക്കുമ്പോഴും ശാരദ ചേച്ചിയായിരുന്നു മനസ്സിൽ .
പെട്ടാണ് അവർ അന്ന് ...അവരുടെ
💬 Comments
View all comments