Chapter Title : രമ്യ എന്റെ ഭാര്യ 6 [APKR]
...വളരെ ഉപകാരം .
മാനേജർ ബിനീഷ് : അല്ല രമ്യ എന്തിനാ വിളിച്ചത് ..!
രമ്യ : ഹം ..ഇവിടെ പൈപ്പിൽ വെള്ളമില്ല ..ഒന്നും വെക്കുന്നില്ല ....ഇന്ന് കഞ്ഞിയാണ് ..സർ വരുമ്പോൾ എനിക്ക് സൽക്കരിക്കണ്ടേ ..ഇവിടെ ഒന്നും വെക്കാൻ പറ്റാത്തോണ്ട് ..!!!!!!!!!!
അവൾ പറഞ്ഞ മുഴുപ്പിച്ചില്ല
മാനേജർ ബിനീഷ് :....ഏയ് ....അത് കുഴപ്പമില്ല ..ഞാൻ നാട്ടിൽ പോയിട്ട് വരട്ടെ ..എന്നിട്ട് കാണാം .....ഹ ....ഹ ....
രമ്യ : ....ഉം ...ബിനീഷേട്ടന് വിഷമമൊന്നുമില്ല്ലല്ലോ ..
മാനേജർ ബിനീഷ് :...എന്താ വിളിച്ചത് "ബിനീഷേട്ടനോ ..!!"...ഹ...ഹ
രമ്യ: ..ഹം ...അതെന്തു എനിക്ക് വിളിക്കാൻ പാടില്ലേ ...ഇഷ്ടമല്ലെങ്കി ..വിളിക്കുന്നില്ല
മാനേജർ ബിനീഷ് : അയ്യോ ...പൊന്നെ ..ചതിക്കല്ലേ ..
രമ്യ :...ഹ .....അങ്ങനെ വഴിക്ക് വാ ..ഹി .ഹി
മാനേജർ ബിനീഷ് : ...വിനയൻ പോയോ ..!!
രമ്യ :..ഉം ..ദേ ഇപ്പൊ പോയേയുള്ളു .
മാനേജർ ബിനീഷ് :....ഹോ.....
രമ്യ : ..ഉം ...എന്താ ...ഒരു .."ഹോ'..!
മാനേജർ ബിനീഷ് :...അല്ല ..ഇന്ന് വന്നിരുന്നേൽ രമ്യയോടൊപ്പം..കുറച്ച് സമയം കൊടുത്താൽ ചിലവഴിക്കമെയിരുന്നു ....വിനയൻ നേരത്തെ പോയില്ലേ ...നല്ലൊരു അവസരമായിരുന്നു
രമ്യ :...ഹേ ..അത് കുഴപ്പമില്ല ...ബിനീഷേട്ടന് എന്നോടൊപ്പം സമയം ചിലഴക്കാണെങ്കിൽ വീട്ടിൽ വരണ്ട ....നമുക്ക് പുറത്ത് പാർക്കിലോ ,ബീച്ചിലോ വെച്ച് കാണാം ...പോരെ
മാനേജർ ബിനീഷ് :.....ങേ ...!!...സത്യമാണോ ഈ പറയുന്നേ .....രമ്യ വരുമോ ...വിനയൻ അറിഞ്ഞാൽ ..
രമ്യ :..ഹി ..ഹി ...ഞാൻ വരം ....പിന്നെ വിനയേട്ടൻ അറിയാതെ ഞാൻ നോക്കിക്കൊള്ളാം ....
മാനേജർ ബിനീഷ് :..ഹോ ..എന്റെ രമ്യ
💬 Comments
View all comments