← Back to രമ്യ എന്റെ ഭാര്യ 6 [APKR]

Comments

രമ്യ എന്റെ ഭാര്യ 6 [APKR] · approved reader discussion

ANURAJ • 28-02-2021 14:02

Innundaville Apkr bro

Reader • 28-02-2021 11:15

Bro kadha innu undo

Sunny • 28-02-2021 14:12

അതേ....ഇന്നുണ്ടാവുമോ പുതിയ ഭാഗം?

അതോ...വീണ്ടും നിരാശ???

സാജിർ • 24-02-2021 00:43

പേജ് കുറഞ്ഞുപോയെന്നേയുള്ളൂ അതിൽ പരാതി ഒന്നും ഇല്ല കൂടുതൽ പേജുകളും സന്ദർഭങ്ങളും ഉൾപ്പെടുത്തിയ പുതിയ ഭാഗം ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു.

സ്നേഹപൂർവ്വം സാജിർ❤️❤️❤️

RJ • 23-02-2021 17:37

Bro eniku valare ishtapetta kadha aanu pakuthiku vechu nirtharuthe plzz

Sunny • 22-02-2021 14:11

കഥ തുടർന്നും എഴുതാൻ ബുദ്ധിമുട്ടാണെങ്കിൽ മറ്റു നല്ല എഴുത്തുകാർക്ക് വിട്ടു കൊടുത്ത് കൂടെ ? അതിൻറെ നാലാം ഭാഗം മുതൽ MDVയെപ്പോലുള്ള എഴുത്തുകാർ ആരെങ്കുിലും കൈകാര്യം ചെയ്തിരുന്നെങ്കിൽ നന്നായേനെ...

Aaa • 22-02-2021 15:28

podappa...apkr ivide und pnne enthinaaa ini mattoraal....mdv kk okke koduthaaal ath pakka cheating aakki kayyil tharum...hero kk avide oru importance um undavilla..

Apkr waiting for u

Sunny • 22-02-2021 17:36

ഹഹഹാ...അപ്പോ ഇത് ചീറ്റിംഗ് അല്ലേ ? :D

ഏതായാലും തുറന്നു പറയാം....പ്രതീക്ഷയെല്ലാം കൈവിട്ടു. കാത്തിരുന്നു മടുത്തു...മടുപ്പിച്ചു

സാരമില്ല...കഥയല്ലല്ലോ ജീവിതം. നടക്കട്ടെ...

Apkr • 22-02-2021 17:50

Sunny,

MDV യുടെ കാര്യം, അത്തരമൊരു  അഭിപ്രായത്തോട് എനിക്ക് താൽപ്പര്യമില്ല.
പൊതുവെ cheating & Thriller കഥകൾ എഴുതുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.

എന്നാലും കുറച്ച് വായനക്കാർ ഈ കഥ വായിക്കാൻ താൽപ്പര്യപ്പെടുന്നത് കൊണ്ട്. ഒരൽപ്പം ബുദ്ദിമുട്ടിയാലും എഴുതാൻ ശ്രെമിക്കും.

മഹി • 06-10-2025 19:58

ബ്രോ നിങ്ങൾ എവിടെ ആണ്, ആ രെമ്യ യുടെ ചതി, അത് വിനയൻ pokkune എല്ലാം ഓർത്തു ആണ് പക്ഷെ നിരാശ 🙄

M D V • 23-02-2021 18:15

നിനക്ക് വേറെ പണിയില്ലേ സണ്ണി,
അവൻ അവന് പറ്റുന്നപോലെ നന്നായി ചെയുന്നുണ്ട്
? Apkr ?

???? • 26-02-2021 00:01

???...

Sunny bro ?.

ഓരോ എഴുത്തുകാർക്കും ഓരോ അവതരണ ശൈലി ആണ്..

കഥ നിർത്താൻ പറഞ്ഞല്ല പ്രോത്സാഹിപ്പിക്കേണ്ടത്...

തുടരാൻ വേണ്ടിയാണു...

ചെറിയൊരു അഭിപ്രായം പറഞ്ഞെന്നെ ഉള്ളു...

NO HARD FEELINGS ?

Aaa • 22-02-2021 14:02

Apkr broooo....

Busy aano?...aanengil vere aarekkondum ezhuthippikkend...ningal thanne ezhuthiyaal mathi....ningalude ezhuthunna aaan thrill ollu.

Pnne..ini naaayakan Kali thudangatte,athinn aayitt waiting....ee part koode vaayichappo rammyakk nannaaakaaan plan illa enn manassilaayi.(aval Ann paranjath benefit ull aaalukalod angane okke perumaarum enn alle?inn aa college chekkan enthinaaa free show okk nalkunnath athil enth benefit?).ini vendath avale aa riyaas ellam upayogichitt kariveppila aakkatte.oru veshya yude awastha aaakanm.ith thirich arinj vinayan avale ozhivaakkanam. Avalkk yadaartha love enthaan ennum vinayane nashttappeduthhiyathil ulla kuttabodavum okke aayi jeevikkanam..
Vinayan nalla reethiyil ellavare snehich potte.aaa teacher athra pwoli aanel vinayan avarude koode koodatte.ramya ye kaaalum better ath alle?....vinayane unnakkan aakkaruth.

Waiting

Apkr • 22-02-2021 20:53

തീർച്ചയായും..
വളരെ നന്ദി

??? ??? ????? ???? ??? • 29-04-2022 10:31

ബ്രോ ബാക്കി എവിടെയാ plz update

മുൻഷി • 22-02-2021 12:11

?✍️ page kude ✍️

Saji. • 22-02-2021 10:10

Bro ഇങ്ങനെ ഒന്നും ചെയ്യാൻ പാടില്ലായിരുന്നു. ഇത്ര ദിവസം കാത്തിരുന്നിട്ട് കുറച്ച് പേജും അതിലാണെങ്കിൽ കാര്യമായിട്ടൊന്നും ഇല്ലതാനും. എന്തായാലും വരുന്ന sunday പേജ്കൂട്ടി വരുമെന്ന് പ്രതീക്ഷിക്കുന്നു.

Romi • 22-02-2021 08:12

ഇതിനാണോ ഇത്രേം wait ചെയ്തേ

reader • 22-02-2021 00:08

2 weaks wait cheydatu kittiyadhu 9 pages adhil thrilling aaya onnum thanne illarunnu. so sad
next part vegam upload cheyumo bro.

reader • 22-02-2021 00:04

ramya yum vinayanum thammilulla theri vili kurachu over aayi. thankal angane ezhudarilla ennu ariyam. adhukondu thanne pudhiya alude narration story thankal manasil kanda direction il ninnu mari pokumo ennu samshayikunnu.
aarezhudiyalum thankalude oru overwatch writtings il undavanam ennu vijirikunnu.
pinne next sunday allel adhinu munp new part upload cheyyumo

പാഞ്ചോ • 22-02-2021 00:04

സൂപ്പർ

rashid • 22-02-2021 00:03

Page കൂട്ടി എഴുത് bro, ഒരുപാട് പ്രതീക്ഷയോടെ ആണ് വന്നത്, പക്ഷെ page കുറഞ്ഞ് പോയി

?? • 21-02-2021 23:00

സൂപ്പർ ബ്രോ

Devil Angel • 21-02-2021 22:23

Kaathirunnu kaathirunnu avasanam vannu but page kuranju poyallo broo

Sree • 21-02-2021 21:19

Vere oral ezhuthiyathanelum feel poyilla
Waiting for the next

Sunny • 21-02-2021 19:20

എപ്പിസോഡ് 3ലെ ശ്യാമള ഇവിടെ ശാരദ ആയോ???

വളരെ ചെറിയ അപ്ഡേറ്റ് ആയിപ്പോയല്ലോ...

അല്ലെങ്കിൽ തുടർഭാഗം ഉടനെ വേറെ കേറ്റുമോ?

Apkr • 21-02-2021 19:40

ഈ ഭാഗം മറ്റൊരാൾ എഴുതിയതാണ്.
അതിൽ പറ്റിയൊരു  തെറ്റാണ്.
അടുത്ത ഭംഗം ഞാൻ തന്നെയാണ് എഴുതുന്നത്. ആയതിനാൽ വരുന്ന ഞായറാഴ്ച വരും.
കൂടുതൽ പേജുകൾ ഉൾപ്പെടുത്തിക്കൊണ്ട്

Sunny • 21-02-2021 20:44

ഇനിയും ഒരാഴ്ച....!
: ( : (:(

Bozz • 28-02-2021 22:57

Avide next part bro

K. D. • 21-02-2021 19:09

ഇന്നും മൂപ്പിച്ചു നിർത്തി

???? • 21-02-2021 18:45

???...

Achu • 21-02-2021 18:22

❤❤

പ്രഭാകരൻ • 21-02-2021 18:19

upload cheythappo enthenklm issue indayo??? complete allatha pole!....ennalm kadha ❤️?❤️❤️??❤️❤️

Apkr • 21-02-2021 19:42

ജോലി സംബന്ധമായ തിരക്കുകൾ കാരണം  മറ്റൊരു വ്യക്തിയാണ് എഴുതിയത്.
പോരായ്മകൾ ഉണ്ടായിക്കാണും

Achus • 21-02-2021 18:11

❤️❤️❤️❤️

നന്നായിട്ടുണ്ട്