0%

Chapter Title : രമ്യാ ചരിതം 1 [Living Ghost]

Author : Kambikathakal Read All Parts 965

കളർ വേണം ?

ബിനോയ് : ആ വൈറ്റ് ഇട് അത് ആവുമ്പോ പോളിയാണ് .

രമ്യ : അയ്യോ അതോ ഇപ്പോഴത്തെ ചൂടിന് അത് പാടാ ചേട്ടാ.. അറിയാലോ ഞാൻ ഒന്നാമത് കുറച് ഓവർ ആയി വിയർക്കുന്ന ആളാണ് അപ്പോ വിയർത്താൽ പിന്നെ വൃത്തികേട് ആരികും വൈറ്റ് അല്ലേ അടിയിൽ ഉള്ളത് നിഴലിച്ചു കാണാം .

ബിനോയ് : ആഹ്.. കാണട്ടെ നീ പോയ് ഒരുങ്. ..

അങ്ങനെ രമ്യ പോയ് കയ് ഇല്ലാത്ത കൂർത്തി ഇട്ടോണ്ട് വന്നു സമയം 3 മണി കഴിഞ്ഞു .

ബിനോയ് രമ്യയെ നോക്കിക്കൊണ്ട്

ബിനോയ് : പിന്നെ നീ ഷോൾ ഒന്നും ഇടണ്ട ഇങ്ങനെ മതി …

രമ്യ : അയ്യോ അതെന്ത് പറച്ചിലാ ഇങ്ങനെ ഇങ്ങനെ വെളിയിൽ ഇരങ്ങുന്നെ..

ബിനോയ് : അല്ലത്തപ്പോ നീ sholl ഇല്ലാതെ ഇടരുണ്ടല്ലോ…

രമ്യ : അത് വേറെ ചുരിദാർ ഓക്കേ അല്ലേ ഇത് അംഗണല്ലല്ലോ പിന്നെ നമ്മൾ ഫംഗ്ഷൻ ഒന്നും അല്ലല്ലോ ഏട്ടാ പോകുന്നത്… please..

ബിനോയ് : ടി നീ ഇങ്ങനെ പൊയി കാറിൽ കെറു.. പിന്നെ കേരുനതിന് മുൻപ് സെക്യൂരിറ്റി യോഡ് താമസിക്കും എന്നുടെ പറഞ്ഞേരു.

രമ്യ അത്ര തെളിയാത്ത മുഖത്തോടെ റൂമിലേക്ക് പോകുന്നു . മിറർ ഇല് നോക്കുന്നു . ഷിമ്മി ഇട്ടിടുണ്ടെലും ഇപ്പൊൾ തന്നേ നിഴലിച്ചു കാണാം . ശോള് ഇടതത് കൊണ്ട് മുലയുടെ മുഴുപ്പ് അറിയാം രമ്യ ആലോചിച്ചത് പ്രസവികാതെ തന്നേ ഇത്രേം വലുതായിരിക്കുന്നു കണ്ടാൽ തന്നെ ആളുകൾ എന്ത് പറയും എന്നാണ്

💬 Comments

View all comments