Chapter Title : Ramyayude 7 divasangal 1
അടുത്ത പേജിൽ തുടരുന്നു
ശാന്ത ചേച്ചിയെ കണ്ടില്ല എന്ന് പറഞ്ഞു ഞാന്‍ വീട്ടിനകത്തേക്ക് കയറി. കുളിമുറിയില്‍ കയറി ചുരിധാറിന്റെ വള്ളി അയച്ചു കൈ കൊണ്ട് തുടക്കിടയില്‍ പരതി നോക്കി. യോനിക്കുള്ളില്‍ നിന്നും മദജലം ഊറി വരുന്നുണ്ടായിരുന്നു. മുന്പെങ്ങും ഇല്ലാതിരുന്ന ഒരു പരവേശം. രതി ഒരു പെണ്ണിനു ഇത്രയും സുഖമുണ്ടാക്കും എന്ന് ശാന്തചേച്ചിയെ കണ്ടപ്പോഴാണ് മനസിലായത്. ഉള്ളിന്റെ ഉള്ളില്‍ അതുപോലെ ഒരു സംഗമത്തിന് കൊതിച്ചുകൊണ്ട് വിരല്‍ യോനിക്കുള്ളിലേക്കു കടത്തി ചലിപ്പിക്കാന്‍ തുടങ്ങി.
“എടീ” പുറത്തു നിന്ന് അമ്മ വിളിക്കുന്നത് കേട്ട് വിഷമത്തോടെ ഞാന്‍ ഡ്രസ്സ് ശരിയാക്കി മുഖത്ത് അല്പം വെള്ളം തളിച്ച് പുറത്തിറങ്ങി.
“എടീ നിന്റെ അമ്മാവനും അമ്മായിയും വൈകുന്നേരം വരുന്നുണ്ട് . അതുകൊണ്ടാ നിന്നോട് കടയില്‍ പോകാന്‍ പറയുന്നത്. പഞ്ചസാര ഒട്ടുമില്ല ഇവിടെ. നീ ഒന്നു വേഗം പോയി വാ മോളേ”. അമ്മ കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ പോകാതിരിക്കാന്‍ പറ്റിയില്ല. ഞാന്‍ വേഗം രാജേട്ടന്റെ കടയിലേക്ക് നടന്നു. രാജേട്ടനും ദിനേശേട്ടനും ഏട്ടന്റെ കൂട്ടുകാരാണ്. നാട്ടില്‍ വന്നാല്‍ ഏട്ടന്‍ ഇപ്പോഴും അവരുടെ കൂടെയാണ്. ഞാന്‍ കടയില്‍ എത്തിയപ്പോള്‍ അവിടെ ആരുമില്ല. “അവന്‍ വീട്ടില്‍ പോയി മോളേ” ടൈലര്‍ ഷോപ്പില്‍ നിന്ന് ദിനേശേട്ടന്‍ തല പുറത്തു കാണിച്ചു വിളിച്ചു പറഞ്ഞു. ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ വീട്ടില്‍ പോയതാകും. കടയുടെ മുന്പിലെ റോഡിലൂടെ അല്പം നടന്നാല്‍ രാജേട്ടന്റെ വീട്ടില്‍ ഏത്തും. അവിടെയെങ്ങും വേറെ പലചരക്കു കട ഇല്ലാത്തതുകൊണ്ട് രാജേട്ടന്റെ വീട്ടില്‍ പോയി ആളെ കൂട്ടി വരാം എന്ന് ഞാന്‍ വിചാരിച്ചു.
രാജേട്ടന്റെ വീട്ടിലേക്കു നടക്കുമ്പോഴും എന്റെ മനസ്സില്‍ ശാന്ത ചേച്ചിയും ശിവരാമേട്ടനും ആയിരുന്നു.
💬 Comments
View all comments