0%

Chapter Title : Ramyayude 7 divasangal 2

Author : kkstories Read All Parts 218

?”
അല്പം സങ്കടം നടിച്ചുകൊണ്ട്‌ ഞാന്‍ പറഞ്ഞു “സിനിമാക്കൊന്നും പോയില്ല സര്‍ വീട്ടില്‍ അമ്മ ഒറ്റയ്ക്കേ ഉള്ളൂ. ഗസ്റ്റ് വരാനുള്ളതുകൊണ്ട് വീട്ടിലേക്കാ പോയത്. അവിടെ ജോലി ഉള്ളത് കാരണം വേറെ ഒന്നും ചെയ്യാന്‍ പറ്റിയില്ല” അത് പറയുമ്പോള്‍ എന്റെ മനസ്സില് രാജേട്ടന്റെ കൂടെ രാത്രി ചെയ്തുകൂട്ടിയ കാര്യങ്ങള്‍ ഓര്‍മ വന്നു.
ഗഫൂര്‍ സര്‍ എന്നെ അടിമുടി ഒന്ന് നോക്കി. വായിച്ചിരുന്ന എറോടിക് നോവല്‍ കാരണമാണോ എന്നറിയില്ല സാറിന്റെ മുഖം നന്നായി ചുവന്നിരുന്നു. “അതൊന്നും പറയണ്ട. ബാക്കി എല്ലാവര്‍ക്കും ആകാമെങ്കില്‍ തനിക്കെന്താ പറ്റാത്തത് ? അസെസ്സ്മെന്റ്റ് ടെസ്റ്റിലും തന്റെ പെര്‍ഫോമന്‍സ് വളരെ മോശമാണ്. പഠിക്കേം ഇല്ല തന്ന വര്‍ക്കും ചെയ്യില്ല എന്ന് വച്ചാല്‍ വെറുതെ വിടാന്‍ പറ്റില്ല. ആനുവല്‍ എക്സാം അടുത്ത് വരികയാ. എന്താ തനിക്കു ഇന്റെര്‍ണല്‍ മാര്‍ക്ക് ഒന്നും വേണ്ട എന്നാണോ ?”. സര്‍ ചോദിച്ചതിനൊന്നും എനിക്ക് വ്യക്തമായ മറുപടി ഇല്ലായിരുന്നു. “സോറി സര്‍. മേലില്‍ ആവര്‍ത്തിക്കില്ല.” ഞാന്‍ വളരെ പാവമായി നിന്ന് സോപ്പിട്ടു നോക്കി. “തന്ന വര്‍ക്ക് ഇന്ന് പോകുന്നതിനു മുന്‍പ് ഫിനിഷ് ചെയ്തു കാണിക്കാന്‍ പറ്റുമോ?” സര്‍ ചോദിച്ചു. “കാണിക്കാം സര്‍” വേറെ വഴി ഇല്ലാതെ ഞാന്‍ സമ്മതിച്ചു. “എന്നാല്‍ ഇപ്പൊ പൊയ്ക്കോ” എന്നോട് പോകാന്‍ പറഞ്ഞു സര്‍ പിന്നെയും നോവലിലേക്ക് ശ്രദ്ധ തിരിച്ചു.

അടുത്ത പേജിൽ തുടരുന്നു

തിരിച്ചു വരും വഴി SFI യും KSU ഉം തമ്മില്‍ പൊരിഞ്ഞ അടി. ഒരുത്തനെ കോറിഡോര്‍ മുഴുവന്‍ ഓടിച്ചിട്ട്‌ തല്ലി. പ്രിന്‍സിപാളും പ്രൊഫസര്‍മാരും ഓടി വന്നു എല്ലാത്തിനേം ചീത്ത പറഞ്ഞു ഓടിച്ചു. ഉച്ചക്ക് ശേഷം

💬 Comments

View all comments